Latest News

Cricket

ഐ.പി.എല്ലിൽ കൊൽക്കത്തക്കെതിരെ ലഖ്നോവിന് 182 റൺസ് വിജയലക്ഷ്യം

കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരത്തിൽ ലഖ്നോ സൂപ്പർ ജയന്റ്സിന് 182 റൺസ് വിജയ ലക്ഷ്യം കുറിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഈഡൻ ഗാർഡൻസിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം …

Read more

1 min read
Cricket

ക്രിക്കറ്റ് പിച്ചിൽനിന്ന് വെള്ളിത്തിരയിലേക്ക്? രോഹിത് ശർമയുടെ പോസ്റ്റ് വൈറൽ; നെറ്റ്ഫ്ലിക്സ് ചിത്രം വരുന്നു

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ അഭിനയരംഗത്തേക്ക് ചുവടുവെക്കുന്നു എന്ന സൂചനകളുമായി താരം പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നു. നെറ്റ്ഫ്ലിക്സിന്റെയും മുംബൈ മുംബൈ ഇന്ത്യൻസിന്റെയും ലോഗോ …

Read more

1 min read
Cricket

‘അർബുദം തളർത്തി, ഡോക്ടർ വിധിച്ചത് ആറു മാസത്തെ ആയുസ്സ് മാത്രം, പക്ഷേ…’; ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് ഓർത്തെടുത്ത് യുവരാജ് സിങ്

മുംബൈ: അർബുദത്തെ അതിജീവിച്ച് ക്രിക്കറ്റിലേക്ക് തിരിച്ചുവന്ന ഇന്ത്യൻ ക്രിക്കറ്റ് ഓൾ റൗണ്ടർ യുവരാജ് സിങ്ങിന്‍റെ കഥ വരുന്ന തലമുറക്ക് പ്രചോദനം നൽകുന്നതാണ്. ലോകകപ്പിലെ താരമെന്ന പകിട്ടിൽ നിൽക്കെയാണ് യുവിയുടെ ജീവനെപോലും …

Read more

1 min read
Cricket

സ്മൃതി മന്ദാനയും പലാഷ് മുച്ചാലും വീണ്ടും ഒന്നിക്കുന്നു? കുടുംബാംഗങ്ങൾ തമ്മിലുള്ള കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ വൈറൽ; ആകാംക്ഷയോടെ ആരാധകർ

ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ സൂപ്പർ താരം സ്മൃതി മന്ദാനയും പ്രശസ്ത സംഗീത സംവിധായകൻ പലാഷ് മുച്ചാലും തമ്മിലുള്ള വിവാഹം സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമാകുന്നു. ഏറെ നാളത്തെ അനിശ്ചിതത്വങ്ങൾക്കും വിവാദങ്ങൾക്കും …

Read more

1 min read
Football

ബാഴ്സക്ക് തട്ടകത്തിൽ തോൽവി; ചാമ്പ്യൻസ് ലീഗിൽ അത്ലറ്റിക്കോ തകർത്തത് മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക്

ബാഴ്‌സലോണ : ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ ബാഴ്‌സലോണയ്ക്ക് വൻ തിരിച്ചടി. സ്വന്തം മൈതാനത്ത് നടന്ന പോരാട്ടത്തിൽ അത്ലറ്റിക്കോ മാഡ്രിഡിനോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഹാൻസി ഫ്ലിക്കിന്റെ …

Read more

(Updated: ) 1 min read
Football

ചാമ്പ്യൻസ് ലീഗ്; പാരീസിൽ പതറി ലിവർപൂൾ, പി.എസ്.ജിക്കെതിരെ രണ്ട് ഗോളിന്‍റെ തോൽവി

പാരീസ് : ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ ലിവർപൂളിന് തോൽവി. നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജിയോട് മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് ആർനെ സ്ലോട്ടും സംഘവും കീഴടങ്ങിയത്. മാഞ്ചസ്റ്റർ സിറ്റിയോട് …

Read more

(Updated: ) 1 min read
Cricket

ഐ.പി.എല്ലിലെ ത്രില്ലർ പോരിൽ ഗുജറാത്തിന് ഒരൊറ്റ റൺ ജയം

ഡ​ൽ​ഹി: ആദ്യാവസാനം വരെ ആവേശം അലതല്ലിയ ഐ.​പി.​എ​ൽ പോരാട്ടത്തിൽ ഗുജ​റാ​ത്ത് ടൈ​റ്റ​ൻ​സി​ന് സീ​സ​ണി​ലെ ആ​ദ്യ ജ​യം. ഡ​ൽ​ഹി കാ​പി​റ്റ​ൽ​സി​നെ​തി​രെ ഒരു റണ്ണിനാണ് ഗില്ലും സംഘവും പൊരുതി ജയിച്ചത്. ആദ്യം ബാറ്റ് …

Read more

1 min read
Football

വലകുലുക്കി വീണ്ടും കെയ്ൻ, ബെർണബ്യൂവിൽ മഡ്രിഡുകാരെ മലർത്തിയടിച്ച് ബയേൺ

മാഡ്രിഡ്: ലോകം ഉറ്റുനോക്കിയ ആവേശപ്പോരാട്ടത്തിൽ കരുത്തരായ റയൽ മഡ്രിഡിന് സ്വന്തം തട്ടകത്തിൽ കാലിടറി. എസ്റ്റേഡിയോ ബെർണബ്യൂവിൽ വമ്പന്മാർ ഏറ്റുമുട്ടിയ യുവേഫ ചാമ്പ്യൻസ് ലീഗ് ആദ്യപാദ ക്വാർട്ടറിൽ ബയേൺ മ്യൂണിക്ക് ഒന്നിനെതിരെ …

Read more

(Updated: ) 1 min read
Football

തോറ്റു തോറ്റ് തോറ്റു പോയി

കൊ​ച്ചി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ഇ​ത്ത​വ​ണ​ത്തെ നി​ഘ​ണ്ഡു​വി​ൽ തോ​ൽ​വി മാ​ത്ര​മേ​യു​ള്ളൂ. ഈ ​സീ​സ​ണി​ൽ ഇ​തു​വ​രെ ഒ​രു ആ​ശ്വാ​സ ജ​യം പോ​ലും കാ​ണാ​ത്ത വി​ധം ത​ക​ർ​ച്ച​യു​ടെ പ​ടു​കു​ഴി​യി​ലാ​ണ് ടീം. ​ഒ​ടു​വി​ൽ ക​ളി പ​ഠി​പ്പി​ക്കാ​നു​ള്ള …

Read more

(Updated: ) 1 min read
Football

ചാ​മ്പ്യ​ൻ​സ് ലീ​ഗ് ക്വാ​ർ​ട്ട​റി​ൽ ഇനി വമ്പൻ പോരുകൾ

പാ​രി​സ്/​ബാ​ഴ്സ​ലോ​ണ: യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബാ​ളി​ൽ ബു​ധ​നാ​ഴ്ച നി​ല​വി​ലെ ജേ​താ​ക്ക​ളും മു​ൻ ചാ​മ്പ്യ​ന്മാ​രു​മ​ട​ക്കം വ​മ്പ​ന്മാ​ർ ക​ള​ത്തി​ൽ. ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ ഒ​ന്നാം പാ​ദ​ത്തി​ൽ പാ​രി​സ് സെ​ന്റ് ജെ​ർ​മെ​യ്നെ ലി​വ​ർ​പൂ​ളും ബാ​ഴ്സ​ലോ​ണ​യെ അ​ത്‍ല​റ്റി​കോ …

Read more

(Updated: ) 1 min read