Latest News

Cricket

ഐ.​പി.​എ​ല്ലി​ൽ ന​യം വ്യ​ക്ത​മാ​ക്കി വൈ​ഭ​വ് സൂ​ര്യ​വം​ശി; തകർക്കണം ഗെയ്‌ലിന്റെ 175

വൈ​ഭ​വ് സൂ​ര്യ​വം​ശി ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിന് മാർച്ച് 28ന് തുടക്കമാകാനിരിക്കേ ബാറ്റിങ് വിസ്മയം വൈഭവ് സൂര്യവംശി നയം വ്യക്തമാക്കിയിരിക്കുകയാണ്. കൂറ്റനടിക്കാരൻ ക്രിസ് ഗെയ്‍ലിെന്റ 175 റൺസ് എന്ന റെക്കോഡ് …

Read more

1 min read
Cricket

ഐ.പി.എൽ 2026; ചിന്നസ്വാമി സ്റ്റേഡിയത്തിലെ മത്സരങ്ങൾ

ബംഗളൂരു: 2026ലെ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടത്താൻ കർണാടക സർക്കാർ തിങ്കളാഴ്ച ഔദ്യോഗികമായി അനുമതി നൽകി. കർണാടക ആഭ്യന്തരമന്ത്രി പരമേശ്വറിന്‍റെ അധ്യക്ഷതയിൽ സംസ്ഥാന സർക്കാർ രൂപവത്കരിച്ച …

Read more

1 min read
Cricket

" ത​കർ​ക്ക​ണം ഗെ​യ്‍ലി​ന്റെ 175 " ; ഐ.​പി.​എ​ല്ലി​ൽ ന​യം വ്യ​ക്ത​മാ​ക്കി വൈ​ഭ​വ് സൂ​ര്യ​വം​ശി

ന്യൂഡൽഹി: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ന് മാ​ർ​ച്ച് 28ന് ​തു​ട​ക്ക​മാ​കാ​നി​രി​ക്കേ ബാ​റ്റി​ങ് വി​സ്മ​യം വൈ​ഭ​വ് സൂ​ര്യ​വം​ശി ന​യം വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. കൂ​റ്റ​ന​ടി​ക്കാ​ര​ൻ ക്രി​സ് ഗെ​യ്‍ലി​െ​ന്റ 175 റ​ൺ​സ് എ​ന്ന റെ​ക്കോ​ഡ് ത​ക​ർ​ക്കു​ക​യാ​ണ് താ​രം …

Read more

1 min read
Cricket

നാട്ടുകാർക്ക്​ നല്ല പേരുണ്ടാക്കാനായി; സന്തോഷം -സഞ്​ജു സാംസൺ

തിരുവനന്തപുരം: നിരന്തരമുള്ള പരാജയത്തിൽ നിന്നും ലോകകപ്പിലെ പ്ലെയർ ഓഫ് ദ ടൂർണമെന്‍റാകാൻ കഴിഞ്ഞതിൽ ഏറ്റവും വലിയ നന്ദി പറയേണ്ടത് തന്നോട് തന്നെയാണെന്ന് സഞ്ജു സാംസൺ. സമാധാനമായി ക്രിക്കറ്റ് ആസ്വദിക്കണമെന്നാണ് ഇപ്പോൾ …

Read more

1 min read
Football

സ്പാനിഷ് ലാ ലിഗ; വിജയക്കുതിപ്പിൽ ബാഴ്സ

 ഹാട്രിക് ഗോളടിച്ച റഫീഞ്ഞ ബാർസലോണ: സ്പാനിഷ് ലീഗിൽ റഫീഞ്ഞയുടെ ഹാട്രിക് ഗോളിൽ വിജയക്കുതിപ്പ് തുടർന്ന് ബാഴ്സലോണ. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് സെവിയ്യയെ പരാജയപ്പെടുത്തിയ ബാഴ്സയുടെ തുടർച്ചയായ നാലാം ജയമാണിത്. പെനാൽറ്റി …

Read more

(Updated: ) 1 min read
Football

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്; സ​മ​നി​ല​പ്പൂ​ട്ടി​ൽ ലി​വ​ർ​പൂ​ൾ

ലി​വ​ർ​പൂ​ൾ താ​രം ഡൊ​മി​നി​ക് സോ​ബോ​സ്ലാ​യി​യു​ടെ മു​ന്നേ​റ്റം ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആദ്യ നാലിലേക്ക് ഉയരാനുള്ള അവസരം നഷ്ടമാക്കി ലിവർപൂൾ. ടോട്ടനത്തോട് സമനില വഴങ്ങിയതാണ് ടീമിന് തിരിച്ചടിയായത്. ഡൊമിനിക് സോബോസ്ലായിയുടെ …

Read more

(Updated: ) 1 min read
Football

പ്രീ​മി​യ​ർ ലീ​ഗ് കി​രീ​ട​ത്തി​ലേ​ക്ക് ആ​ഴ്സ​ന​ൽ; ഗ​ൺ​മുന്നിൽ കപ്പ്

എ​വ​ർ​ട്ട​നെ​തി​രെ ഗോ​ൾ നേ​ടി​യ ആ​ഴ്സ​ന​ൽ താ​രം മാ​ക്സ് ഡൗ​മാ​ന്റെ ആ​ഘോ​ഷം ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരങ്ങളിൽ ആഴ്സനൽ ജയിക്കുകയും മാഞ്ചസ്റ്റർ സിറ്റി സമനില വഴങ്ങുകയും ചെയ്തതോടെ കിരീട സാധ്യതകളും …

Read more

(Updated: ) 1 min read
Cricket

വിശ്വസിക്കാനാവുന്നില്ല; എല്ലാം സിനിമാക്കഥ പോലെ -സഞ്ജു

ന്യൂഡൽഹി: വരുംവർഷങ്ങളിലും ആഗോള ക്രിക്കറ്റിൽ ഇന്ത്യ ആധിപത്യം തുടരുമെന്ന് ട്വന്റി20 ലോകകപ്പ് ഹീറോ സഞ്ജു സാംസൺ. ലോകകപ്പ് കിരീടത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിലെ തന്റെ പ്രകടനം സിനിമാക്കഥ പോലെ തോന്നുന്നുവെന്നും വിജയം …

Read more

1 min read
Football

പതിറ്റാണ്ടിന് ശേഷം കൊച്ചിയിലേക്ക് ബ്ലൂ ടൈഗേഴ്സ്; 31ന് ഇന്ത്യ Vs ഹോങ്കോങ്

കൊച്ചി: പതിറ്റാണ്ടിന് ശേഷം കേരളത്തിലേക്ക് ഇന്ത്യൻ ഫുട്ബാൾ ടീം ഇറങ്ങുന്ന അന്താരാഷ്ട്ര ഫുട്ബാൾ മത്സരമെത്തുന്നു. മാർച്ച് 31ന് നടക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പ് അന്തിമ യോഗ്യത പോരാട്ടത്തിൽ ഹോങ്കോങ്ങിനെ ബ്ലൂ …

Read more

(Updated: ) 1 min read
Football

പശ്ചിമേഷ്യൻ സംഘർഷം; അർജന്റീന-സ്പെയിൻ ഫൈനിലിസമ മത്സരം റദ്ദാക്കി

ദോഹ: മാർച്ച് 27ന് ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്നു അർജന്റീന-സ്പെയിൻ ഫൈനലിസിമ മത്സരം റദ്ദാക്കി. മേഖലയിലെ സംഘർഷ സാഹചര്യം കണക്കിലെടുത്ത് തീയതിയോ വേദിയോ മാറ്റുന്നതിൽ പൊതുവായ തീരുമാനമെടുക്കാൻ കഴിയാത്തതിനാലാണ് മത്സരം …

Read more

(Updated: ) 1 min read