2026 ലോകകപ്പ്: സ്വിറ്റ്സർലൻഡ് ടീമിനെ പ്രഖ്യാപിച്ചു; ഷാക്കയും കോബലും ഉൾപ്പെടെയുള്ളവർ പട്ടികയിൽ


വരാനിരിക്കുന്ന ലോകകപ്പിനുള്ള സ്വിറ്റ്സർലൻഡ് ടീമിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുഖ്യ പരിശീലകൻ മുറാത്ത് യാക്കിൻ 26 അംഗ ടീമിനെയാണ് ലോകകപ്പിനായി തിരഞ്ഞെടുത്തത്.

© Madhyamam