യൂറോപ്പിലെ ഏറ്റവും വലിയ ക്ലബ് ഫുട്ബോൾ ടൂർണമെന്റായ യുവേഫ ചാമ്പ്യൻസ് ലീഗിലേക്ക് ഏതൊക്കെ ടീമുകൾ കയറുമെന്നറിയാൻ ഇനി കുറച്ച് ദിവസങ്ങളേ ഉള്ളൂ. ഈ ആഴ്ചയാണ് ചാമ്പ്യൻസ് ലീഗിലേക്കുള്ള അവസാന ഘട്ട മത്സരങ്ങൾ നടക്കുക.
ആദ്യ ലെഗ് മത്സരങ്ങൾ ഓഗസ്റ്റ് 20നും 21നും രണ്ടാം പാദ പ്ലേഓഫ് മത്സരങ്ങൾ 28,29 തീയതികളിലായി നടക്കും. ഇത് കഴിയുന്നതോട് കൂടി പുതിയ ചാമ്പ്യൻസ് ലീഗ് സീസണിലേക്കുള്ള ടീമുകളെ അറിയാം.
ബുധനാഴ്ച്ച മൂന്ന് മത്സരങ്ങളും, വ്യാഴാഴ്ച്ച നാല് മത്സരങ്ങളുമാണ് നടക്കുന്നത്. ഇന്ത്യൻ സമയം രാത്രി 12:30 എല്ലാ മത്സരങ്ങളും.
UEFA Champions League qualification play-off round 1st Leg
August 21
12:30 AM Bodø/Glimt vs. Crvena Zvezda
12:30 AMDinamo Zagreb vs. Qarabağ
12:30 AM Lille vs. Slavia Prague
August 22
12:30 AM Dinamo Tbilisi vs. Salzburg
12:30 AM Malmö vs. Sparta Prague
12:30 AM Midtjylland vs. Slovan Bratislava
12:30 AM Young Boys vs. Galatasaray