ഇന്ത്യ ആതിഥേയരായ പത്താമത് ടി-20 ലോകകപ്പിൻറെ ഫൈനലിൽ ന്യൂസിലാൻഡിനെ 96 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ കിരീടം ചൂടി. ഒരു മാസക്കാലം നീണ്ടുനിന്ന കുട്ടിക്രിക്കറ്റിന്റെ പോരാട്ടവീഥിയിൽ കളം നിറഞ്ഞ് കളിച്ച താരങ്ങൾ …
അഹ്മദാബാദ്: ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യ നടത്തിയ ബാറ്റിങ് പ്രകടനം ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചിരിക്കുകയാണ്. നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 255 റൺസെന്ന കൂറ്റൻ വിജയലക്ഷ്യമാണ് …
കൊച്ചി: ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ തകർത്ത് കിരീടം നിലനിർത്തുന്ന ആദ്യ ടീമായി ഇന്ത്യ മാറിയതിന് പിന്നാലെ, മലയാളി താരം സഞ്ജു സാംസണെ പ്രശംസകൊണ്ട് മൂടി നടൻ പൃഥ്വിരാജ് സുകുമാരൻ. …
അഹ്മദാബാദ്: ട്വന്‍റി20 ലോകകപ്പിന്‍റെ താരമായി സഞ്ജു സാംസൺ. ലോകകപ്പിൽ അഞ്ചു മത്സരങ്ങളിൽനിന്ന് 321 റണ്‍സാണു സഞ്ജുവിന്റെ സമ്പാദ്യം. സൂപ്പർതാരങ്ങളായ വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ എന്നിവർക്കുശേഷം ഈ നേട്ടം കൈവരിക്കുന്ന …
നിഴലുകളിൽ തളച്ചിടപ്പെട്ട നാളുകൾ, പ്രതീക്ഷകൾ അസ്തമിച്ചുവെന്ന് തോന്നിപ്പിച്ച നിമിഷങ്ങൾ, പക്ഷേ, സഞ്ജു സാംസൺ എന്ന പോരാളി അപ്പോഴെല്ലാം ശാന്തനായിരുന്നു. ആ കാത്തിരിപ്പ് വെറുമൊരു മൗനമായിരുന്നില്ല, മറിച്ച് ഒരു അഗ്നിപർവതം പൊട്ടിത്തെറിക്കാൻ …
അഹ്മദാബാദ്: ട്വന്‍റി20 ലോകകപ്പ് കിരീടം നേടി ചരിത്രമെഴുതി ഇന്ത്യ. അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ ന്യൂസിലൻഡിനെ 96 റൺസിന് വീഴിത്തിയാണ് ഇന്ത്യയുടെ കിരീടനേട്ടം. ട്വന്‍റി20 ലോകകപ്പ് കിരീടം …
അഹ്മദാബാദ്: ട്വന്‍റി20 ലോകകപ്പ് ഫൈനലിൽ ബാറ്റിങ് തുടങ്ങി ഇന്ത്യ. ടോസ് നേടിയ ന്യൂസീലൻഡ് നായകൻ മിച്ചൽ സാന്റ്നർ ഇന്ത്യയെ ബാറ്റിങ്ങിന് വിടുകയായിരുന്നു. ഇന്ത്യൻ ടീമിൽ മാറ്റമില്ല. ഒരു മാറ്റവുമായാണ് കീവീസ് …
ബാൾട്ടിമോർ: മേജർ ലീഗ് സോക്കറിൽ ഡി.സി. യുനൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് തകർപ്പൻ ജയം. 2-1 എന്ന സ്കോറിനാണ് മെസ്സിയും സംഘവും വിജയം നേടിയത്. ലയണൽ മെസ്സിയും റോഡ്രിഗോ ഡി പോളും …
ബിൽബാവോ: ലാലിഗ ഫുട്ബാളിൽ ബാഴ്‌സലോണയുടെ ആധിപത്യം തുടരുന്നു. അത്‌ലറ്റിക് ബിൽബാവോയെ അവരുടെ തട്ടകത്തിൽ വെച്ച് തോൽപ്പിച്ചാണ് ബാഴ്‌സലോണ കിരീടപ്പോരാട്ടത്തിൽ കരുത്തുകാട്ടിയത്. 1-0 എന്ന സ്കോറിനാണ് ബാഴ്‌സയുടെ ജയം. യുവതാരം ലമിൻ …