റിയൽ ബെറ്റിസ് താരം എബ്ദെയെ ടീമിലെത്തിക്കില്ലെന്ന് ബാഴ്‌സലോണ
റയൽ ബെറ്റിസ് വിംഗർ എസ് അബ്‌ദെയെ ടീമിലെത്തിക്കില്ലെന്ന് ബാഴ്‌സലോണ റിയൽ ബെറ്റിസ് വിംഗർ എസ് അബ്‌ദെയെ ഈ വേനൽക്കാലത്ത് ടീമിലെത്തിക്കാൻ താൽപ്പര്യമില്ലെന്ന് ബാഴ്‌സലോണ വ്യക്തമാക്കിയതായി ഡിയാരിയോ സ്‌പോർട്ട് …









