Latest News

Football

ഐ.എസ്.എല്ലിന്‍റെ ഭാവി തുലാസിൽ? അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചു; 2025-26 സീസൺ സാധ്യമല്ലെന്ന് ക്ലബുകളെ അറിയിച്ചു

ന്യൂഡല്‍ഹി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചതായി റിപ്പോർട്ട്. 2025-26 സീസൺ തൽക്കാലം സാധ്യമല്ലെന്ന് ലീഗ് നടത്തിപ്പുകാരായ ഫുട്ബാള്‍ സ്പോര്‍ട്സ് ഡെവലപ്മെന്‍റ് ലിമിറ്റഡ് (എഫ്.എസ്.ഡി.എൽ) ക്ലബുകളെയും അഖിലേന്ത്യ ഫുട്ബാള്‍ …

Read more

1 min read
Football

മഞ്ഞപ്പടക്ക് വീണ്ടും നിരാശ; സ്പാനിഷ് സ്ട്രൈക്കർ ജീസസ് ജിമെനെസ് ബ്ലാസ്റ്റേഴ്സ് വിട്ടു

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ നിരാശയിലാക്കി സ്പാനിഷ് സ്ട്രൈക്കർ ജീസസ് ജിമെനെസും ക്ലബ് വിട്ടു. കഴിഞ്ഞ സീസണിൽ ടീമിലെത്തിയ താരം പരസ്പര ധാരണയോടെയാണ് കരാർ അവസാനിപ്പിക്കുന്നതെന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് അറിയിച്ചു. …

Read more

1 min read
News

പുതിയ ഫിഫ റാങ്കിംഗ്: പോർച്ചുഗൽ മുന്നോട്ട്, ഇന്ത്യക്ക് വൻ തിരിച്ചടി | FIFA RANKING JULY 2025

ലോക ഫുട്ബോൾ ടീമുകളുടെ പുതിയ റാങ്കിംഗ് പട്ടിക ഫിഫ പുറത്തുവിട്ടു. വമ്പൻ മാറ്റങ്ങളുമായാണ് ഇത്തവണ റാങ്കിംഗ് പട്ടിക വന്നിരിക്കുന്നത്. യുവേഫ നേഷൻസ് ലീഗിലെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ പോർച്ചുഗൽ റാങ്കിംഗിൽ …

Read more

(Updated: ) 1 min read
Football

റയലിൽനിന്ന് പടിയിറങ്ങി ലൂക മോഡ്രിച്, ഇനി എ.സി മിലാനൊപ്പം

മിലാന്‍: ഒരു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന റയൽ മാഡ്രിഡ് കരിയർ അവസാനിപ്പിച്ച ക്രൊയേഷ്യൻ മിഡ്ഫീൽഡർ ലൂക മോഡ്രിച്, ഇനി എ.സി മിലാനൊപ്പം പന്തുതട്ടും. ഒരു വർഷത്തേക്കാണ് ഇറ്റാലിയൻ ക്ലബുമായി താരം കരാറിലെത്തിയത്. …

Read more

1 min read
Football

എം.എൽ.എസിലും ചരിത്രമെഴുതി മെസ്സി; തുടർച്ചയായി നാലു മത്സരങ്ങളിൽ ഒന്നിലധികം ഗോളുകൾ, ആദ്യ താരം…

അമേരിക്കൻ മേജർ സോക്കർ ലീഗിലും (എം.എൽ.എസ്) ചരിത്ര നേട്ടം സ്വന്തമാക്കി അർജന്‍റൈൻ ഇതിഹാസം ല‍യണൽ മെസ്സി. ലീഗിന്‍റെ ചരിത്രത്തിൽ തുടർച്ചയായി നാലു മത്സരങ്ങളിൽ ഒന്നിലധികം ഗോളുകൾ നേടുന്ന ആദ്യ താരമെന്ന …

Read more

1 min read
News

ഡിഗോ ജോട്ടയുടെ അപകടം: നിർണ്ണായക വിവരങ്ങൾ പുറത്ത് | Diogo Jota Accident News

ലിവർപൂൾ താരം ഡിഗോ ജോട്ടയുടെ അപകടം: കാരണം അമിതവേഗത, നിർണ്ണായക റിപ്പോർട്ട് പുറത്ത്ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച വാർത്തയായിരുന്നു ലിവർപൂളിന്റെ പോർച്ചുഗീസ് സൂപ്പർ താരം ഡിഗോ ജോട്ടയുടെ കാർ അപകടം. ഇപ്പോൾ, …

Read more

(Updated: ) 1 min read
Football

റയലിന്‍റെ വല നിറച്ച് പി.എസ്.ജി; വമ്പൻ ജയത്തോടെ ക്ലബ് ലോകകപ്പ് ഫൈനലിൽ

ന്യൂജഴ്സി: കരുത്തരായ റയൽ മഡ്രിഡിനെ തീർത്തും നിഷ്പ്രഭരാക്കി വമ്പൻ ജയത്തോടെ ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജി ക്ലബ് ലോകകപ്പ് ഫൈനലിൽ. ​ഈ​സ്റ്റ് റ​ഥ​ർ​ഫോ​ഡ് മെ​റ്റ് ലൈ​ഫ് സ്റ്റേ​ഡി​യ​ത്തി​ൽ നടന്ന സെമിയിൽ 4-0നാണ് …

Read more

1 min read
News

ഡെംബെലെ ബലോൻ ഡി’ഓർ നേടുമോ? യമാലിനെ പിന്തള്ളി പി.എസ്.ജി താരത്തിന് മുൻതൂക്കം!

പാരീസ്: ഈ വർഷത്തെ ബലോൻ ഡി’ഓർ പുരസ്കാരത്തിനുള്ള മത്സരത്തിൽ വലിയൊരു വഴിത്തിരിവ്. ബാർസലോണയുടെ യുവതാരം ലാമിൻ യമാലിനെ മറികടന്ന് പി.എസ്.ജി താരം ഉസ്മാൻ ഡെംബെലെ ഇപ്പോൾ ശക്തനായ ഒരു മത്സരാർത്ഥിയായി …

Read more

(Updated: ) 1 min read
News

“ഇതൊരു തുടക്കമല്ല, ഒന്നിന്റെ അവസാനം”; പിഎസ്ജിയോടുള്ള വൻ തോൽവിയിൽ പ്രതികരിച്ച് സാബി അലോൺസോ

മാഡ്രിഡ്: ക്ലബ് ലോകകപ്പ് സെമിഫൈനലിൽ റയൽ മാഡ്രിഡ് പിഎസ്ജിയോട് കനത്ത തോൽവി (4-0) ഏറ്റുവാങ്ങി. ടീമിന്റെ പുതിയ പരിശീലകൻ സാബി അലോൺസോയുടെ കീഴിൽ നേരിട്ട ഈ വലിയ പരാജയം ആരാധകരിൽ …

Read more

(Updated: ) 1 min read
News

ലിയോണിന് ആശ്വാസം, ക്രിസ്റ്റൽ പാലസിന് തിരിച്ചടി; യൂറോപ്പ ലീഗ് നഷ്ടമായത് ഒരേ ഉടമ കാരണം

പാരീസ്: ഫുട്ബോൾ ലോകത്ത് നാടകീയ രംഗങ്ങൾക്കാണ് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. ഫ്രഞ്ച് ക്ലബ്ബായ ലിയോൺ തരംതാഴ്ത്തലിൽ നിന്ന് രക്ഷപ്പെട്ടപ്പോൾ, അതിന്റെ പ്രത്യാഘാതം അനുഭവിച്ചത് ഇംഗ്ലീഷ് ക്ലബ്ബായ ക്രിസ്റ്റൽ പാലസാണ്. …

Read more

(Updated: ) 1 min read