ബ്രൂണോ ഫെർണാണ്ടസിന്റെ പെനാൽറ്റി ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് നാടകീയ ജയം
ഇഞ്ചുറി ടൈമിൽ ബ്രുണോ ഫെർണാണ്ടസ് നേടിയ പെനാൽറ്റി ഗോളിൽ ഓൾട്രഫോഡിൽ നടന്ന പ്രീമിയർ ലീഗിൽ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് നാടകീയ ജയം. 3-2 എന്ന സ്കോറിനാണ് മാഞ്ചസ്റ്റർ …
Get today’s football news in Malayalam. We bring you the latest transfer news, match updates, and analysis on Kerala Blasters, ISL, Indian football, Man Utd, Man City, Messi, and Ronaldo.
ഇഞ്ചുറി ടൈമിൽ ബ്രുണോ ഫെർണാണ്ടസ് നേടിയ പെനാൽറ്റി ഗോളിൽ ഓൾട്രഫോഡിൽ നടന്ന പ്രീമിയർ ലീഗിൽ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് നാടകീയ ജയം. 3-2 എന്ന സ്കോറിനാണ് മാഞ്ചസ്റ്റർ …
ലണ്ടൻ: വാറിന്റെ വിവാദങ്ങളിലും നാടകീയതകളിലും മുങ്ങിയ കളിയിൽ സ്റ്റാംഫോർഡ് ബ്രിഡ്ജിലെ സ്വന്തം കാണികളെ സാക്ഷിനിർത്തി ചെൽസിക്ക് ജയം. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഫുൾഹാമിനെതിരായ മത്സരത്തിൽ ബ്രസീൽ, അർജന്റീന …
ഹോസിർ (താജികിസ്താൻ): കാഫ നാഷൻസ് കപ്പ് ഫുട്ബാളിൽ ഇന്ത്യക്ക് ഉജ്വല ജയത്തോടെ തുടക്കം. സ്വന്തം നാട്ടിൽ ആരാധകരുടെ ആരവങ്ങൾക്കിടയിൽ പന്തു തട്ടിയ ആതിഥേയരായ തജികിസ്താനെ 2-1ന് തകർത്ത് …
ന്യൂയോർക്: യു.എസ് ഓപണിൽ കിരീടപ്രതീക്ഷകളിലേക്ക് എയ്സുകൾ പായിച്ച് നിലവിലെ ചാമ്പ്യൻ ജാനിക് സിന്നറും അലക്സാണ്ടർ സ്വരേവും. വനിതകളിൽ ചാമ്പ്യൻ ഇഗ സ്വിയാറ്റെക് കടുത്ത പോരാട്ടം കടന്ന് അടുത്ത …
മുംബൈ: ഐ.പി.എല്ലിന് രാജ്യാന്തര തലത്തിൽ വലിയ നാണക്കേടുണ്ടാക്കിയ സംഭവങ്ങളിലൊന്നാണ് മുംബൈ ഇന്ത്യൻസ് സ്പിന്നറായിരുന്ന ഹർഭജന്‍ സിങ് പഞ്ചാബ് കിങ്സിന്‍റെ മലയാളി താരം എസ്. ശ്രീശാന്തിന്‍റെ മുഖത്തടിച്ചത്. 2008 …
ഹിസോർ (തജികിസ്താൻ): ഖാലിദ് ജമീലിനു കീഴിൽ ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ ആദ്യ മത്സരത്തിനുള്ള െപ്ലയിങ് ഇലവനിൽ ഇടം നേടി മലയാളി താരം മുഹമ്മദ് ഉവൈസും. കാഫ നാഷൻസ് …
ഇസ്തംബൂൾ: പ്രശസ്ത കോച്ച് ഹോസെ മൗറിന്യോയെ പുറത്താക്കി തുർക്കി ക്ലബായ ഫിനർബാഷെ. ചാമ്പ്യൻസ് ലീഗ് േപ്ല ഓഫിൽ പോർചുഗീസ് ക്ലബായ ബെൻഫിക്കയോട് 1-0ത്തിന് തോറ്റ് പുറത്തിതായതിന് പിന്നാലെയാണ് …
ലയണൽ മെസി ഇന്ത്യൻ ഫുട്ബോൾ ഫെഡറഷനെതിരെ ഫിഫ ശിക്ഷണ നടപടികൾ സ്വീകരിച്ചോ…? സ്വീകരിക്കുമോ..? എങ്കിൽ എന്താണ് അതിനുള്ളകാരണം. ശിക്ഷിക്കപ്പെട്ടാൽ അർജന്റീനക്ക് ഇന്ത്യയിൽ കളിക്കാനാകുമോ..? ഇതിനുള്ള ഉത്തരങ്ങൾ കണ്ടെത്തും …
മൊണാകോ: പുത്തന്‍ രീതിയില്‍ നടക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാം പതിപ്പിന്‍റെ നറുക്കെടുപ്പ് പൂർത്തിയായി. ലീഗ് ഘട്ടത്തിലേക്ക് യോഗ്യത നേടിയ 36 ടീമുകളെ നാല് പോട്ടുകളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. …
ന്യൂഡൽഹി: അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനും (എ.ഐ.എഫ്.എഫ്) വാണിജ്യ പങ്കാളിയായ ഫുട്ബാൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡും (എഫ്.എസ്.ഡി.എൽ) തമ്മിലെ മാസ്റ്റർ റൈറ്റ്സ് കരാർ സംബന്ധിച്ച തർക്കം തീരുന്നു. ഇന്ത്യൻ …