ന്യൂഡൽഹി: എ.എഫ്.സി ഏഷ്യൻ കപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയതോടെ ഇന്ത്യൻ വനിത ഫുട്ബാൾ ടീമിനെ തേടിയെത്തിയിരിക്കുന്നത് ഫിഫ വനിത ലോകകപ്പിലേക്ക് മുന്നേറാനുള്ള സുവർണാവസരം. 2027ൽ ബ്രസീലിൽ നടക്കുന്ന ലോകകപ്പിലേക്കുള്ള നറുക്ക് …
Read more