മഞ്ചേരി: ഇന്ത്യൻ ഫുട്ബാൾ ലീഗിലെ ആദ്യ വിജയം തേടി ഗോകുലം കേരള എഫ്.സി ശനിയാഴ്ച ഇറങ്ങും. വൈകീട്ട് നാലിന് പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ശ്രീനിധി ഡെക്കാൻ എഫ്.സിയാണ് എതിരാളികൾ. …
അബ്രാർ അഹമ്മദ് ലണ്ടൻ: പാകിസ്താൻ ക്രിക്കറ്റ് താരമായ സ്പിന്നർ അബ്രാർ അഹമ്മദിനെ ഇംഗ്ലണ്ടിലെ ‘ദി ഹണ്ട്രഡ്’ ക്രിക്കറ്റ് ടൂർണമെന്റിലെ താരലേലത്തിൽ ടീമിലെടുത്തതിൽ വൻ വിമർശനം. കലാനിധി മാരന്റെ നേതൃത്വത്തിലുള്ള സൺറൈസേഴ്സ് …
ജനീവ: പശ്ചിമേഷ്യൻ സംഘർഷത്തിൽ ബന്ധം കൂടുതൽ വഷളായ ഇറാനും യു.എസും തമ്മിൽ ലോകകപ്പ് ഫുട്ബാളിനെചൊല്ലി വാക്യുദ്ധം മുറുകുന്നു. യുദ്ധം തുടരുന്നുണ്ടെങ്കിലും ഇറാൻ ടീമിനെ ലോകകപ്പിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും സ്വന്തം ജീവനും …
ആധുനിക ഫുട്ബാളിലെ മിന്നും താരങ്ങളായ ലയണൽ മെസ്സിയും ലമീൻ യമാലും നേരങ്കം കുറിക്കുന്നത് കാണാൻ കാത്തിരിക്കുന്ന ഫുട്ബാൾ പ്രേമികളെ തേടിയെത്തുന്നത് അത്ര ശുഭകരമായ വാർത്തയല്ല. ഇരുവരും ഏറ്റുമുട്ടുന്ന ഫൈനലിസ്സിമ മത്സരം …
ലണ്ടൻ: ക്രിക്കറ്റ് മൈതാനത്തെ ഇന്ത്യ-പാക് നയതന്ത്ര അകൽച്ചകൾ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കുന്ന കാലത്ത് വിദേശ ലീഗിനുള്ള തങ്ങളുടെ ടീമിൽ പാക് താരത്തെ ഉൾപ്പെടുത്തി ഇന്ത്യൻ ഉടമകൾ. പാകിസ്താൻ സ്പിന്നർ …
ന്യൂസിലൻഡിനെ 96 റൺസിന് തോൽപ്പിച്ച് ഇന്ത്യ മൂന്നാം തവണയും ടി20 ലോകകപ്പ് നേടിയതിന്റെ അലയൊലികൾ അടങ്ങിയിട്ടില്ല. സമൂഹ മാധ്യമങ്ങളിൽ കളിയാരാധകർ ഇപ്പോഴും ലോകകപ്പ് നേട്ടത്തെ കുറിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളുമൊക്കെ പങ്കുവെക്കുന്നത് …
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബി.സി.സി.ഐ) കഴിഞ്ഞ വർഷത്തെ ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരം ടെസ്റ്റ്, ഏകദിന ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് സമ്മാനിക്കും. ഞായറാഴ്ച നടക്കുന്ന ബി.സി.സി.ഐയുടെ …
ചെന്നൈ: മലയാളികളുടെ അഭിമാന താരം സഞ്ജു സാംസൺ അടക്കം ടീമിനൊപ്പം ചേരാനുള്ള പത്തു താരങ്ങളെ സ്വാഗതം ചെയ്ത് ചെന്നൈ സൂപ്പർ കിങ്സിന്റെ സമൂഹ മാധ്യമ പോസ്റ്റ്. ‘മറ്റ് സിംഹങ്ങൾ വന്നെത്തട്ടെ… …
മുംബൈ: ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാളാണ് ഇന്ത്യയുടെ ഇതിഹാസ താരം സചിൻ തെണ്ടുൽക്കർ. 24 വർഷം നീണ്ട താരത്തിന്റെ ക്രിക്കറ്റ് കരിയർ സംഭവബഹുലമായിരുന്നു. ഏകദിനത്തിലും ടെസ്റ്റിലും …
ഒരർഥത്തിൽ, ആധുനിക ഫുട്ബാളിലെ ഏറ്റവും അണ്ടർറേറ്റഡ് ആയ കളിക്കാരനാവും ഫെഡറികോ വാൽവെർദെ. പക്ഷേ, അനിവാര്യമായ സന്ദർഭത്തിൽ അയാൾ അവസരത്തിനൊത്തുയർന്നപ്പോൾ തകർന്നുവീണത് പല മുൻധാരണകളുമാണ്. ജൂഡ് ബെലിങ്ഹാമും കിലിയൻ എംബാപ്പെയും റോഡ്രിഗോയുമൊക്കെ …