പരിക്ക് അവഗണിച്ചും കളിക്കാനിറങ്ങിയ സൂപ്പർതാരം നെയ്മർ രക്ഷകനായി അവതരിച്ചപ്പോൾ, ബ്രസീൽ ലീഗ് സീരി എയിലെ തരംതാഴ്ത്തൽ ഭീഷണിയിൽനിന്ന് കൂടിയാണ് സാന്‍റോസ് ക്ലബ് കരകയറിയത്. ലീഗിലെ നിർണായക മത്സരത്തിൽ സ്പോർട് റെസിഫെക്കെതിരെ …
ന്യൂഡൽഹി: രോഹിത്തിന്റേയും കോഹ്‍ലിയുടേയും ഭാവി തീരുമാനിക്കാൻ ബി.സി.സി.ഐ പ്രത്യേക യോഗം ചേരും. സെലക്ടർമാർ ഉൾപ്പെടെ പങ്കെടുക്കുന്ന പ്രത്യകയോഗമാവും നടക്കുക. പരിശീലകൻ ഗൗതം ഗംഭീറും ചീഫ് സെലക്ടർ അജിത് അഗാർക്കറും യോഗത്തിൽ …
അർജന്റീന ഫുട്ബാളർ ലയണൽ മെസ്സി ഹൈദരാബാദിലെത്തി കളിക്കും. മെസ്സിയുടെ ഗോട്ട് ടൂർ ഇന്ത്യ 2025ന്റെ വിശദാംശങ്ങൾ താരം തന്നെ പങ്കുവെച്ചു. ഡിസംബർ 13നാണ് മെസ്സി ഇന്ത്യയിലെത്തുന്നത്. രാവിലെ 10.30ന് കൊൽക്കത്തയിൽ …
മഡ്രിഡ്: യൂറോപ്യൻ ഫുട്ബാളിൽ സമ്മർ ട്രാൻസ്ഫർ വിപണിയിൽ ഇറങ്ങി കളിക്കാനുള്ള തയാറെടുപ്പിലാണ് വമ്പൻ ക്ലബുകളെല്ലാം. പുതിയ താരങ്ങളെ എത്തിച്ച് സീസണിലെ പോരായ്മകൾ നികത്താനുള്ള അവസരം കൂടിയാണ് ക്ലബുകൾക്ക് ജനുവരിയിലെ ട്രാൻസ്ഫർ …
ഐ.പി.എല്ലിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ മികച്ച പ്രകടനവുമായി വരവറിയിച്ച് അർജുൻ തെണ്ടുൽക്കർ. സയീദ് മുഷ്താഖ് അലി ട്രോഫിയിൽ ഛണ്ഡിഗഢിനെതിരെയായിരുന്നു അർജുൻ തെണ്ടുൽക്കറിന്റെ മികച്ച പ്രകടനം. ഗോവക്ക് വേണ്ടിയിറങ്ങിയ അർജുൻ നാല് …
ലണ്ടൻ: തോൽവിത്തുടർച്ചയുടെ നിലയില്ലാ കയത്തിൽ മുങ്ങുന്ന ലിവർപൂളിൽ കോച്ച് ആർനെ സ്ലോട്ടിന് പണിപോകുമെന്ന് റിപ്പോർട്ടുകൾ. ഏറ്റവുമൊടുവിൽ സ്വന്തം കളിമുറ്റത്തെ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഡച്ച് ക്ലബായ പി.എസ്.വി ഐന്തോവനോട് ഒന്നിനെതിരെ …
റാഞ്ചി: സമാനതകളില്ലാത്ത തോൽവികളിലേക്കും പരമ്പര നഷ്ടത്തിലേക്കും വീണതിനു പിറകെ നാളെ ഏകദിന പരമ്പരക്ക് തുടക്കമാകുമ്പോൾ ഇന്ത്യൻ ടീമിന് മുന്നിലെ ഏക ലക്ഷ്യം ഗംഭീര തിരിച്ചുവരവ്. ആദ്യം കൊൽക്കത്തയിലും പിറകെ ഗുവാഹതിയിലും …
മുംബൈ: മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ സെഞ്ച്വറി റെക്കോഡ് തകർത്ത് യുവ ബാറ്റർ ആയുഷ് മാത്രെ. സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ക്രിക്കറ്റിൽ വിദർഭക്കെതിരായ മത്സരത്തിലാണ് ചെന്നൈ സൂപ്പർ …
കണ്ണൂർ: സ്വന്തം തട്ടകത്തിൽ നിർഭാഗ്യം പിന്തുടർന്ന കണ്ണൂർ വാരിയേഴ്സിന് വീണ്ടും തോൽവി. ജവഹർ സ്റ്റേഡിയത്തിൽ നടന്ന നിർണായക സൂപ്പർ ലീഗ് മൽസരത്തിൽ കാലിക്കറ്റ് എഫ്.സിയാണ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ജയിച്ചുകയറിയത്. …
ന്യൂഡൽഹി: കരിയറിലെ പ്രധാനപ്പെട്ട ടൂർണമെന്‍റും ഉപേക്ഷിച്ച് സഹതാരമായ സ്മൃതി മന്ദാനക്കൊപ്പം കൂട്ടിരിക്കുന്ന ഇന്ത്യൻ വനിത ക്രിക്കറ്റ് താരം ജെമീമ റോഡ്രിഗസിനെ അഭിനന്ദിച്ച് ബോളിവുഡ് താരം സുനിൽ ഷെട്ടി. നിശ്ചയിച്ചുറപ്പിച്ച വിവാഹ …