Latest News

Football

ബ്രസീൽ പരിശീലക സ്ഥാനം: അഞ്ചലോട്ടി കരാർ നീട്ടിയേക്കും

ബ്രസീലിയൻ ഫുട്ബോൾ ടീമിന്റെ പരിശീലകനായ കാർലോ ആഞ്ചലോട്ടി 2030 ലോകകപ്പ് വരെ ടീമിനൊപ്പം തുടരുമെന്ന് ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നാല് വർഷത്തെ കരാർ പുതുക്കൽ നടപടികൾ …

Read more

(Updated: ) 1 min read
Cricket

ഫിൻ അലന് സെഞ്ച്വറി (47 പന്തിൽ 100*); കൊൽക്കത്തക്ക് എട്ട് വിക്കറ്റ് ജയം

ന്യുഡൽഹി: സ്വന്തം മൈതാനത്ത് കളി ജയിക്കുകയെന്ന സ്വപ്നങ്ങളിലേക്ക് ബാറ്റുവീശിയ ഡൽഹിക്ക് വീണ്ടും തോൽവി. ജയത്തുടർച്ചയോടെ േപ്ലഓഫ് എന്ന വലിയ ലക്ഷ്യം സാക്ഷാത്കരിക്കാനിറങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 34 പന്ത് ശേഷിക്കെ …

Read more

1 min read
Football

എഎഫ്‌സി അണ്ടർ-17 വനിതാ ഏഷ്യൻ കപ്പ്: ലെബനനെ തോൽപ്പിച്ച് ഇന്ത്യ ക്വാർട്ടർ ഫൈനൽ സാധ്യത ശക്തമാക്കി

എഎഫ്‌സി (AFC) U-17 വനിതാ ഏഷ്യൻ കപ്പ് 2026 യോഗ്യതാ മത്സരത്തിൽ ലെബനനെതിരെ ഇന്ത്യക്ക് മികച്ച വിജയം. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ഇന്ത്യൻ ടീം ലെബനനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ആദ്യ …

Read more

(Updated: ) 1 min read
Football

AFC U-17 വനിതാ ഏഷ്യൻ കപ്പ്: ഇന്ത്യ-ലെബനൻ മത്സരം; തത്സമയം കാണേണ്ടതെങ്ങനെ?

ചൈനയിൽ നടക്കുന്ന AFC U-17 വനിതാ ഏഷ്യൻ കപ്പിൽ ഓസ്‌ട്രേലിയ, ജപ്പാൻ എന്നീ കരുത്തരായ ടീമുകൾക്കെതിരെ കളിച്ചതിന് ശേഷം ഇന്ത്യയുടെ മുന്നിലുള്ള വഴികൾ വ്യക്തമായി. ക്വാർട്ടർ ഫൈനലിലേക്ക് കടക്കാൻ ഇനി …

Read more

(Updated: ) 1 min read
Cricket

ഇന്ത്യൻ ക്രിക്കറ്റ് താരം സൂര്യകുമാർ യാദവിന് പെൺകുഞ്ഞ്; 'ഗേൾ ഡാഡ്' ക്ലബ്ബിലേക്ക് സ്വാഗതമറിയിച്ച് രൺവീർ സിങ്

ഇന്ത്യൻ ക്രിക്കറ്റ് താരം സൂര്യകുമാർ യാദവിന്റെ ജീവിതത്തിലേക്ക് ഒരു കുഞ്ഞുമാലാഖ കൂടി എത്തിയതിന്റെ സന്തോഷത്തിലാണ് കായിക ലോകവും ആരാധകരും. ഈ സന്തോഷ വാർത്ത പങ്കുവെച്ച സൂര്യകുമാറിനെ ‘ഗേൾ ഡാഡ്’ ക്ലബ്ബിലേക്ക് …

Read more

1 min read
Football

റയൽ മാഡ്രിഡിലെ തർക്ക വാർത്തകൾ തള്ളി ഫെഡറിക്കോ വാൽവെർഡെ; തലയിലെ പരിക്കിന്റെ കാരണം വെളിപ്പെടുത്തി

ഈ വിഷയത്തിൽ ക്ലബ്ബ് ഇരുവർക്കുമെതിരെ അച്ചടക്ക നടപടികൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ആരും ആരെയും മർദ്ദിച്ചിട്ടില്ലെന്നാണ് വാൽവെർദെയുടെ വാദം. തലയ്ക്ക് പരിക്കേറ്റതായി (cranioencephalic trauma) റയൽ മാഡ്രിഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതും …

Read more

(Updated: ) 1 min read
Cricket

ഐ.​പി.​എ​ൽ ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍ അ​ഹ​മ്മ​ദാ​ബാ​ദി​ലേ​ക്ക് മാ​റ്റി

ബംഗളൂരു: ഐ.പി.എൽ ഫൈനലുകള്‍ അഹമ്മദാബാദിലേക്ക് മാറ്റാനുള്ള ബി.സി.സി.ഐ തീരുമാനം വാണിജ്യ സാധ്യത കണക്കിലെടുത്താവാമെന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വര. അതേസമയം എം.എൽ.എമാർക്കുള്ള ടിക്കറ്റ് വിതരണവും മത്സരവേദി മാറ്റുന്നതും തമ്മില്‍ ഒരു …

Read more

1 min read
Cricket

ക്യാ​പ്റ്റ​നെ മാ​റ്റി​യ ശേ​ഷം വി​ഭാ​ഗീ​യ​ത​യും തോ​ൽ​വി​ക​ളും; എ​ന്തൊ​ക്കെ​യാ​ണീ ‘കൊച്ചു മും​ബൈ’യിൽ ന​ട​ക്കു​ന്ന​ത്

ഹാ​ർ​ദി​ക് പാ​ണ്ഡ്യ, രോ​ഹി​ത് ശ​ർ​മ,​ സൂ​ര്യ​കു​മാ​ർ യാ​ദ​വ് മുംബൈ: അഞ്ച് ഐ.പി.എൽ കിരീടങ്ങൾ മുംബൈ ഇന്ത്യൻസിന് സമ്മാനിച്ച രോഹിത് ശർമയെ മാറ്റി നായകസ്ഥാനത്ത് പ്രതിഷ്ഠിച്ച ഹാർദിക് പാണ്ഡ്യ വൻ പരാജയമായി. …

Read more

1 min read
Football

പ്രധാന താരങ്ങളുടെ കരാർ പുതുക്കൽ: പിനി സഹാവിയുമായി കൂടിക്കാഴ്ച നടത്തി ബാഴ്‌സലോണ പ്രസിഡന്റ്

ഹാൻസി ഫ്ലിക്കിന്റെ കരാർ നീട്ടലും ലെവൻഡോവ്‌സ്‌കിയുടെ ഭാവിയും; ബാഴ്‌സലോണ പ്രസിഡന്റ് പിനി സഹാവിയുമായി ചർച്ച നടത്തി ലാ ഗസെറ്റ ഡെല്ലോ സ്‌പോർട്ടിന്റെ റിപ്പോർട്ട് പ്രകാരം, ബാഴ്‌സലോണ പ്രസിഡന്റ് ജോവാൻ ലാപോർട്ട …

Read more

(Updated: ) 1 min read