സൂപ്പർലീഗ് കേരള

സൂപ്പർലീഗ് കേരള

കൊ​ച്ചി: നാ​ലു​ക​ളി​ക​ൾ…​നാ​ലു​ക​ളി​ക​ളി​ലും തോ​ൽ​വി​യു​ടെ ക​ണ്ണീ​ർ.. ഇ​നി​യൊ​ന്നും നോ​ക്കാ​നി​ല്ലാ​ത്ത ഫോ​ഴ്സ കൊ​ച്ചി​യു​ടെ പ​ട​ക്കു​തി​ര​ക​ൾ ഒ​രി​ക്ക​ൽ​കൂ​ടി ഇ​ന്ന് സൂ​പ്പ​ർ​ലീ​ഗ് കേ​ര​ള​യി​ൽ ബൂ​ട്ട് കെ​ട്ടും. ക​ഴി​ഞ്ഞ നാ​ലു ക​ളി​ക​ളി​ലെ​യും തോ​ൽ​വി​ക​ൾ​ക്ക് ക​ണ​ക്കു​പ​റ​ഞ്ഞ് …

Read more

‘മെസ്സി എന്നേക്കാൾ കേമനാണെന്നോ? ഞാനത് അംഗീകരിക്കില്ല’; പതിവുവാദവുമായി വീണ്ടും ക്രിസ്റ്റ്യാനോ റൊണാൾഡോ

‘മെസ്സി എന്നേക്കാൾ കേമനാണെന്നോ? ഞാനത് അംഗീകരിക്കില്ല’; പതിവുവാദവുമായി വീണ്ടും ക്രിസ്റ്റ്യാനോ റൊണാൾഡോ

അർജന്റീനയുടെ ലോകജേതാവായ നായകൻ ലയണൽ മെസ്സിയേക്കാൾ കേമനാണ് താനെന്ന വാദവുമായി പോർചു​ഗലിന്റെ സ്റ്റാർ സ്ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോ. മെസ്സി തന്നേക്കാൾ കേമനാണെന്ന വാദം ഒരിക്കലും അംഗീകരിക്കി​ല്ലെന്ന് പ്രമുഖ …

Read more

ഡബ്ളടിച്ച് ഒബിയെറ്റ; സൂപ്പർ കപ്പിൽ വീണ്ടും കസറി ബ്ലാസ്റ്റേഴ്സ്; സ്പോർട്ടിങ് ക്ലബ് ഡൽഹിയെ വീഴ്ത്തി രണ്ടാം ജയം

ഡബ്ളടിച്ച് ഒബിയെറ്റ; സൂപ്പർ കപ്പിൽ വീണ്ടും കസറി ബ്ലാസ്റ്റേഴ്സ്; സ്പോർട്ടിങ് ക്ലബ് ഡൽഹിയെ വീഴ്ത്തി രണ്ടാം ജയം

പനജി: സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം ജയം. സ്പാനിഷ് മുന്നേറ്റതാരം കോൾഡോ ഒബിയെറ്റയുടെ ഇരട്ട ഗോളിൽ സ്പോർട്ടിങ് ക്ലബ് ഡൽഹിയെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് …

Read more

മെസ്സിയും സംഘവും മാർച്ചിൽ വരും -വീണ്ടും അവകാശവാദവുമായി വി. അബ്ദുറഹിമാൻ

മെസ്സിയും സംഘവും മാർച്ചിൽ വരും -വീണ്ടും അവകാശവാദവുമായി വി. അബ്ദുറഹിമാൻ

തിരുവനന്തപുരം: അർജന്‍റീന ഫുട്ബാൾ ടീം കേരളത്തിലെത്തുമെന്ന അവകാശവാദവുമായി വീണ്ടും കായികമന്ത്രി വി. അബ്ദുറഹിമാൻ. അർജന്‍റീന ടീം മാർച്ചിൽ കേരളത്തിലെത്തുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. രണ്ടുദിവസം മുമ്പ് അർജന്‍റീന ടീമിന്‍റെ …

Read more

ചരിത്രം കുറിച്ച് സലാഹ്, ലിവർപൂൾ വിജയവഴിയിൽ; കുതികുതിച്ച് ആഴ്സനൽ, ടോട്ടനത്തെ വീഴ്ത്തി ചെൽസി

ചരിത്രം കുറിച്ച് സലാഹ്, ലിവർപൂൾ വിജയവഴിയിൽ; കുതികുതിച്ച് ആഴ്സനൽ, ടോട്ടനത്തെ വീഴ്ത്തി ചെൽസി

ലണ്ടൻ: എതിർ വലക്കണ്ണികളുടെ തിരയിളക്കത്തിൽ പുതിയ ചരിത്രമെഴുതി മുഹമ്മദ് സലാഹ്. തങ്ങളുടെ സൂപ്പർ താരം ഫോമിലേക്കുയർന്ന രാത്രിയിൽ പരാജയപരമ്പരകളുടെ നാണക്കേടിൽനിന്ന് വിജയവഴിയിലേക്ക് തിരിച്ചെത്തി ലിവർപൂൾ. സ്വന്തം തട്ടകമായ …

Read more

പയ്യനാട് സ്റ്റേഡിയം: മഞ്ചേരിയിലെ ‘മാറക്കാന’

പയ്യനാട് സ്റ്റേഡിയം: മഞ്ചേരിയിലെ ‘മാറക്കാന’

മ​ല​പ്പു​റം: കാ​ൽ​പ​ന്തു​ക​ളി​യു​ടെ ഹൃ​ദ​യ​ഭൂ​മി​യി​ൽ ഉ​രു​ണ്ടു​തു​ട​ങ്ങി​യ സൂ​പ്പ​ർ ലീ​ഗ് പ​ന്താ​ട്ട​ത്തി​ൻറെ ആ​ര​വം അ​തി​ൻറെ പാ​ര​മ്യ​ത്തി​ലാ​ണ്. ആ​തി​ഥേ​യ​രു​ടെ മ​ത്സ​ര​ങ്ങ​ൾ​ക്കാ​ക​ട്ടെ ഗാ​ല​റി നി​റ​ഞ്ഞു​തു​ളു​മ്പു​ന്ന സ്ഥി​തി​യും. മ​ല​പ്പു​റം എ​ഫ്.​സി​യും കാ​ലി​ക്ക​റ്റ് എ​ഫ്.​സി​യും ത​മ്മി​ലു​ള്ള …

Read more

റൊണാൾഡോ ‘ചക്രവർത്തി’യുടെ ചിത്രം ‘ഒളിച്ചു കടത്തി’; അതിവിചിത്രവും സാഹസികവുമായ ഒരു സ്മഗ്ളിങ്..!

റൊണാൾഡോ ‘ചക്രവർത്തി’യുടെ ചിത്രം ‘ഒളിച്ചു കടത്തി’; അതിവിചിത്രവും സാഹസികവുമായ ഒരു സ്മഗ്ളിങ്..!

പാരീസിലെ വിഖ്യാതമായ ലൂവ്ര് മ്യുസിയത്തിലെ അവിശ്വസനീയ കൊള്ളക്ക് ശേഷം ജർമനിയിലെ ഡ്യുസൽഡോർഫ് നഗരത്തിലെ അതിസുരക്ഷാ സംവിധാനമുള്ള ആർട്ട് ഗ്യാലറിയിൽ അങ്ങേയറ്റം വിചിത്രമായ ഒരു ‘ഒളിച്ചു കടത്തൽ’ നടന്നു. …

Read more

നെയ്മർ സാന്റോസ്: നേരത്തെയുള്ള തിരിച്ചുവരവിന് താരം; ക്ലബ്ബ് ആശങ്കയിൽ | NEYMAR JR

Neymar Jr in brazil jersey

ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ, പരിക്കിൽ നിന്ന് പൂർണ്ണമായും മോചിതനായി കളിക്കളത്തിലേക്ക് മടങ്ങിയെത്താൻ തിടുക്കം കൂട്ടുന്നു. നെയ്മർ സാന്റോസ് ക്യാമ്പിലേക്ക് പ്രതീക്ഷിച്ചതിലും നേരത്തെ തിരിച്ചെത്താൻ ആഗ്രഹം …

Read more

സെപ്റ്റംബറിലെ മികച്ച താരം എംബപ്പേ; ബാലൺ ഡി’ഓറിൻ്റെ പുതിയ ‘പ്ലെയർ ഓഫ് ദി മന്ത്’ പുരസ്കാരം

mbappe in real madrid jersey

ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബപ്പേയെ സെപ്റ്റംബറിലെ മികച്ച ഫുട്ബോൾ താരമായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലോക ഫുട്ബോളിലെ ഏറ്റവും പ്രധാന പുരസ്കാരമായ ബാലൺ ഡി’ഓർ, പുതുതായി ആരംഭിച്ച …

Read more

പ​റ​ങ്കി​പ്പ​ട​യു​ടെ വീ​ര​നാ​യ​ക​നാ​കാ​ൻ ക്രി​സ്റ്റ്യാ​നോ ജൂ​നി​യ​ർ; പോ​ർ​ച്ചു​ഗ​ൽ അ​ണ്ട​ർ16 ടീ​മി​ൽ അ​ര​​ങ്ങേ​റി താ​രം

പ​റ​ങ്കി​പ്പ​ട​യു​ടെ വീ​ര​നാ​യ​ക​നാ​കാ​ൻ ക്രി​സ്റ്റ്യാ​നോ ജൂ​നി​യ​ർ; പോ​ർ​ച്ചു​ഗ​ൽ അ​ണ്ട​ർ16 ടീ​മി​ൽ അ​ര​​ങ്ങേ​റി താ​രം

ലി​സ്ബ​ൺ:​ ഗോ​ള​ടി​മേ​ള​വു​മാ​യി ലോ​ക സോ​ക്ക​റി​ൽ ​വീ​ര​ച​രി​ത​ങ്ങ​ൾ ര​ചി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സൂ​പ്പ​ർ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ പു​ത്ര​നും ദേ​ശീ​യ​ടീ​മി​ൽ. 15കാ​ര​നാ​യ മൂ​ത്ത മ​ക​ൻ ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ൾ​ഡോ ജൂ​നി​യ​റാ​ണ് അ​ണ്ട​ർ 16 …

Read more