ബ്രസീൽ സൂപ്പർതാരം നെയ്മറിന്റെ ലോകകപ്പ് സ്വപ്നങ്ങൾ മങ്ങുന്നു. ഈ മാസം ഫ്രാൻസ്, ക്രൊയേഷ്യ ടീമുകൾക്കെതിരായ സന്നാഹ മത്സരങ്ങൾക്കുള്ള ബ്രസീൽ സ്ക്വാഡിൽ താരത്തെ ഉൾപ്പെടുത്തിയില്ല. ജൂൺ, ജൂലൈ മാസങ്ങളിലായി നടക്കുന്ന ലോകകപ്പിനുള്ള …
മുംബൈ: ട്വന്റി20 ലോകകപ്പിൽ ഇന്ത്യയെ ചരിത്ര വിജയത്തിലേക്ക് നയിച്ചത് മലയാളി താരം സഞ്ജു സാംസണിന്റെ തിരിച്ചുവരവാണെന്ന് തുറന്നുപറഞ്ഞ് നായകൻ സൂര്യകുമാർ യാദവ്. സഞ്ജുവിനെ ഓപ്പണറാക്കാനുള്ള തന്ത്രപരമായ നീക്കമാണ് ഇന്ത്യയുടെ കിരീട …
വൈഭവ് സൂര്യവംശി ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിന് മാർച്ച് 28ന് തുടക്കമാകാനിരിക്കേ ബാറ്റിങ് വിസ്മയം വൈഭവ് സൂര്യവംശി നയം വ്യക്തമാക്കിയിരിക്കുകയാണ്. കൂറ്റനടിക്കാരൻ ക്രിസ് ഗെയ്ലിെന്റ 175 റൺസ് എന്ന റെക്കോഡ് …
ബംഗളൂരു: 2026ലെ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടത്താൻ കർണാടക സർക്കാർ തിങ്കളാഴ്ച ഔദ്യോഗികമായി അനുമതി നൽകി. കർണാടക ആഭ്യന്തരമന്ത്രി പരമേശ്വറിന്റെ അധ്യക്ഷതയിൽ സംസ്ഥാന സർക്കാർ രൂപവത്കരിച്ച …
തിരുവനന്തപുരം: നിരന്തരമുള്ള പരാജയത്തിൽ നിന്നും ലോകകപ്പിലെ പ്ലെയർ ഓഫ് ദ ടൂർണമെന്റാകാൻ കഴിഞ്ഞതിൽ ഏറ്റവും വലിയ നന്ദി പറയേണ്ടത് തന്നോട് തന്നെയാണെന്ന് സഞ്ജു സാംസൺ. സമാധാനമായി ക്രിക്കറ്റ് ആസ്വദിക്കണമെന്നാണ് ഇപ്പോൾ …
ഹാട്രിക് ഗോളടിച്ച റഫീഞ്ഞ ബാർസലോണ: സ്പാനിഷ് ലീഗിൽ റഫീഞ്ഞയുടെ ഹാട്രിക് ഗോളിൽ വിജയക്കുതിപ്പ് തുടർന്ന് ബാഴ്സലോണ. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് സെവിയ്യയെ പരാജയപ്പെടുത്തിയ ബാഴ്സയുടെ തുടർച്ചയായ നാലാം ജയമാണിത്. പെനാൽറ്റി …
ലിവർപൂൾ താരം ഡൊമിനിക് സോബോസ്ലായിയുടെ മുന്നേറ്റം ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആദ്യ നാലിലേക്ക് ഉയരാനുള്ള അവസരം നഷ്ടമാക്കി ലിവർപൂൾ. ടോട്ടനത്തോട് സമനില വഴങ്ങിയതാണ് ടീമിന് തിരിച്ചടിയായത്. ഡൊമിനിക് സോബോസ്ലായിയുടെ …
എവർട്ടനെതിരെ ഗോൾ നേടിയ ആഴ്സനൽ താരം മാക്സ് ഡൗമാന്റെ ആഘോഷം ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരങ്ങളിൽ ആഴ്സനൽ ജയിക്കുകയും മാഞ്ചസ്റ്റർ സിറ്റി സമനില വഴങ്ങുകയും ചെയ്തതോടെ കിരീട സാധ്യതകളും …
ന്യൂഡൽഹി: വരുംവർഷങ്ങളിലും ആഗോള ക്രിക്കറ്റിൽ ഇന്ത്യ ആധിപത്യം തുടരുമെന്ന് ട്വന്റി20 ലോകകപ്പ് ഹീറോ സഞ്ജു സാംസൺ. ലോകകപ്പ് കിരീടത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിലെ തന്റെ പ്രകടനം സിനിമാക്കഥ പോലെ തോന്നുന്നുവെന്നും വിജയം …