രാജ്കോട്ട്: പിതാക്കന്മാർ ഇതിഹാസങ്ങളായി വാണ വഴിയേ മക്കളുടെ അരങ്ങേറ്റം. ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർതാരങ്ങൾ രാഹുൽ ദ്രാവിഡിന്റെയും വീരേന്ദർ സെവാഗിന്റെയും മക്കൾ പാഡണിഞ്ഞ് ക്രീസിലിറങ്ങിയപ്പോൾ പതിറ്റാണ്ടുകൾ മുമ്പത്തെ ക്രിക്കറ്റ് പോർക്കളത്തിലേക്കായി ആരാധകരുടെ …
Read more