Latest News

Football

പ​റ​ങ്കി​പ്പ​ട​യു​ടെ വീ​ര​നാ​യ​ക​നാ​കാ​ൻ ക്രി​സ്റ്റ്യാ​നോ ജൂ​നി​യ​ർ; പോ​ർ​ച്ചു​ഗ​ൽ അ​ണ്ട​ർ16 ടീ​മി​ൽ അ​ര​​ങ്ങേ​റി താ​രം

ലി​സ്ബ​ൺ:​ ഗോ​ള​ടി​മേ​ള​വു​മാ​യി ലോ​ക സോ​ക്ക​റി​ൽ ​വീ​ര​ച​രി​ത​ങ്ങ​ൾ ര​ചി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സൂ​പ്പ​ർ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ പു​ത്ര​നും ദേ​ശീ​യ​ടീ​മി​ൽ. 15കാ​ര​നാ​യ മൂ​ത്ത മ​ക​ൻ ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ൾ​ഡോ ജൂ​നി​യ​റാ​ണ് അ​ണ്ട​ർ 16 ദേ​ശീ​യ ടീ​മി​ൽ …

Read more

(Updated: ) 1 min read
Cricket

‘ഞാൻ കരയുന്നത് എല്ലാദിവസവും അരുന്ധതി കാണും, സ്മൃതിക്കും എല്ലാമറിയാം’; സെഞ്ച്വറി പ്രകടനത്തിനു പിന്നാലെ മനസ്സുതുറന്ന് ജെമീമ, നന്ദി പറഞ്ഞ് ദീപിക

മുംബൈ: വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പ് സെമിയിൽ ഇന്ത്യയുടെ ജയത്തിൽ നിർണായക ഇന്നിങ്സായിരുന്നു ജെമീമ റോഡ്രിഗസിന്‍റേത്. വ്യാഴാഴ്ച മുംബൈ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സെഞ്ച്വറി നേടിയ താരം, …

Read more

1 min read
Cricket

ഗില്ലിന്‍റെ വരവിൽ ഇല്ലാതാകുന്ന സഞ്ജുവെന്ന വജ്രായുധം; ഓപണിങ്ങിലെ പരീക്ഷണം വൻപരാജയം!

ഏഷ്യ കപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡ് പ്രഖ്യാപന വേളയിലാണ് ബി.സി.സി.ഐ ട്വന്‍റി20 ടീമിന്‍റെ ഉപനായകനായി ശുഭ്മൻ ഗില്ലിനെ നിയമിച്ചത്. ടെസ്റ്റിലും ഏകദിനത്തിലും ഓപണറായ ഗില്ലിനെ കുട്ടിക്രിക്കറ്റിലും അതേ പൊസിഷനിലേക്കാണ് പരിഗണിച്ചത്. ഇതോടെ …

Read more

1 min read
Cricket

നിസ്സാരം: 13.2 ഓവറിൽ കളി തീർത്ത് ഓസീസ്; പരമ്പരയിൽ ഇന്ത്യ പിറകിൽ

മെൽബൺ: ആസ്​ട്രേലിയയിൽ നടക്കുന്ന ടി20 അ​ഞ്ച് മ​ത്സ​ര പ​ര​മ്പ​ര​യി​ലെ മഴയെടുത്ത ആദ്യ ടി20 മൽസരത്തിനുശേഷം മെൽബണിൽ നടന്ന ഇന്ത്യ ആസ്ട്രേലിയ രണ്ടാം ടി20 മൽസരത്തിൽ ആദ്യം ബാറ്റുചെയ്ത ഇന്ത്യ 125 …

Read more

1 min read
Cricket

ആസ്ട്രേലിയക്ക് 126 റൺസ് വിജയലക്ഷ്യം; അഭിഷേക് ശർമക്ക് അർധസെഞ്ച്വറി

മെൽബൺ: ആസ്​ട്രേലിയയിൽ നടക്കുന്ന ടി20 അ​ഞ്ച് മ​ത്സ​ര പ​ര​മ്പ​ര​യി​ലെ മഴയെടുത്ത ആദ്യ ടി20 മൽസരത്തിനുശേഷം മെൽബണിൽ നടക്കുന്ന ഇന്ത്യ ആസ്ട്രേലിയ രണ്ടാം ടി20 മൽസരത്തിൽ ആസ്ട്രേലിയക്ക് വിജയിക്കാൻ വേണ്ടത് 126 …

Read more

1 min read
Cricket

സഞ്ജു സാംസൺ രണ്ട് റൺസിന് പുറത്ത്; ഇന്ത്യക്ക് ബാറ്റിങ് തകർച്ച

മെൽബൺ: മഴയെടുത്ത ആദ്യ ടി20 മൽസരത്തിനുശേഷം മെൽബണിൽ നടക്കുന്ന ഇന്ത്യ ആസ്ട്രേലിയ രണ്ടാം ടി20 മൽസരത്തിൽ ടോസ് നേടിയ ആസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സ്കോർ ബോർഡ് 20 റൺസിൽ നിൽക്കെ …

Read more

1 min read
Cricket

'എന്തൊരു ചേസായിരുന്നു അത്, ജെമീമയുടേത് മഹത്തായ ഇന്നിങ്സ്'; ഇന്ത്യൻ വിജയത്തെ പുകഴ്ത്തി കോഹ്‍ലി

ന്യൂഡൽഹി: വനിത ലോകകപ്പ് ക്രിക്കറ്റിൽ ആസ്ട്രേലിയക്കെതിരായ സെമി ഫൈനൽ മത്സരത്തിൽ ഇന്ത്യൻ ടീമിന്റെ വിജയത്തെ പുകഴ്ത്തി വിരാട് കോഹ്‍ലി. ആസ്ട്രേലിയ പോലൊരു എതിരാളിക്കെതിരെ വലിയ വിജയമാണ് ഇന്ത്യ നേടിയത്. രണ്ടാം …

Read more

1 min read
Cricket

ജെമീമക്കെതിരായ സംഘപരിവാർ ആക്രമണം ഓർമിപ്പിച്ച് സോഷ്യൽ മീഡിയ; 'അന്ന് കല്ലെറിഞ്ഞവർ ഇന്ന് മാളങ്ങളിൽ ഒളിക്കുമെന്ന് പ്രതീക്ഷിക്കുന്നു'

വനിത ലോകകപ്പിൽ ഇന്ത്യ കഴിഞ്ഞ ദിവസം ​ഫൈനലിലേക്ക് മുന്നേറിയത് ജെമീമ റോഡ്രിഗസെന്ന ബാറ്ററുടെ കരുത്തിലായിരുന്നു. ആസ്ട്രേലിയ ഉയർത്തിയ വമ്പൻ വിജയലക്ഷ്യത്തിന് മുന്നിൽ ജെമീമ പകച്ചില്ല. പകരം സധൈര്യം പോരാടി ഒടുവിൽ …

Read more

2 min read
Cricket

ഇ​ന്ത്യ-​ആ​സ്ട്രേ​ലി​യ ര​ണ്ടാം ട്വ​ന്റി20 ഇ​ന്ന്

മെ​ൽ​ബ​ൺ: ന​ന്നാ​യി ബാ​റ്റ് ചെ​യ്യ​വെ മ​ഴ പെ​യ്യു​ന്ന​ത് എ​ന്തൊ​രു ക​ഷ്ട​മാ​ണ്. ആ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ ട്വ​ന്റി20 പ​ര​മ്പ​ര​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം കാ​ൻ​ബെ​റ​യി​ൽ ന​ട​ന്ന ആ​ദ്യ​മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യു​ടെ അ​വ​സ്ഥ​യി​താ‍യി​രു​ന്നു. അ​ഞ്ച് മ​ത്സ​ര പ​ര​മ്പ​ര​യി​ലെ ര​ണ്ടാം …

Read more

1 min read
Cricket

‘ഞാൻ അവിടെ നിന്നു, അവൻ എനിക്കുവേണ്ടി പോരാടി’ ബൈബ്ൾ വചനങ്ങൾ ഉരുവിട്ട് ജെമീമ റോഡ്രിഗസ്

മുംബൈ: ഒക്ടോബർ 30 വ്യാഴാഴ്ച നവി മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ ആസ്‌ട്രേലിയയെ അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ റെക്കോഡ് റൺ പിന്തുടർന്ന് വിജയം …

Read more

1 min read