Latest News

Football

ലോകകപ്പിൽനിന്ന് പിന്മാറില്ലെന്ന് ഇറാൻ, പക്ഷേ,അമേരിക്കയിൽ കളിക്കില്ല; മത്സരങ്ങൾ മെക്സിക്കോയിലേക്ക് മാറ്റണമെന്ന ആവശ്യം തള്ളി ഫിഫ

മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പിൽനിന്ന് പിന്മാറില്ലെന്ന് പ്രഖ്യാപിച്ചതിനൊപ്പം അമേരിക്കയിലെ മത്സരങ്ങളിൽ കളിക്കില്ലെന്ന നിലപാട് വ്യക്തമാക്കി ഇറാനിയൻ ഫുട്ബാൾ ടീം. പകരം അമേരിക്കയിലെ മത്സരങ്ങൾ മെക്സിക്കോയിലേക്ക് മാറ്റണമെന്നാണ് ഇറാന്റെ ആവശ്യമെന്ന് ഫുട്ബോൾ …

Read more

(Updated: ) 1 min read
Football

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ചിത്രം തെളിഞ്ഞു : റയൽ-ബയേൺ ഗ്ലാമർ പോരാട്ടം; സ്പാനിഷ് കരുത്തർ നേർക്കുനേർ

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇനി തീപാറും ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ. പ്രീ-ക്വാർട്ടർ കടമ്പകൾ കടന്നുവന്ന ടീമുകൾ ഇനി അവസാന എട്ടിൽ കൊമ്പുകോർക്കും. ഫുട്ബോൾ ലോകം ഉറ്റുനോക്കുന്ന ആവേശകരമായ മത്സരങ്ങളിൽ റയൽ …

Read more

(Updated: ) 1 min read
Football

ഇതിഹാസം @900, ഗോ​ൾവേട്ടയിൽ പുതിയ നാഴികക്കല്ല് താണ്ടി മെസ്സി

ലോക ഫുട്ബാൾ ചരിത്രത്തിൽ 900 കരിയർ ഗോളുകൾ തികയ്ക്കുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡ് ഇനി ലയണൽ മെസ്സിക്ക് സ്വന്തം. കോൺകകാഫ് ചാമ്പ്യൻസ് കപ്പ് പ്രീ-ക്വാർട്ടർ രണ്ടാം പാദത്തിൽ നാഷ്‌വിൽ എസ്‌.സിക്കെതിരായ …

Read more

(Updated: ) 1 min read
Football

ചാമ്പ്യൻസ് ലീഗ്: അറ്റ്ലാന്റയെ തകർത്ത് ബയേൺ; ജയിച്ചിട്ടും പുറത്തായി ടോട്ടൻഹാം

യുവേഫ ചാമ്പ്യൻസ് ലീഗിൽ വമ്പൻ വിജയങ്ങളുമായി ബയേൺ മ്യൂണിക്കും അത്‌ലറ്റിക്കോ മാഡ്രിഡും ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. അറ്റലാന്റയെ ഗോൾ മഴയിൽ മുക്കിയാണ് ബയേൺ തങ്ങളുടെ കരുത്തറിയിച്ചതെങ്കിൽ, ടോട്ടൻഹാമിനെതിരെ ആദ്യപാദത്തിൽ നേടിയ …

Read more

(Updated: ) 1 min read
Football

ആൻഫീൽഡിൽ ചെമ്പടയോട്ടം; ഗലാറ്റസറായിയെ തകർത്ത് ക്വാർട്ടർ ഫൈനലിൽ

ആദ്യ പാദത്തിലെ അപ്രതീക്ഷിത തോൽവിക്ക് ആൻഫീൽഡിൽ മധുരപ്രതികാരം ചെയ്ത് ലിവർപൂൾ. യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ-ക്വാർട്ടർ രണ്ടാം പാദത്തിൽ ഗലാറ്റസറായിയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത് ലിവർപൂൾ ക്വാർട്ടർ ഫൈനലിൽ …

Read more

(Updated: ) 1 min read
Football

ക്യാമ്പ് നൗവിൽ ഗോൾമഴ; ന്യൂകാസിലിനെ തകർത്തെറിഞ്ഞ് ബാഴ്‌സലോണ ക്വാർട്ടറിൽ

യുവേഫ ചാമ്പ്യൻസ് ലീഗിൽ ന്യൂകാസിൽ യുണൈറ്റഡിനെ ഗോൾമഴയിൽ മുക്കി ബാഴ്‌സലോണ ആധികരികമായി ക്വാർട്ടർ ഫൈനലിലേക്ക്. പ്രീ-ക്വാർട്ടർ രണ്ടാം പാദത്തിൽ രണ്ടിനെതിരെ ഏഴ് ഗോളുകൾക്കാണ് (7-2) ഹാൻസി ഫ്ലിക്കിന്റെ കുട്ടികളുടെ പടയോട്ടം. …

Read more

(Updated: ) 1 min read
Football

ഇറാൻ വനിത ഫുട്ബാൾ ടീമിലെ ആറുപേർ തിരിച്ചെത്തി

തെഹ്റാൻ: ആസ്ട്രേലിയയിൽ അഭയം തേടാനുള്ള ശ്രമത്തിന് ശേഷം ഇറാന്റെ വനിതാ ദേശീയ ഫുട്ബാൾ ടീം അംഗങ്ങൾ തെഹ്റാനിൽ തിരിച്ചെത്തി. എ.എഫ്.സി ഏഷ്യൻ കപ്പ് മത്സരങ്ങൾക്കായി ആസ്ട്രേലിയയിൽ പോയതായിരുന്നു ഇവർ. ക്യാപ്റ്റൻ …

Read more

(Updated: ) 1 min read
Football

ഇ​റാ​ന്‍റെ ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ​ക്ക് വേ​ദി​യാ​കാ​ൻ ത​യാ​റെ​ന്ന് മെ​ക്സി​കോ

മെ​ക്സി​കോ സി​റ്റി: പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത്, 2026 ലോ​ക​ക​പ്പി​ലെ ഇ​റാ​ന്റെ ആ​ദ്യ റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ​ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ ത‍യാ​റാ​ണെ​ന്ന് മെ​ക്സി​ക്ക​ൻ പ്ര​സി​ഡ​ന്റ് ക്ലോ​ഡി​യ ഷെ​​യി​​ൻ​​ബോം അ​റി​യി​ച്ചു. ഇ​റാ​ൻ ടീ​മി​ന്റെ സു​ര​ക്ഷാ …

Read more

(Updated: ) 1 min read
Football

ആഫ്രിക്കൻ കപ്പ് കിരീടം തിരിച്ചെടുത്ത നടപടി 'അപഹാസ്യം'; സെനഗൽ കായിക കോടതിയിലേക്ക്

ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിൽ (ആഫ്കോൺ) സെനഗൽ നേടിയ കിരീടം തിരിച്ചെടുത്ത ആഫ്രിക്കൻ ഫുട്ബോൾ കോൺഫെഡറേഷന്റെ (കാഫ്) നടപടിക്കെതിരെ സെനഗലീസ് ഫുട്ബോൾ ഫെഡറേഷൻ രംഗത്ത്. കാഫിന്റെ തീരുമാനം തികഞ്ഞ അപഹാസ്യമാണെന്നും …

Read more

(Updated: ) 1 min read
Football

കളിക്കളത്തിലെ ജയം കോടതിയിൽ തോറ്റു; സെനഗലിന്റെ കിരീടം തെറിച്ചു, മൊറോക്കോ പുതിയ ആഫ്രിക്കൻ രാജാക്കന്മാർ!

കെയ്റോ: ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് (എ.എഫ്.സി.ഒ.എൻ) ഫുട്ബാളിൽ രണ്ട് മാസത്തിന് ശേഷം നാടകീയമായ അട്ടിമറി. സെനഗലിനെ ആഫ്രിക്കൻ ചാമ്പ്യന്മാരായി പ്രഖ്യാപിച്ച തീരുമാനം റദ്ദാക്കിയ ആഫ്രിക്കൻ ഫുട്ബാൾ കോൺഫെഡറേഷൻ (സി.എ.എഫ്), …

Read more

(Updated: ) 1 min read