കൊളംബോ: ശ്രീലങ്കൻ സ്പിന്നർ പ്രബാത് ജയസൂര്യക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ഔദ്യോഗിക ശാസന. ഒരു ഡീമെറിറ്റ് പോയന്റും ശിക്ഷ വിധിച്ചിട്ടുണ്ട്. ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിനിടെ ഐ.സി.സി പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് …
തിരുവനന്തപുരം: ലോക ക്രിക്കറ്റിലെ സിക്സർ രാജാവായ ‘യൂണിവേഴ്സൽ ബോസ്’ ക്രിസ് ഗെയ്ൽ വീണ്ടും പാഡണിയുന്നു. ആരാധകരെ ആവേശത്തിലാഴ്ത്താൻ ഓഗസ്റ്റ് 29-ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് ഗെയ്ൽ ബാറ്റ് …
ന്യൂ ഡൽഹി : മുൻ ഇന്ത്യൻ നായകനും പരിശീലകനുമായ രാഹുൽ ദ്രാവിഡ് കളിത്തട്ടകത്തിലും കോച്ചിങ്ങിൽ നിന്നും മാറി ഇനി ഉടമസ്ഥാവകാശത്തിന്റെ പുതിയ റോൾ ഏറ്റെടുക്കുന്നു. കന്നി യൂറോപ്യൻ ടി20 പ്രീമിയർ …
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിനിടെ ലങ്കൻ പേസർ അസിത ഫെർണാണ്ടോയുമായുള്ള വാക്കേറ്റത്തിൽ വിശദീകരണവുമായി ഇന്ത്യൻ യുവതാരം യശസ്വി ജയ്സ്വാൾ. ഗ്രൗണ്ടിലെ രോഷപ്രകടനത്തിന്റെ പേരിൽ വലിയ വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ്, സംഭവത്തിൽ …
ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രിയും ലോകകപ്പ് ജേതാവായ മുൻ പാക് ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ ഇമ്രാൻ ഖാന് ജയിലിൽ മതിയായ വൈദ്യസഹായവും സുരക്ഷയും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ നായകന്മാരായ …
കോട്ടയം: ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാക്കി വെസ്റ്റിൻഡീസ് ഇതിഹാസ താരം ക്രിസ് ഗെയിൽ പുതുപ്പള്ളിയിലേക്ക്. കേരള ക്രിക്കറ്റ് ലീഗിലെ (കെ.സി.എൽ) കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീമിന്റെ സഹ ഉടമ കൂടിയായ ഗെയിൽ …
കൊളംബോ: ഇന്ത്യ-ശ്രീലങ്ക രണ്ടാം ടെസ്റ്റിനിടെ കളത്തിൽ താരങ്ങളുടെ കൈയാങ്കളി. ഇന്ത്യൻ ഓപണർ യശസ്വി ജയ്സ്വാളും ശ്രീലങ്കൻ പേസർ അസിത ഫെർണാണ്ടോയും തമ്മിലാണ് മൈതാനത്ത് കൊമ്പുകോർത്തത്. മത്സരത്തിന്റെ 17ാം ഓവറിലെ അവസാന …
കൊളംബോ: ഇന്ത്യ-ശ്രീലങ്ക രണ്ടാം ടെസ്റ്റിനിടെ കളത്തിൽ താരങ്ങളുടെ കയ്യാങ്കളി. കൊളംബോയിലെ സിംഹളീസ് സ്പോർട്സ് ക്ലബ്ബിൽ നടക്കുന്ന മത്സരത്തിന്റെ ആദ്യ ദിനത്തിൽ, ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാളും ശ്രീലങ്കൻ പേസർ അസിത …
മക്കായ്: ഒന്നാം ടെസ്റ്റിലേറ്റ അപ്രതീക്ഷിത തോൽവിക്ക് സ്വന്തം മണ്ണിൽ വമ്പൻ തിരിച്ചടിയുമായി ആസ്ട്രേലിയ. മക്കായിൽ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ബംഗ്ലാദേശിനെ ഇന്നിങ്സിനും 51 റൺസിനും തകർത്ത് ആസ്ട്രേലിയ പരമ്പര …
കൊളംബോ: ഒന്നാം ടെസ്റ്റിലെ ഉജ്ജ്വല വിജയം നൽകിയ ആത്മവിശ്വാസവുമായി ഇന്ത്യ ഞായറാഴ്ച ശ്രീലങ്കക്കെതിരായ പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരത്തിന്. മൂന്ന് വർഷത്തിനിടെ മറുനാട്ടിൽ ഒരു പരമ്പര പോലും നേടാനാവാത്തതിന്റെ ക്ഷീണം …