ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിൽ (ആഫ്കോൺ) സെനഗൽ നേടിയ കിരീടം തിരിച്ചെടുത്ത ആഫ്രിക്കൻ ഫുട്ബോൾ കോൺഫെഡറേഷന്റെ (കാഫ്) നടപടിക്കെതിരെ സെനഗലീസ് ഫുട്ബോൾ ഫെഡറേഷൻ രംഗത്ത്. കാഫിന്റെ തീരുമാനം തികഞ്ഞ അപഹാസ്യമാണെന്നും …
കെയ്റോ: ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് (എ.എഫ്.സി.ഒ.എൻ) ഫുട്ബാളിൽ രണ്ട് മാസത്തിന് ശേഷം നാടകീയമായ അട്ടിമറി. സെനഗലിനെ ആഫ്രിക്കൻ ചാമ്പ്യന്മാരായി പ്രഖ്യാപിച്ച തീരുമാനം റദ്ദാക്കിയ ആഫ്രിക്കൻ ഫുട്ബാൾ കോൺഫെഡറേഷൻ (സി.എ.എഫ്), …
മെക്സിക്കോ സിറ്റി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത്, 2026 ലോകകപ്പിലെ ഇറാന്റെ ആദ്യ റൗണ്ട് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ തയാറാണെന്ന് മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം അറിയിച്ചു. ഇറാൻ ടീമിന്റെ സുരക്ഷാ …
കാബൂൾ: അഫ്ഗാനിസ്താനിലെ ജനവാസ കേന്ദ്രങ്ങളിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിനെതിരെ ആഞ്ഞടിച്ച് അഫ്ഗാൻ സ്പിൻ താരം അള്ളാ ഗസൻഫർ. കാബൂളിലെ ലഹരിവിമോചന കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ നൂറുകണക്കിന് സാധാരണക്കാർ കൊല്ലപ്പെട്ട വാർത്തയോട് …
സവോ പോളോ: ബ്രസീൽ സൂപ്പർതാരം നെയ്മറിന്റെ ലോകകപ്പ് സ്വപ്നങ്ങൾ മങ്ങുന്നു. ഈ മാസം ഫ്രാൻസ്, ക്രൊയേഷ്യ ടീമുകൾക്കെതിരായ സന്നാഹ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിൽ താരത്തെ ഉൾപ്പെടുത്തിയില്ല. ജൂൺ, ജൂലൈ മാസങ്ങളിലായി …
യുവേഫ ചാമ്പ്യൻസ് ലീഗ് 2025/26 സീസണിലെ ആവേശകരമായ രണ്ടാം പാദ മത്സരങ്ങൾ പൂർത്തിയായപ്പോൾ വമ്പൻ ടീമുകൾ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി. കരുത്തരായ റയൽ മാഡ്രിഡ്, പി.എസ്.ജി, ആഴ്സണൽ, സ്പോർട്ടിംഗ് …
മാഡ്രിഡ്: ചാമ്പ്യൻസ് ലീഗിലെ നിർണായക പോരാട്ടത്തിന് മുന്നോടിയായി നടന്ന വാർത്തസമ്മേളനത്തിൽനിന്ന് നിസ്കരിക്കാനായി വേഗത്തിൽ മടങ്ങി റയൽ മാഡ്രിഡ് താരം അന്റോണിയോ റുഡിഗർ. മാഞ്ചസ്റ്റർ സിറ്റിക്കെതിരായ രണ്ടാം മത്സരത്തിന് മുന്നോടിയായുള്ള ഔദ്യോഗിക …
കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ ആശുപത്രിക്കുനേരെയുണ്ടായ വ്യോമാക്രമണത്തിൽ പാകിസ്താനെ രൂക്ഷമായി വിമർശിച്ച് ക്രിക്കറ്റ് താരങ്ങൾ. പാക് സൈന്യം നടത്തിയ ആക്രമണത്തിൽ 400 പേർ കൊല്ലപ്പെടുകയും 250 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. …
തെഹ്റാൻ: നിലവിലെ യുദ്ധസാഹചര്യത്തിൽ സുരക്ഷാഭീഷണിയുള്ളതിനാൽ വരാനിരിക്കുന്ന ലോകകപ്പ് ഫുട്ബോളിലെ തങ്ങളുടെ ഗ്രൂപ്പ് മത്സരങ്ങൾ അമേരിക്കയിൽ നിന്നും മെക്സിക്കോയിലേക്ക് മാറ്റണമെന്ന് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ. അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനെതിരെ നടത്തുന്ന …