Conference League
യൂറോപ്പാ കോൺഫറൻസ് ലീഗ് റൗണ്ട് ഓഫ് 16: ചെൽസി കോപ്പൻഹേഗനെ നേരിടും
ലണ്ടൻ: യുവേഫ യൂറോപ്പാ കോൺഫറൻസ് ലീഗ് ഫുട്‌ബോൾ ടൂർണമെൻ്റിൽ ചെൽസി പ്രീ ക്വാർട്ടർ ഫൈനലിൽ എഫ്‌സി കോപ്പൻഹേഗനെ നേരിടും. കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പിലാണ് ഈ വിവരം പുറത്തുവന്നത്. ഗ്രൂപ്പ് …
