ഗോൺസാലോ ഗാർഷ്യ ചെൽസിയിലേക്ക്? റയൽ താരത്തിനായി 40 മില്യൺ യൂറോ!
ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട്, സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിന്റെ യുവ സ്‌ട്രൈക്കർ ഗോൺസാലോ ഗാർഷ്യയെ സ്വന്തമാക്കാൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസി ശക്തമായി രംഗത്തുണ്ടെന്ന് റിപ്പോർട്ടുകൾ. …


