
യൂറോപ്പാ, കോൺഫറൻസ് ലീഗ് ടൂർണമെന്റുകളുടെ മൂന്നാം ക്വാലിഫയർ റൗണ്ട് മത്സരങ്ങൾ അവസാനിച്ചു. ഇതോടെ രണ്ട് ടൂർണമെന്റുകളുടെയും പ്ലേഓഫ് റൗണ്ട് മത്സരങ്ങൾക്ക് വേണ്ടിയുള്ള എതിരാളികളും നിശ്ചയിച്ചു. കോൺഫറൻസ് ലീഗിൽ ചെൽസിക്ക് എതിരാളിയായി സ്വിറ്റ്സർലാൻഡിലെ സെർവെറ്റ് ആണ്.
യൂറോപ്പാ ലീഗ് പ്ലേഓഫ് റൗണ്ട്
ഡൈനാമോ മിൻസ്ക് vs ആന്ഡർലെക്റ്റ് (ബെൽജിയം)
ലുഗാനോ (സ്വിറ്റ്സർലാൻഡ്) vs ബെസിക്റ്റസ് (തുർക്കി)
മക്കാബി തെൽ അവീവ് (ഇസ്രായേൽ) vs ബാക്കാ തോപോള (സെർബിയ)
മോൾഡെ (നോർവേ) vs എൽഫ്സ്ബോർഗ് (സ്വീഡൻ)
റാപിഡ് വിയന്ന (ഓസ്ട്രിയ) vs ബ്രാഗ (പോർച്ചുഗൽ)
വിക്ടോറിയ പ്ലെസെൻ (ചെക്ക് റിപ്പബ്ലിക്) vs ഹാർട്ട്സ് (സ്കോട്ട്ലാൻഡ്)
അയാക്സ് (നെതർലാൻഡ്സ്) vs ജാഗില്ലോണിയ (പോളണ്ട്)
ലുഡോഗോറെറ്റ്സ് (ബൾഗേറിയ) vs പെട്രോകുബ് (മൊൾഡോവ)
ലാസ്ക് (ഓസ്ട്രിയ) vs എഫ്സിഎസ്ബി (റുമേനിയ)
ആർഎഫ്എസ് (ലാത്വിയ) vs എപോഎൽ (സൈപ്രസ്)
പിഎഒകെ (ഗ്രീസ്) vs ഷാംറോക്ക് റോവേഴ്സ് (അയർലാൻഡ്)
ഫെരെൻക്വാറോസ് (ഹംഗറി) vs ബൊറാക് ബഞ്ച ലുക്ക (ബോസ്നിയ ഹെർസെഗോവിന)
യൂറോപ്പാ ലീഗ് ക്വാളിഫിക്കേഷൻ പ്ലേഓഫിൽ തോൽക്കുന്ന ടീമുകൾ കോൺഫറൻസ് ലീഗിന്റെ മെയിൻ റൗണ്ടിൽ കളിക്കും.
Read Also: ലാ ലിഗ 2024/25 ആരംഭിച്ചു: ആദ്യ ഗോൾ നേടി ബില്‍ബാവോ മിഡ്ഫീൽഡർ!
യൂറോപ്പാ കോൺഫറൻസ് ലീഗ് പ്ലേഓഫ് റൗണ്ട്
ഒമോണിയ നിക്കോസിയ (സൈപ്രസ്) vs സിറ (അസർബൈജാൻ)
വിറ്റോറിയ ഗിമറായ്സ് (പോർച്ചുഗൽ) vs സിരിൻസ്കി (ബോസ്നിയ ഹെർസെഗോവിന)
ഡ്യുർഗാർഡൻ (സ്വീഡൻ) vs മാരിബോർ (സ്ലൊവേനിയ)
സെന്റ് ഗാലൻ (സ്വിറ്റ്സർലാൻഡ്) vs ത്രബ്സൺസ്പോർ (തുർക്കി)
ബ്രാൻ (നോർവേ) vs അസ്താന (കസാഖ്സ്ഥാൻ)
വിസ്ലാ ക്രാക്കോ (പോളണ്ട്) vs സെർക്കിൾ ബ്രൂജ് (ബെൽജിയം)
ലെൻസ് (ഫ്രാൻസ്) vs പനാഥിനൈകോസ് (ഗ്രീസ്)
ലെഗിയ (പോളണ്ട്) vs ദൃത (കോസോവോ)
മ്ലാഡ ബൊലെസ്ലാവ് (ചെക്ക് റിപ്പബ്ലിക്) vs പക്സി (ഹംഗറി)
ഹാക്കെൻ (സ്വീഡൻ) vs ഹൈഡൻഹെം (ജർമനി)
റിജെക്ക (ക്രൊയേഷ്യ) vs ഒലിമ്പിയ (സ്ലൊവേനിയ)
സെന്റ് പാട്രിക്സ് (അയർലാൻഡ്) vs ഇസ്താംബുൾ ബാഷക്‌ഷെഹിർ (തുർക്കി)
കോപൻഹേഗൻ (ഡെൻമാർക്ക്) vs കിൽമാർനോക്ക് (സ്കോട്ട്ലാൻഡ്)
ഫിയോറന്റീന (ഇറ്റലി) vs പുസ്കാസ് അക്കാദമി (ഹംഗറി)
ചെൽസി (ഇംഗ്ലണ്ട്) vs സെർവെറ്റ് (സ്വിറ്റ്സർലാൻഡ്)
സിഎഫ്ആർ ക്ലുജ് (റുമേനിയ) vs പാഫോസ് (സൈപ്രസ്)
ക്രിവ്ബാസ് (ഉക്രെയ്ൻ) vs റിയൽ ബെറ്റിസ് (സ്പെയിൻ)
നോഹ് (ആർമേനിയ) vs റുസോംബെറോക്ക് (സ്ലൊവാക്കിയ)
പനെവെസിസ് (ലിതുവേനിയ) vs ദി ന്യൂ സെയിന്റ്സ് (വേൽസ്)
വൈക്കിംഗർ (ഐസ്ലാൻഡ്) vs യുഇ സാന്താ കൊലോമ (ആൻഡോറ)
പ്യുനിക് (ആർമേനിയ) vs സെൽജെ (സ്ലൊവേനിയ)
ലിങ്കൺ റെഡ് ഇംപ്സ് (ജിബ്രാൾട്ടർ) vs ലാർനെ (നോർത്തേൺ അയർലാൻഡ്)
കെഐ ക്ലാക്സ്വിക് (ഫാറോ ദ്വീപുകൾ) vs എച്ച്ജെകെ (ഫിൻലാൻഡ്)
Read Also: റയൽ മാഡ്രിഡ് താരം എഡർ മിലിറ്റോയെ നോട്ടമിട്ട് സൗദി ക്ലബ്ബ്!
മത്സര തീയതികൾ
ഒന്നാം ലെഗ്: ആഗസ്റ്റ് 22
രണ്ടാം ലെഗ്: ആഗസ്റ്റ് 29
യൂറോപ്പാ ലീഗും കോൺഫറൻസ് ലീഗും ഈ സീസണിൽ പുതിയ ഫോർമാറ്റിലാണ് കളിക്കപ്പെടുന്നത്. ഗ്രൂപ്പ് ഘട്ടത്തിന് പകരം യൂറോപ്പാ ലീഗിൽ 36 ടീമുകൾ ഒരു ലീഗ് ഫോർമാറ്റിൽ മത്സരിക്കും. കോൺഫറൻസ് ലീഗിൽ 32 ടീമുകളാണ് പങ്കെടുക്കുക.