ന്യൂസിലൻഡിനെ 96 റൺസിന് തോൽപ്പിച്ച് ഇന്ത്യ മൂന്നാം തവണയും ടി20 ലോകകപ്പ് നേടിയതിന്റെ അലയൊലികൾ അടങ്ങിയിട്ടില്ല. സമൂഹ മാധ്യമങ്ങളിൽ കളിയാരാധകർ ഇപ്പോഴും ലോകകപ്പ് നേട്ടത്തെ കുറിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളുമൊക്കെ പങ്കുവെക്കുന്നത് …
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബി.സി.സി.ഐ) കഴിഞ്ഞ വർഷത്തെ ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരം ടെസ്റ്റ്, ഏകദിന ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് സമ്മാനിക്കും. ഞായറാഴ്ച നടക്കുന്ന ബി.സി.സി.ഐയുടെ …
ചെന്നൈ: മലയാളികളുടെ അഭിമാന താരം സഞ്ജു സാംസൺ അടക്കം ടീമിനൊപ്പം ചേരാനുള്ള പത്തു താരങ്ങളെ സ്വാഗതം ചെയ്ത് ചെന്നൈ സൂപ്പർ കിങ്സിന്റെ സമൂഹ മാധ്യമ പോസ്റ്റ്. ‘മറ്റ് സിംഹങ്ങൾ വന്നെത്തട്ടെ… …
മുംബൈ: ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാളാണ് ഇന്ത്യയുടെ ഇതിഹാസ താരം സചിൻ തെണ്ടുൽക്കർ. 24 വർഷം നീണ്ട താരത്തിന്‍റെ ക്രിക്കറ്റ് കരിയർ സംഭവബഹുലമായിരുന്നു. ഏകദിനത്തിലും ടെസ്റ്റിലും …
ഒരർഥത്തിൽ, ആധുനിക ഫുട്ബാളിലെ ഏറ്റവും അണ്ടർറേറ്റഡ് ആയ കളിക്കാരനാവും ഫെഡറികോ വാൽവെർദെ. പക്ഷേ, അനിവാര്യമായ സന്ദർഭത്തിൽ അയാൾ അവസരത്തിനൊത്തുയർന്നപ്പോൾ തകർന്നുവീണത് പല മുൻധാരണകളുമാണ്. ജൂഡ് ബെലിങ്ഹാമും കിലിയൻ എംബാപ്പെയും റോഡ്രിഗോയുമൊക്കെ …
പുണെ: ഞായറാഴ്ച അഹ്മദാബാദിൽ നടന്ന ടി20 ലോകകപ്പ് വിജയാഘോഷ വേളയിൽ ഇന്ത്യൻ ദേശീയ പതാകയോട് അനാദരവ് കാണിച്ചുവെന്ന് ആരോപിച്ച് പരാതി. പുണെ ആസ്ഥാനമായുള്ള അഭിഭാഷകനാണ് ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യക്കെതിരെയാണ് …
പുണെ: അണ്ടർ 23 വനിത ഏകദിന ടൂർണമെന്റിൽ ഒഡിഷക്കെതിരെ കേരളത്തിന് ജയം. തകർച്ചയിൽനിന്ന് തിരിച്ചുവന്നാണ് മിന്നുന്ന വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഒഡിഷ 50 ഓവറിൽ 256 റൺസെടുത്തു. …
അഹ്മദാബാദ്: ട്വന്റി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ വക സമ്മാനത്തുകയായി ലഭിച്ചത് ഏകദേശം 25 കോടി രൂപ (2,639,423 ഡോളർ) ലഭിച്ചു. ട്വന്റി20 ലോകകപ്പ് ചരിത്രത്തിൽ …
IPL Schedule ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ ആദ്യ ഘട്ട മത്സരക്രമം പ്രഖ്യാപിച്ചു. മാർച്ച് 28ന് നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു തങ്ങളുടെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ …