Close Menu
    Facebook X (Twitter) Instagram
    Saturday, August 30
    Facebook X (Twitter) Instagram
    Malayalam Sports News | Sports News Live | Latest Sports News Headlines | Cricket News Today | World Cup 2022 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍
    • Football
    • Cricket
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Featured
    • Live Score
    • About Us
    Malayalam Sports News | Sports News Live | Latest Sports News Headlines | Cricket News Today | World Cup 2022 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍
    Home»Football»Premier League»ഇംഗ്ലീഷ് പ്രീമിയർ ലീഗ്: നാലാം റൗണ്ട് മത്സരങ്ങൾ
    Premier League

    ഇംഗ്ലീഷ് പ്രീമിയർ ലീഗ്: നാലാം റൗണ്ട് മത്സരങ്ങൾ

    RizwanBy RizwanSeptember 13, 2024Updated:September 13, 2024No Comments1 Min Read
    Facebook Twitter Pinterest LinkedIn Tumblr Email
    ഇംഗ്ലീഷ് പ്രീമിയർ ലീഗ്: നാലാം റൗണ്ട് മത്സരങ്ങൾ
    Share
    Facebook Twitter LinkedIn Pinterest Email

    ലണ്ടൻ: ഇന്റർനാഷണൽ ബ്രേക്ക് കഴിഞ്ഞതോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് വീണ്ടും തുടക്കം.

    പ്രീമിയർ ലീഗിന്റെ നാലാം ആഴ്ചയിൽ ശനിയാഴ്ച (14/9/2024) മാഞ്ചസ്റ്റർ യുണൈറ്റഡ് (എംയു) സൗത്താമ്പ്റ്റണിന്റെ സ്വന്തം ഗ്രൗണ്ടായ സെന്റ് മേരിസ് സ്റ്റേഡിയത്തിൽ നേരിടും.

    അതേസമയം, നിലവിലെ ചാമ്പ്യൻമാരായ മഞ്ചസ്റ്റർ സിറ്റി ശനിയാഴ്ച തന്നെ (14/9/2024) ബ്രെന്റ്ഫോർഡിനെയും, ലിവർപൂൾ ആൻഫീൽഡിൽ നോട്ടിംഗ്ഹാം ഫോറെസ്റ്റിനെയും നേരിടും.

    ഞായറാഴ്ച (15/9/2024) രാത്രി 12.30ന്, ചെൽസി ബോർണമൗത്തിന്റെ ആസ്ഥാനമായ വിറ്റാലിറ്റി സ്റ്റേഡിയം സന്ദർശിക്കും.

    അതേസമയം, ഞായറാഴ്ച (15/9/2024) വൈകീട്ട് 6.30ന്, നോർത്ത് ലണ്ടൻ ഡെർബിയിൽ ടോട്ടൻഹാം ഹോട്സ്പറും ആഴ്സണലും തമ്മിൽ ഏറ്റുമുട്ടും.

    പ്രീമിയർ ലീഗ് റൗണ്ട് 4 ഷെഡ്യൂൾ:

    ശനിയാഴ്ച (14/9/2024)

    5.00 PM IST Southampton vs Manchester United
    7.30 PM IST Brighton & Hove Albion vs Ipswich Town
    7.30 PM IST Crystal Palace vs Leicester City
    7.30 PM IST Fulham vs West Ham United
    7.30 PM IST Liverpool vs Nottingham Forest
    7.30 PM IST Manchester City vs Brentford
    10.00 PM IST Aston Villa vs Everton

    Read Also:  10 പേരുമായി പൊരുതിയ ന്യൂകാസിൽ വീണു; എൻഗുമോഹയുടെ ഗോളിൽ ലിവർപൂളിന് നാടകീയ ജയം.

    ഞായറാഴ്ച (15/9/2024)

    12.30 AM IST Bournemouth vs Chelsea
    6.30 PM IST Tottenham Hotspur vs Arsenal
    9.00 PM IST Wolverhampton Wanderers vs Newcastle United

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Rizwan
    • Website

    Rizwan is a sports writer at Scoreium with 5 years of blogging experience, covering football, cricket, and more in Malayalam and English.

    Related Posts

    10 പേരുമായി പൊരുതിയ ന്യൂകാസിൽ വീണു; എൻഗുമോഹയുടെ ഗോളിൽ ലിവർപൂളിന് നാടകീയ ജയം.

    August 26, 2025

    വെസ്റ്റ് ഹാമിനെതിരെ ചെൽസിക്ക് കൂറ്റൻ ജയം; പോട്ടർ സമ്മർദ്ദത്തിൽ | CHELSEA 5-1 WEST HAM

    August 23, 2025

    ലിവർപൂളിന് കനത്ത തിരിച്ചടി; ന്യൂകാസിലിനെതിരെ പ്രതിരോധത്തിൽ ആശങ്ക

    August 22, 2025

    ആഴ്സനലിന് ഓൾഡ് ട്രാഫോർഡിൽ വിജയത്തുടക്കം; യുണൈറ്റഡിനെ വീഴ്ത്തിയത് ഏക ഗോളിന്

    August 17, 2025

    ഡേവിഡ് ഡി ഗിയ യുണൈറ്റഡിലേക്ക് മടങ്ങുന്നു? ആരാധകരുടെ പ്രതീക്ഷകൾക്ക് വഴി തുറന്ന് റിപ്പോർട്ടുകൾ | DE GEA MANCHESTER UNITED

    August 17, 2025

    ഓർമ്മപ്പൂക്കൾ അർപ്പിച്ച് മൊളിന്യൂ; ഡിയോഗോ ജോട്ടയുടെ ഓർമ്മയിൽ വിതുമ്പി ആരാധകർ

    August 17, 2025
    Leave A Reply Cancel Reply

    Recent Posts
    • സഞ്ജുവിനു മുമ്പേ രാജസ്ഥാൻ വിട്ട് രാഹുൽ ദ്രാവിഡ്; പരിശീലകസ്ഥാനം ഒഴിഞ്ഞു August 30, 2025
    • ഐ.പി.എൽ വിജയാഘോഷ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം നൽകുമെന്ന് ആർ.സി.ബി August 30, 2025
    • ദ്രാവിഡിനോട് ഷറഫു പറഞ്ഞു, "സർ, ക്രിക്കറ്റിന് ഒരു ഭാഷയല്ലേയുള്ളൂ…" August 30, 2025
    • അവസാന ഓവറിൽ ഹാട്രിക് മധുരം; സിംബാബ്​‍വെയെ തരിപ്പണമാക്കി ശ്രീലങ്കൻ വിജയം -വിഡിയോ August 30, 2025
    • ‘നിങ്ങളെയോർത്ത് ലജ്ജിക്കുന്നു, ഇത് തരംതാണ നടപടിയായി…’; ഹർഭജൻ മുഖത്തടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടതിനെതിരെ ശ്രീശാന്തിന്‍റെ ഭാര്യ August 30, 2025
    Live Scores
    About
    About

    Malayalam Sports News | Sports News LIve | Latest Sports News Headlines | Cricket News Today | World Cup 2026 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍

    Contact US: +917902758525
    Email Us on: contact@scoreium.com

    Facebook X (Twitter) Instagram YouTube WhatsApp
    Company
    • Home
    • About Us
    • Editorial Policy
    • Disclaimer
    • Privacy Policy
    • Contact Us

    സഞ്ജുവിനു മുമ്പേ രാജസ്ഥാൻ വിട്ട് രാഹുൽ ദ്രാവിഡ്; പരിശീലകസ്ഥാനം ഒഴിഞ്ഞു

    August 30, 2025

    ഐ.പി.എൽ വിജയാഘോഷ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം നൽകുമെന്ന് ആർ.സി.ബി

    August 30, 2025

    ദ്രാവിഡിനോട് ഷറഫു പറഞ്ഞു, "സർ, ക്രിക്കറ്റിന് ഒരു ഭാഷയല്ലേയുള്ളൂ…"

    August 30, 2025
    © 2025 Malayalam Football. Managed by Scoreium.com.
    • Home
    • About Us
    • Editorial Policy
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.