ലയോണിനെതിരായ മത്സരം: പിഎസ്‌ജി താരം വിറ്റിഞ്ഞയ്ക്ക് പരിക്ക്; പകരക്കാരനായി ഇറങ്ങി


.group-card {
margin-bottom: 20px;
position: relative;
border: 2px solid transparent;
border-radius: 5px;
background: #f0f8ff;
display: flex;
align-items: center;
padding: 7px;
justify-content: space-between;
overflow: hidden;
}
@keyframes whatsapp-border-animation {
0% {
border-color: transparent;
}
50% {
border-color: #25d366;
}
100% {
border-color: transparent;
}
}
@keyframes telegram-border-animation {
0% {
border-color: transparent;
}
50% {
border-color: #004F7A;
}
100% {
border-color: transparent;
}
}
@keyframes facebook-border-animation {
0% {
border-color: transparent;
}
50% {
border-color: #E1306C;
}
100% {
border-color: transparent;
}
}
.seoquake-nofollow {
display: inline-flex;
align-items: center;
justify-content: center;
font-size: 1rem;
font-weight: bold;
text-decoration: none;
padding: 5px 20px;
border-radius: 2px;
flex-shrink: 0;
transition: all 0.3s ease-in-out;
color: white !important;
}
.seoquake-nofollow i {
margin-right: 5px;
}
.whatsapp-card .seoquake-nofollow {
background: #25d366;
}
.telegram-card .seoquake-nofollow {
background: #004F7A;
}
.facebook-card .seoquake-nofollow {
background: #2311F3;
}
.seoquake-nofollow:hover {
transform: scale(1.05);
}


Telegram Channel


Join Now

WhatsApp Channel


Join Now

ലിയോണിനെതിരായ മത്സരത്തിനിടെ പിഎസ്ജിക്ക് തിരിച്ചടി: വിറ്റിഞ്ഞക്ക് പരിക്ക്

ലിയോണിനെതിരായ ലിഗ് 1 മത്സരത്തിനിടെ പിഎസ്ജിക്ക് വലിയ തിരിച്ചടി. മികച്ച ഫോമിലുള്ള മധ്യനിര താരം വിറ്റിഞ്ഞക്ക് പരിക്കേറ്റതിനെത്തുടർന്ന് കളം വിടേണ്ടി വന്നു.

കാലിനേറ്റ പരിക്കിനെത്തുടർന്ന് 38-ാം മിനിറ്റിൽ വിറ്റിഞ്ഞയെ പിൻവലിക്കാൻ പരിശീലകൻ ലൂയിസ് എൻറിക്വെ തീരുമാനിച്ചു. വിറ്റിഞ്ഞക്ക് പകരം വാറൻ സായർ എമറിയെയാണ് അദ്ദേഹം കളത്തിലിറക്കിയത്.

അടുത്ത ആഴ്ച ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനെതിരെ നടക്കാനിരിക്കുന്ന നിർണായക മത്സരത്തിൽ വിറ്റിഞ്ഞ കളിക്കുമോ എന്ന കാര്യത്തിൽ ഇപ്പോൾ ആശങ്ക നിലനിൽക്കുന്നുണ്ട്.

പാർക് ഡെസ് പ്രിൻസസിൽ പിഎസ്ജി ലിയോണിനോട് 2-0 എന്ന സ്കോറിന് പിന്നിൽ നിൽക്കുമ്പോഴാണ് വിറ്റിഞ്ഞ കളിക്കളം വിട്ടത്.

© Madhyamam