Latest News

Cricket

‘അവർ എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ നൽകി’; രോഹിത്തും കോഹ്‌ലിയും 2027 ലോകകപ്പ് കളിക്കണമെന്ന് ബൗളിങ് കോച്ച്

മുംബൈ: ഫോം നഷ്ടമാകാതെ ഫിറ്റായിരിക്കുകയാണെങ്കിൽ വിരാട് കോഹ്‌ലിയും രോഹിത് ശർമയും 2027ലെ ഏകദിന ലോകകപ്പിൽ കളിക്കണമെന്ന് ഇന്ത്യയുടെ ബൗളിങ് പരിശീലകൻ മോണി മോർക്കൽ. ഇരുവരും ടീമിന് മുതൽക്കൂട്ടാകുമെന്നും എതിർ ടീമിലെ …

Read more

1 min read
Cricket

ഗംഭീറിന്‍റെ പരാമർശത്തിൽ ബി.സി.സി.ഐക്ക് അതൃപ്തി; പരിശീലക സ്ഥാനം തെറിക്കുമോ?

മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരെ ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ പരാജയം ഏറ്റതോടെ വൻ വിമർശനമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന് നേരിടേണ്ടി വന്നിരിക്കുന്നത്. ഗംഭീറിനെ പരിശീലക സ്ഥാനത്തുനിന്ന് നീക്കണമെന്ന …

Read more

1 min read
Football

സാധ്യമെങ്കിൽ അടുത്ത പത്ത് ലോകകപ്പും ഖത്തറിൽ നടത്തും; സംഘാടനത്തെ അഭിനന്ദിച്ച് ഫിഫ പ്രസിഡന്റ്

ദോഹ: ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന് വേദിയൊരുക്കിയ ഖത്തറിന്, 2022 ലോകകപ്പിന്റെ വാർഷിക വേളയിൽ ലോകഫുട്ബാൾ അധ്യക്ഷനായ ജിയാനി ഇൻഫന്റിനോയിൽ നിന്ന് അഭിനന്ദനം. ഖത്തറിൽ ഫിഫ അണ്ടർ 17 …

Read more

(Updated: ) 1 min read
Cricket

സഞ്ജുവും സംഘവും നിരാശപ്പെടുത്തി; മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് ദയനീയ തോൽവി

ലഖ്നോ: സയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ ആദ്യ മത്സരത്തിലെ തകർപ്പൻ ജയത്തിനു പിന്നാലെ കേരളത്തിന് തോൽവി. റെയിൽവേക്കെതിരെ ലഖ്നോവിൽ നടന്ന മത്സരത്തിൽ 32 റൺസിനായിരുന്നു കേരളം കീഴടങ്ങിയത്. ഒഡിഷക്കെതിരായ മത്സരത്തിൽ …

Read more

1 min read
Football

ഫിഫ ലോകകപ്പ് ഡ്രോ ഡിസംബർ അഞ്ചിന്; ഫൈനലിന് മുമ്പ് സ്​പെയിൻ-അർജന്റീന, ഫ്രാൻസ്-ഇംഗ്ലണ്ട് മത്സരമില്ലെന്നുറപ്പിച്ച് നറുക്കെടുപ്പ്

വാഷിങ്ടൺ: ലോകഫുട്ബാൾ ആരാധകർ കാത്തിരിക്കുന്ന ടീം നറുക്കെടുപ്പിലേക്ക് ഇനി ദിവസങ്ങൾ മാത്രം. ​അടുത്ത വർഷം നടക്കുന്ന ഫിഫ ലോകകപ്പിൽ ആരൊക്കെ, ഏതെല്ലാം ഗ്രൂപ്പിൽ അണിനിരക്കും, മരണഗ്രൂപ്പ് കാത്തിരിക്കുന്നത് ആരെ.. എന്നീ …

Read more

(Updated: ) 1 min read
Football

Gigantes!… പോർചുഗലിന്റെ കുട്ടിപ്പടക്ക് അഭിനന്ദനവുമായി ക്രിസ്റ്റ്യാനോ; ഫുട്ബാളിൽ ​​പറങ്കിപ്പടയുടെ കൗമാരോത്സവം

ലിസ്ബൺ: ഖത്തറിന്റെ മണ്ണിൽ പോർചുഗലിന്റെ കൗമാരസംഘം വിശ്വ കിരീടത്തിൽ മുത്തമിട്ട​പ്പോൾ, അവരെ നെഞ്ചോട് ചേർത്ത് അഭിനന്ദനം അറിയിച്ച് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഖത്തറിൽ സമാപിച്ച ഫിഫ അണ്ടർ 17 …

Read more

(Updated: ) 1 min read
Cricket

ഡ്രൈവിങ് സീറ്റിൽ ധോണി, സഹയാത്രികനായി കോഹ്‍ലി; ടീം ഇന്ത്യയുടെ തകർച്ചക്കിടെ റാഞ്ചിയിൽ ഒരു ‘റീയൂണിയൻ’ -വിഡിയോ

റാഞ്ചി: ടെസ്റ്റ് പരമ്പരയിൽ ടീം ഇന്ത്യ നാണംകെട്ട തോൽവിയിൽ തലതാഴ്ത്തിയിരിക്കെ ഝാർഖണ്ഡിൽ താരസംഗമം. ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിൽ കളിക്കാനെത്തിയ മുൻ നായകൻ വിരാട് കോഹ്‍ലിയും, മറ്റൊരു മുൻ ക്യാപ്റ്റൻ …

Read more

1 min read
Football

അണ്ടർ 17 ഫുട്ബാൾ ലോകകപ്പ് കിരീടം പോർച്ചുഗലിന്; ഓസ്ട്രിയയെ വീഴ്ത്തിയത് മറുപടിയില്ലാത്ത ഒറ്റ ഗോളിന്

ദോഹ: അണ്ടർ 17 ഫുട്ബാൾ ലോകകപ്പ് കിരീടം പോർച്ചുഗലിന്. ഫൈനലിൽ ഓസ്ട്രിയയെ മറുപടിയില്ലാത്ത ഒറ്റ ഗോളിന് തോൽപ്പിച്ചാണ് പോർച്ചുഗൽ കപ്പുയർത്തിയത്. ദോഹയിലെ ഖലീഫ ഇന്‍റർനാഷനൽ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ കലാശപ്പോരിൽ …

Read more

(Updated: ) 1 min read
Cricket

ശ്രീ​ല​ങ്ക​ക്കെ​തി​രെ മൂ​ന്ന് ട്വ​ന്‍റി20 മ​ത്സ​ര​ങ്ങ​ൾ കാ​ര്യ​വ​ട്ട​ത്ത്; ഹർമനും സംഘവും കേരളത്തിലേക്ക്

തി​രു​വ​ന​ന്ത​പു​രം: ഏ​ക​ദി​ന ലോ​ക​ക​പ്പ് വി​ജ​യി​ച്ച​തി​നു പി​ന്നാ​ലെ തി​രു​വ​ന​ന്ത​പു​ര​ത്ത് ക​ളി​ക്കാ​ൻ ഇ​ന്ത്യ​ൻ വ​നി​ത ക്രി​ക്ക​റ്റ് ടീം ​എ​ത്തു​ന്നു. ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ അ​ഞ്ച് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന പോ​രാ​ട്ട​ങ്ങ​ൾ​ക്കാ​ണ് തി​രു​വ​ന​ന്ത​പു​രം കാ​ര്യ​വ​ട്ടം …

Read more

1 min read
Cricket

ട്വന്റി20 ലോകകപ്പ് ഫൈനലും, കോമൺവെൽത് ഗെയിംസും അഹമ്മദാബാദിൽ; എന്ത്കൊണ്ട് മുംബൈയും കൊൽക്കത്തയുമില്ല..?; സ്​പോർട്സിൽ രാഷ്ട്രീയം കളിക്കരുതെന്ന് ശിവസേന

മുംബൈ: ഇന്ത്യയും ശ്രീലങ്കയും സംയുക്ത ആതിഥേയരാകുന്ന ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളുടെ വേദികൾ പ്രഖ്യാപിച്ചതിനു പിന്നാലെ രാഷ്ട്രീയ വിവാദത്തിനും തുടക്കം. ​ഫൈനൽ പോരാട്ട വേദിയായ ഗുജറാത്തിലെ അഹമ്മദാബാദിനെ പ്രഖ്യാപിച്ചതാണ് പുതിയ …

Read more

1 min read