Latest News

Football

ഫിഫയുടെ തീരുമാനത്തിനായി കാത്തിരിക്കുന്നു; ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകാൻ തയാറെന്ന് മെക്സിക്കോ

മെക്സിക്കോ സിറ്റി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത്, 2026 ലോകകപ്പിലെ ഇറാന്റെ ആദ്യ റൗണ്ട് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ ത‍യാറാണെന്ന് മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെ​യി​ൻ​ബോം അറിയിച്ചു. ഇറാൻ ടീമിന്റെ സുരക്ഷാ …

Read more

(Updated: ) 1 min read
Cricket

‘ചികിത്സിക്കാൻ പണമില്ലാത്ത പാവങ്ങളെപ്പോലും അവർ കൊന്നൊടുക്കി; ഇത് അംഗീകരിക്കാനാവില്ല’; ഇന്ത്യയോട് സഹായമഭ്യർഥിച്ച് അഫ്ഗാൻ താരം

കാബൂൾ: അഫ്ഗാനിസ്താനിലെ ജനവാസ കേന്ദ്രങ്ങളിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിനെതിരെ ആഞ്ഞടിച്ച് അഫ്ഗാൻ സ്പിൻ താരം അള്ളാ ഗസൻഫർ. കാബൂളിലെ ലഹരിവിമോചന കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ നൂറുകണക്കിന് സാധാരണക്കാർ കൊല്ലപ്പെട്ട വാർത്തയോട് …

Read more

1 min read
Football

നെയ്മറെ വേണ്ടാതെ ബ്രസീൽ

സവോ പോളോ: ബ്രസീൽ സൂപ്പർതാരം നെയ്മറിന്‍റെ ലോകകപ്പ് സ്വപ്നങ്ങൾ മങ്ങുന്നു. ഈ മാസം ഫ്രാൻസ്, ക്രൊയേഷ്യ ടീമുകൾക്കെതിരായ സന്നാഹ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിൽ താരത്തെ ഉൾപ്പെടുത്തിയില്ല. ജൂൺ, ജൂലൈ മാസങ്ങളിലായി …

Read more

(Updated: ) 1 min read
Football

യുവേഫ ചാമ്പ്യൻസ് ലീഗ്: സിറ്റിയെ വീഴ്ത്തി റയൽ മാഡ്രിഡ്‌; ആഴ്സണലും പി.എസ്.ജി.യും ക്വാർട്ടറിൽ

യുവേഫ ചാമ്പ്യൻസ് ലീഗ് 2025/26 സീസണിലെ ആവേശകരമായ രണ്ടാം പാദ മത്സരങ്ങൾ പൂർത്തിയായപ്പോൾ വമ്പൻ ടീമുകൾ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി. കരുത്തരായ റയൽ മാഡ്രിഡ്, പി.എസ്.ജി, ആഴ്സണൽ, സ്പോർട്ടിംഗ് …

Read more

(Updated: ) 1 min read
Football

‘ലോകകപ്പ് മത്സരങ്ങൾ മെക്സിക്കോയിലാക്കണം’ -ഫിഫയോട് ഇറാൻ ആവശ്യം

തെ​ഹ്റാ​ൻ: നി​ല​വി​ലെ യു​ദ്ധ​സാ​ഹ​ച​ര്യ​ത്തി​ൽ സു​ര​ക്ഷാ​ഭീ​ഷ​ണി​യു​ള്ള​തി​നാ​ൽ ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ലെ ത​ങ്ങ​ളു​ടെ ഗ്രൂ​പ് മ​ത്സ​ര​ങ്ങ​ൾ അ​മേ​രി​ക്ക​യി​ൽ​നി​ന്ന് മെ​ക്സി​ക്കോ​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​റാ​ൻ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ. ഇ​ക്കാ​ര്യ​ത്തി​ൽ ഫി​ഫ​യു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ന്നു​വ​രു​ക​യാ​ണെ​ന്ന് ഇ​റാ​ൻ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ …

Read more

(Updated: ) 1 min read
Football

‘റമദാൻ, റമദാൻ…’; വാർത്തസമ്മേളനത്തിനിടെ നിസ്കരിക്കാനായി ഇറങ്ങിയോടി റുഡിഗർ; വൈറലായി വിഡിയോ

മാഡ്രിഡ്: ചാമ്പ്യൻസ് ലീഗിലെ നിർണായക പോരാട്ടത്തിന് മുന്നോടിയായി നടന്ന വാർത്തസമ്മേളനത്തിൽനിന്ന് നിസ്കരിക്കാനായി വേഗത്തിൽ മടങ്ങി റയൽ മാഡ്രിഡ് താരം അന്റോണിയോ റുഡിഗർ. മാഞ്ചസ്റ്റർ സിറ്റിക്കെതിരായ രണ്ടാം മത്സരത്തിന് മുന്നോടിയായുള്ള ഔദ്യോഗിക …

Read more

(Updated: ) 1 min read
Cricket

‘ഇസ്രായേലും പാകിസ്താൻ ഭരണകൂടവും വ്യത്യസ്തമല്ല…’; കാബൂൾ ആശുപത്രി ആക്രമണത്തിനെതിരെ അഫ്ഗാൻ ക്രിക്കറ്റ് താരങ്ങൾ

കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ ആശുപത്രിക്കുനേരെയുണ്ടായ വ്യോമാക്രമണത്തിൽ പാകിസ്താനെ രൂക്ഷമായി വിമർശിച്ച് ക്രിക്കറ്റ് താരങ്ങൾ. പാക് സൈന്യം നടത്തിയ ആക്രമണത്തിൽ 400 പേർ കൊല്ലപ്പെടുകയും 250 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. …

Read more

1 min read
Football

അമേരിക്ക- ഇറാൻ യുദ്ധം: ലോകകപ്പ് മത്സരങ്ങൾ മെക്സിക്കോയിലേക്ക് മാറ്റണമെന്നാവശ്യവുമായി ഇറാൻ

തെഹ്റാൻ: നിലവിലെ യുദ്ധസാഹചര്യത്തിൽ സുരക്ഷാഭീഷണിയുള്ളതിനാൽ വരാനിരിക്കുന്ന ലോകകപ്പ് ഫുട്ബോളിലെ തങ്ങളുടെ ഗ്രൂപ്പ് മത്സരങ്ങൾ അമേരിക്കയിൽ നിന്നും മെക്സിക്കോയിലേക്ക് മാറ്റണമെന്ന് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ. അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനെതിരെ നടത്തുന്ന …

Read more

(Updated: ) 1 min read
Football

നെയ്മറിന്‍റെ ലോകകപ്പ് സ്വപ്നം പൊലിയുന്നു; അവസാന സന്നാഹ മത്സരങ്ങൾക്കുള്ള ബ്രസീൽ സ്ക്വാഡിലും താരമില്ല

ബ്രസീൽ സൂപ്പർതാരം നെയ്മറിന്‍റെ ലോകകപ്പ് സ്വപ്നങ്ങൾ മങ്ങുന്നു. ഈ മാസം ഫ്രാൻസ്, ക്രൊയേഷ്യ ടീമുകൾക്കെതിരായ സന്നാഹ മത്സരങ്ങൾക്കുള്ള ബ്രസീൽ സ്ക്വാഡിൽ താരത്തെ ഉൾപ്പെടുത്തിയില്ല. ജൂൺ, ജൂലൈ മാസങ്ങളിലായി നടക്കുന്ന ലോകകപ്പിനുള്ള …

Read more

(Updated: ) 1 min read
Cricket

‘അന്ന് സഞ്ജുവിനോട് ക്ഷമ ചോദിച്ചു…’; മനസ്സ് തുറന്ന് ട്വന്‍റി20 നായകൻ സൂര്യകുമാർ യാദവ് -വിഡിയോ

മുംബൈ: ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യയെ ചരിത്ര വിജയത്തിലേക്ക് നയിച്ചത് മലയാളി താരം സഞ്ജു സാംസണിന്‍റെ തിരിച്ചുവരവാണെന്ന് തുറന്നുപറഞ്ഞ് നായകൻ സൂര്യകുമാർ യാദവ്. സഞ്ജുവിനെ ഓപ്പണറാക്കാനുള്ള തന്ത്രപരമായ നീക്കമാണ് ഇന്ത്യയുടെ കിരീട …

Read more

1 min read