Latest News

Cricket

കാലത്തിന് കി​രീ​ട ദാ​ഹം; ഇ​നി​യി​ല്ല സ​റ​ണ്ട​ർ; തെളിയട്ടെ ലോക നീലിമ

മും​ബൈ: അ​ര​നൂ​റ്റാ​ണ്ടോ​ട​ടു​ക്കു​ന്ന കാ​ത്തി​രി​പ്പാ​ണ്. ഇ​തി​നി​ടെ ഇ​ന്ത്യ​യു​ടെ പു​രു​ഷ ക്രി​ക്ക​റ്റ് ടീം ​ര​ണ്ടു​ത​വ​ണ വീ​തം ഏ​ക​ദി​ന​ത്തി​ലും ട്വ​ന്റി20​യി​ലും ലോ​ക രാ​ജാ​ക്ക​ന്മാ​രാ​യി. പ​ക്ഷേ, ഇ​ക്കാ​ല​മ​ത്ര​യാ​യി​ട്ടും ഏ​ക​ദി​ന​ത്തി​ലോ കു​ട്ടി​ക്രി​ക്ക​റ്റി​ലോ റാ​ണി​മാ​രാ​യി വാ​ഴാ​ൻ വി​മ​ൻ ഇ​ൻ …

Read more

1 min read
Cricket

‘പേര് ഓർത്തുവെച്ചോളൂ, ഒരുനാൾ ഇവൾ ഇന്ത്യയുടെ താരമാകും’; ജെമീമയെ കുറിച്ച് ഏഴ് വർഷം മുമ്പ് നാസർ ഹുസൈൻ പറഞ്ഞത്

വനിതാ ഏകദിന ലോകകപ്പ് സെമിയിൽ വമ്പന്മാരായ ആസ്ട്രേലിയയെ തകർത്ത് ഫൈനൽ ബർത്ത് ഉറപ്പിച്ചിരിക്കുയാണ് ഇന്ത്യയുടെ പെൺപട. മത്സരത്തിൽ അപരാജിത സെഞ്ച്വറിയുമായി തിളങ്ങിയ ജെമീമ റോഡ്രിഗസിന് അഭിനന്ദന പ്രവാഹമാണ്. അവിസ്മരണീയ പ്രകടനം …

Read more

1 min read
Cricket

ഡഫ് ക്രിക്കറ്റ് ട്വന്റി 20: അഭിമാനതാരങ്ങളായി മലയാളികൾ

ഇ​ന്ത്യ നേ​പ്പാ​ൾ ഡ​ഫ് ക്രി​ക്ക​റ്റ് ട്വ​ന്റി 20 ക്രി​ക്ക​റ്റ് സീ​രീ​സി​ൽ വി​ജ​യി​ച്ച ഇ​ന്ത്യ​ൻ ടീ​മി​ലെ മ​ല​യാ​ളി പ്ര​തി​ഭ​ക​ൾ  പ​ര​പ്പ​ന​ങ്ങാ​ടി: ച​ണ്ഡീ​ഗ​ഡി​ൽ വ്യാ​ഴാ​ഴ്ച സ​മാ​പി​ച്ച ഇ​ന്ത്യ-​നേ​പ്പാ​ൾ ഡ​ഫ് ക്രി​ക്ക​റ്റ് ട്വ​ന്റി 20 …

Read more

1 min read
Cricket

ശ്രേയസ് അയ്യര്‍ ആശുപത്രി വിട്ടു; ഇന്ത്യയിലേക്ക് മടങ്ങാൻ ഇനിയും കാത്തിരിക്കണം

സിഡ്‌നി: ആസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ വാരിയെല്ലിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ ബാറ്റർ ശ്രേയസ് അയ്യര്‍ ആശുപത്രി വിട്ടു. സിഡ്നിയില്‍ ആസ്ട്രേലിയൻ പര്യടനത്തിലെ മൂന്നാം ഏകദിനത്തിനിടെയാണ് താരം പരിക്കേറ്റ് മൈതാനം വിട്ടത്. …

Read more

1 min read
Football

പയ്യനാട് സ്റ്റേഡിയം: മഞ്ചേരിയിലെ ‘മാറക്കാന’

മ​ല​പ്പു​റം: കാ​ൽ​പ​ന്തു​ക​ളി​യു​ടെ ഹൃ​ദ​യ​ഭൂ​മി​യി​ൽ ഉ​രു​ണ്ടു​തു​ട​ങ്ങി​യ സൂ​പ്പ​ർ ലീ​ഗ് പ​ന്താ​ട്ട​ത്തി​ൻറെ ആ​ര​വം അ​തി​ൻറെ പാ​ര​മ്യ​ത്തി​ലാ​ണ്. ആ​തി​ഥേ​യ​രു​ടെ മ​ത്സ​ര​ങ്ങ​ൾ​ക്കാ​ക​ട്ടെ ഗാ​ല​റി നി​റ​ഞ്ഞു​തു​ളു​മ്പു​ന്ന സ്ഥി​തി​യും. മ​ല​പ്പു​റം എ​ഫ്.​സി​യും കാ​ലി​ക്ക​റ്റ് എ​ഫ്.​സി​യും ത​മ്മി​ലു​ള്ള മ​ത്സ​രം ന​ട​ന്ന​ത് …

Read more

(Updated: ) 1 min read
Football

റൊണാൾഡോ ‘ചക്രവർത്തി’യുടെ ചിത്രം ‘ഒളിച്ചു കടത്തി’; അതിവിചിത്രവും സാഹസികവുമായ ഒരു സ്മഗ്ളിങ്..!

പാരീസിലെ വിഖ്യാതമായ ലൂവ്ര് മ്യുസിയത്തിലെ അവിശ്വസനീയ കൊള്ളക്ക് ശേഷം ജർമനിയിലെ ഡ്യുസൽഡോർഫ് നഗരത്തിലെ അതിസുരക്ഷാ സംവിധാനമുള്ള ആർട്ട് ഗ്യാലറിയിൽ അങ്ങേയറ്റം വിചിത്രമായ ഒരു ‘ഒളിച്ചു കടത്തൽ’ നടന്നു. അത്യപൂർവവും വിലമതിക്കാനാകാത്തതുമായ …

Read more

(Updated: ) 1 min read
Cricket

രഞ്ജി ട്രോഫി; കേരളത്തിന് ഇന്ന് കന്നട പരീക്ഷ

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ കേ​ര​ളം ഇ​ന്ന് ക​ർ​ണാ​ട​ക​യെ നേ​രി​ടും. തി​രു​വ​ന​ന്ത​പു​രം മം​ഗ​ല​പു​ര​ത്തെ കെ.​സി.​എ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.​ഈ സീ​സ​ണി​ൽ കേ​ര​ള​ത്തി​ന്‍റെ മൂ​ന്നാം മ​ത്സ​ര​മാ​ണ് ഇ​ത്. ആ​ദ്യ മ​ത്സ​ര​ത്തി​ൽ മ​ഹാ​രാ​ഷ്ട്ര​യ്ക്കും ര​ണ്ടാം …

Read more

1 min read
Cricket

സി​ര​ക​ളെ ത്ര​സി​പ്പി​ക്കു​ന്ന ആ ​ഇ​ന്നി​ങ്സ്; ജെ​മീ​മ റോ​ഡ്രി​ഗ​സി​ന്റെ നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​ൽ പി​റ​ന്ന ച​രി​ത്ര​ജ​യം!

അ​വി​ശ്വ​സ​നീ​യ​മാ​യ​ത് കൈ​പ്പി​ടി​യി​ലൊ​തു​ക്കി​യ​തി​ന്റെ അ​മ്പ​ര​പ്പ് ഇ​പ്പോ​ഴും ജെ​മീ​മ റോ​ഡ്രി​ഗ​സി​നെ വി​ട്ടു​മാ​റി​യി​ട്ടി​ല്ല. ന​വി മും​ബൈ​യി​ലെ ഡി​വൈ പാ​ട്ടീ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ വ​നി​താ ഏ​ക​ദി​ന ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന റ​ൺ​വേ​ട്ട​യി​ൽ വി​ജ​യ​തി​ല​കം ചൂ​ടി​യ ഇ​ന്ത്യ​ൻ ടീ​മി​​ന് …

Read more

1 min read
Football

നെയ്മർ സാന്റോസ്: നേരത്തെയുള്ള തിരിച്ചുവരവിന് താരം; ക്ലബ്ബ് ആശങ്കയിൽ | NEYMAR JR

ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ, പരിക്കിൽ നിന്ന് പൂർണ്ണമായും മോചിതനായി കളിക്കളത്തിലേക്ക് മടങ്ങിയെത്താൻ തിടുക്കം കൂട്ടുന്നു. നെയ്മർ സാന്റോസ് ക്യാമ്പിലേക്ക് പ്രതീക്ഷിച്ചതിലും നേരത്തെ തിരിച്ചെത്താൻ ആഗ്രഹം പ്രകടിപ്പിച്ചതായി ബ്രസീലിയൻ …

Read more

(Updated: ) 1 min read
Football

സെപ്റ്റംബറിലെ മികച്ച താരം എംബപ്പേ; ബാലൺ ഡി’ഓറിൻ്റെ പുതിയ ‘പ്ലെയർ ഓഫ് ദി മന്ത്’ പുരസ്കാരം

ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബപ്പേയെ സെപ്റ്റംബറിലെ മികച്ച ഫുട്ബോൾ താരമായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലോക ഫുട്ബോളിലെ ഏറ്റവും പ്രധാന പുരസ്കാരമായ ബാലൺ ഡി’ഓർ, പുതുതായി ആരംഭിച്ച ‘പ്ലെയർ ഓഫ് …

Read more

(Updated: ) 1 min read