ലണ്ടൻ: കളിയുടെ ഭൂരിഭാഗം സമയവും 10പേരുമായി പോരാടിയ എവർട്ടൻ, മാഞ്ചസ്റ്റർ യുനൈറ്റഡിനെ അവരുടെ തട്ടകത്തിൽ കയറി കീഴടക്കി. പ്രീമിയർ ലീഗിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് യുനൈറ്റഡിന്റെ തോൽവി. കളി തുടങ്ങി …
ദോഹ: ഫിഫ അണ്ടർ -17 ഫുട്ബാൾ ലോകകപ്പിൽ പോർച്ചുഗൽ -ആസ്ട്രിയ ഫൈനൽ. ആവേശം നിറഞ്ഞുനിന്ന സെമി പോരാട്ടത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ബ്രസീലിനെതിരെ 6-5ന് ജയിച്ചാണ് പോർച്ചുഗൽ കലാശപ്പോരിന് ടിക്കറ്റെടുത്തത്. നിശ്ചിത …
കോഴിക്കോട്: സൂപ്പർ ലീഗ് കേരളയിൽ സെമി ഫൈനൽ ടിക്കറ്റ് നേടുന്ന ആദ്യ ടീമായി കാലിക്കറ്റ് എഫ്സി. ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന മലബാർ ഡെർബിയിൽ മലപ്പുറം എഫ്.സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് …
ലണ്ടൻ: മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും മൂക്കുകുത്തിയതിനു പിറകെ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് എതിരാളികളില്ലെന്ന വിളംബരമായി ഗണ്ണേഴ്സിന്റെ തകർപ്പൻ ജയം. ഹാട്രിക് കുറിച്ച് എബറച്ചി എസെയും മനോഹര ഗോളുമായി ട്രോസാർഡും …
ഗുവാഹത്തി: ഇന്ത്യയെ ഇന്ത്യൻ മണ്ണിൽ തോൽപ്പിക്കുകയെന്ന വലിയ ആഗ്രഹവുമായാണ് തങ്ങൾ ടെസ്റ്റ് പരമ്പരക്ക് എത്തിയതെന്ന് പറഞ്ഞത് ദക്ഷിണാഫ്രിക്കൻ സ്പിന്നർ കേശവ് മഹാരാജാണ്. ആദ്യ ടെസ്റ്റിന്‍റെ തലേദിവസം അദ്ദേഹം ഇക്കാര്യം പറയുമ്പോൾ, …
ഗുവാഹത്തി: ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ മോശം പ്രകടനത്തിനു പിന്നാലെ ഗൗതം ഗംഭീറിനെ മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന ആവശ്യം ശക്തമാകുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 201 …
മുംബൈ: വിഖ്യാത ബോളിവുഡ് താരം ധർമേന്ദ്രയുടെ നിര്യാണത്തിൽ അനുശോചിച്ച് ഹൃദയസ്പർശിയായ കുറിപ്പുമായി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസങ്ങളായ സചിൻ തെണ്ടുൽക്കറും വിരാട് കോഹ്ലിയും. തൊണ്ണൂറാം പിറന്നാൾ ആഘോഷിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി …
മുംബൈ: വിവാഹദിവസം പിതാവിന് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ വിവാഹ ചടങ്ങുകൾ മാറ്റിവെച്ചിരുന്നു. സംഗീതസംവിധായകന്‍ പലാശ് മുഛലുമായുള്ള സ്മൃതിയുടെ വിവാഹം ഞായറാഴ്ചയാണ് നിശ്ചയിച്ചിരുന്നത്. ഒരുക്കങ്ങൾക്കിടയിൽ …
കായിക മേഖലയിൽ കേരളം ഇന്ന് വളർച്ചയുടെ പാതയിലാണ്. സന്തോഷ് ട്രോഫി കിരീടങ്ങൾ ഉൾപ്പെടെ ഫുട്ബാളിൽ കേരളം മികവ് പുലർത്തിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരള ഫുട്ബാൾ ടീം മികച്ചതാണ്. നല്ല …