സിഡ്നി: രണ്ട് പതിറ്റാണ്ടിനുശേഷം എ.എഫ്.സി വനിത ഏഷ്യൻ കപ്പിൽ പന്തുതട്ടാനിറങ്ങിയ ഇന്ത്യൻ ടീമിന് സമ്പൂർണ തോൽവിയോടെ മടക്കം. ഗ്രൂപ് സി-യിലെ അവസാന കളിയിൽ ചൈനീസ് തായ്പേയിയോട് ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു …
സൂര്യകുമാർ യാദവ് മുംബൈ: 2028ലെ ലോസ് ആഞ്ജലസ് ഒളിമ്പിക്സിൽ ഇന്ത്യക്കായി സ്വർണ മെഡൽ നേടുക എന്നതാണ് തന്റെ അടുത്ത വലിയ ലക്ഷ്യമെന്ന് ഇന്ത്യൻ ട്വന്റി20 നായകൻ സൂര്യകുമാർ യാദവ്. അതേവർഷം …
മുംബൈ: ട്വന്റി20 ലോകകപ്പ് വിജയത്തിനു പിന്നാലെ ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്ങിന് പണികൊടുത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി). ഫൈനൽ പോരാട്ടത്തിനിടെ ന്യൂസിലൻഡ് താരം ഡാരിൽ മിച്ചലിനു നേരെ പന്തു …
കൊൽക്കത്ത: ക്രിക്കറ്റ് മൈതാനത്തെ സഞ്ജു സാംസണിന്റെ സിക്സറുകൾ പോലെ തന്നെ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ് തെങ്ങോലയിൽ തീർത്ത സഞ്ജുവിന്റെ രൂപം. സാധാരണ സ്കെച്ചുകൾക്കും പെയിന്റിങ്ങുകൾക്കുമപ്പുറം, തെങ്ങോലകൾ കൊണ്ട് സഞ്ജുവിന്റെ …
മുംബൈ: 2026ലെ ഐ.സി.സി ടി20 ലോകകപ്പിലെ ചരിത്ര വിജയത്തിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ബി.സി.സി.ഐ 131 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന …
കൊച്ചി: ഒന്നും രണ്ടുമല്ല, സീസണിൽ ആകെ കളിച്ച നാലു കളികളിലും വൻ തിരിച്ചടികൾ. നാലെണ്ണത്തിൽ മൂന്നു തോൽവിയും സ്വന്തം തട്ടകത്തിൽ വെച്ചു തന്നെ. ആശ്വാസകരമെന്ന് പറയാൻ ഒരു സമനില പോലുമില്ല. …
എത്രയെത്ര വേട്ടയാടലുകൾക്ക് കാലം സാക്ഷിയായി, അങ്ങനെയെത്ര മുറിവുകളിൽ വിയർപ്പുകലർന്ന ഉപ്പിന്റെ നീറ്റലൊഴുകി തീർന്നു. പ്രതിസന്ധികളിൽ തളരാതെ ബാറ്റ് കൊണ്ടൊരു ഇതിഹാസം തീർത്തിട്ടും അയാൾക്ക് വേണ്ടി ഒരുദിനം വന്നുപോയില്ലെങ്കിൽ കാലം നാളെയുടെ …
പരീക്ഷണങ്ങൾക്കും തിരിച്ചടികൾക്കും മുന്നിൽ തോറ്റുപിന്മാറുന്നവർക്ക് കണ്ടുപഠിക്കാനും മാതൃകയാക്കാനും ഒരു ടൂർണമെന്റിന്റെ കഥാഗതിയെ മാറ്റിമറിച്ച ഈ പ്രകടനം കാലം കാത്തുവെക്കുമെന്നുറപ്പാണ്…. സഞ്ജു വിശ്വനാഥ് സാംസൺ എന്ന വിഴിഞ്ഞത്തുകാരൻ നേരത്തേതന്നെ മലയാളിയുടെ മനസ്സു …
ന്യൂഡൽഹി: ട്വന്റി20 ലോകകപ്പിലെ പ്രകടനം അടിസ്ഥാനമാക്കി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പ്രഖ്യാപിച്ച ടീമിൽ ഓപണറും വിക്കറ്റ് കീപ്പർ ബാറ്ററുമായി ഇന്ത്യയുടെ അഭിമാന താരം സഞ്ജു സാംസൺ. ബാറ്റർ ഇഷാൻ കിഷൻ, …
ട്വന്റി20 ലോകകപ്പ് കിരീടനേട്ടത്തിനു ശേഷം തിരുവനന്തപുരത്തെത്തിയ സഞ്ജു സാംസൺ ആരാധകരെ അഭിവാദ്യം ചെയ്യുന്നു തിരുവനന്തപുരം: സ്വപ്നം കീഴടക്കി ശിരസുയർത്തി, ലോകചാമ്പ്യൻമാരായ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മലയാളിതാരം സഞ്ജു വി. സാംസൺ …