Latest News

Cricket

ചെപ്പോക്കിൽ സഞ്ജു ഷോ; ഡൽഹിക്കെതിരെ ചെന്നൈക്ക് മികച്ച തുടക്കം

ചെന്നൈ: ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് തകർപ്പൻ തുടക്കം. ചെപ്പോക്കിലെ ഹോം ഗ്രൗണ്ടിൽ മലയാളി താരം സഞ്ജു സാംസൺ മിന്നൽ വേഗത്തിൽ അർധ സെഞ്ചുറി കുറിച്ചതോടെ …

Read more

1 min read
Cricket

കൂറ്റൻ സ്കോർ തകർത്ത് പഞ്ചാബ്; ഹൈദരാബാദിനെതിരെ ആറ് വിക്കറ്റ് ജയം

ചണ്ഡീഗഢ്: ഐ.പി.എല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ റൺമല മറികടന്ന് പഞ്ചാബ് കിങ്‌സിന് തകർപ്പൻ ജയം. 220 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബ് 18.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു …

Read more

1 min read
Cricket

ആരെയെങ്കിലും അടിച്ച് ഹീറോ ആയതല്ല! വൈഭവ് ‘പഞ്ഞിക്കിട്ടത്’ ലോകോത്തര ബൗളർമാരെ; ബുംറക്കു പിന്നാലെ ഹെയ്സൽവുഡിനും കിട്ടി കണക്കിന്…

ഗുവാഹത്തി: ഇന്ത്യൻ ക്രിക്കറ്റിലെ വിസ്മയ താരം വൈഭവ് സൂര്യവംശിയുടെ ബാറ്റിന്‍റെ ചൂടറിഞ്ഞ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്‍റെ (ആർ.സി.ബി) ആസ്ട്രേലിയൻ സൂപ്പർപേസർ ജോഷ് ഹെയ്സൽവുഡും ഭുവനേശ്വർ കുമാറും. ഐ.പി.എല്ലിലെ റോയൽ ടീമുകൾ …

Read more

1 min read
Football

മെസ്സിക്ക് എതിരാളിയായി നെയ്മർ അമേരിക്കൻ ലീഗിലേക്ക്? പ്രാഥമിക ചർച്ചകൾ നടത്തി താരം

ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയുടെ എതിരാളിയായി ബ്രസീൽ സൂപ്പർതാരം നെയ്മർ കളിക്കുമോ? അമേരിക്കയിലെ മേജർ ലീഗ് സോക്കറിലേക്ക് (എം.എൽ.എസ്) നെയ്മറും കൂടുമാറുമെന്ന റിപ്പോർട്ടുകളാണ് കായിക ലോകത്തുനിന്ന് പുറത്തുവരുന്നത്. എം.എൽ.എസിലെ എഫ്.സി …

Read more

(Updated: ) 1 min read
Football

ക്രിസ്റ്റ്യാനോക്കൊരു കപ്പ് പദ്ധതിയോ? പ്രോ ലീഗിനെതിരെ ഗുരുതര ആരോപണവുമായി അൽ അഹ്ലി താരങ്ങൾ

സൗദി പ്രോ ലീഗ് അന്തിമഘട്ടത്തിലേക്ക് കടന്നതോടെ കിരീട പോരും മുറുകി. പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസറാണ് പോയന്‍റ് പട്ടികയിൽ ഒന്നാമത്. 27 മത്സരങ്ങളിൽനിന്ന് 70 പോയന്‍റ്. രണ്ടാമതുള്ള …

Read more

(Updated: ) 1 min read
Football

ഐ.എസ്.എൽ: ആദ്യ ജയം തേടി ബ്ലാസ്റ്റേഴ്സ് ഇന്ന് ബംഗളൂവിനെതിരെ

ബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിൽ തോൽവി ശീലമാക്കിയ കേരള ബ്ലാസ്റ്റേഴ്സിന് ശനിയാഴ്ച മറ്റൊരു പോരാട്ടം. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടക്കുന്ന സതേൺ ഡെർബിയിൽ ആതിഥേയരാ‍യ ബംഗളൂരു എഫ്.സിയെയാണ് നേരിടുന്നത്. കരുത്തരായ …

Read more

(Updated: ) 1 min read
Cricket

വൈഭവ് 26 പന്തിൽ 78, ജുറേൽ 43 പന്തിൽ 81*; റോയൽ പോരിൽ രാജസ്ഥാന് ആറു വിക്കറ്റ് ജയം

ഗുവാഹതി: ഇന്ത്യൻ പ്രീമിയർ ലീഗിലെ റോയൽ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിന് ജയം. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ ആറു വിക്കറ്റിനാണ് രാജസ്ഥാൻ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു 20 ഓവറിൽ …

Read more

1 min read
Cricket

ഈഡനിൽ മുകുൾ ചൗധരി കടം വീട്ടിയ രാവ്! മകനെ ക്രിക്കറ്ററാക്കാൻ ജയിലിൽ പോയ പിതാവ്, അവിശ്വസനീയം ഈ 21കാരന്‍റെ ജീവിതം…

കൊൽക്കത്ത: ഈഡൻ ഗാർഡൻസിൽ തോൽവി ഉറപ്പിച്ച മത്സരമാണ് മുകുൾ ചൗധരിയുടെ ഒറ്റയാൾ പോരാട്ടത്തിലൂടെ ലഖ്നോ സൂപ്പർ ജയന്‍റ്സ് തട്ടിപ്പറിച്ചെടുത്തത്. അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ …

Read more

1 min read
Cricket

ബ്രസീലിന്റെ നയൻതാര! ട്വന്റി20 മത്സരത്തിൽ ഒമ്പത് വിക്കറ്റ്, ചരിത്ര റെക്കോഡ്

ഗാബറോൺ (ബൊട്സ്വാന): ഫുട്ബാളിൽ ചരിത്രനേട്ടങ്ങൾ സ്വന്തമാക്കിയ ബ്രസീലിലേക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് റെക്കോഡ്. അന്താരാഷ്ട്ര ട്വന്റി20 മത്സരത്തിലെ ഒരു ഇന്നിങ്സിൽ ഒമ്പത് വിക്കറ്റ് നേടുന്ന ആദ്യ ബൗളറായി ബ്രസീലിന്റെ വനിത താരം …

Read more

1 min read
Cricket

നാടകീയം ലഖ്നോ! രക്ഷകനായി ചൗധരി (27 പന്തിൽ 54); കൊൽക്കത്തക്കെതിരെ അവസാന പന്തിൽ ജയം

കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗിലെ ത്രില്ലർ പോരിൽ ലഖ്നോ സൂപ്പർ ജയന്‍റ്സിന് നാടകീയ ജയം. അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ മൂന്നു വിക്കറ്റിനാണ് ലഖ്നോ …

Read more

1 min read