മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം; പ്രീമിയർ ലീഗിൽ മുന്നേറ്റം!

Manchester City Vs Leicester City Jack Grealish Akhiri Puasa Gol

മാഞ്ചസ്റ്റർ സിറ്റി ലെയ്‌സെസ്റ്റർ സിറ്റിയെ 2-0 ന് തോൽപ്പിച്ചു. ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ നാലാമതെത്തി. കളി തുടങ്ങി രണ്ട് മിനിറ്റിനുള്ളിൽ …

Read more

മറഡോണയുടെ ഹൃദയത്തിന് അസാധാരണ വലുപ്പവും ഭാരവും; ഫോറൻസിക് വിദഗ്ധന്റെ മൊഴി

ബ്വേനസ് ഐറിസ്: ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണയുടെ ഹൃദയത്തിന് അസാധാരണ വലുപ്പവും ഭാരവുമുണ്ടായിരുന്നതായി പോസ്റ്റ് മോർട്ടത്തിൽ പങ്കെടുത്ത ഫോറൻസിക് വിദഗ്ധന്റെ മൊഴി. ശരാശരി മനുഷ്യ ഹൃദയത്തിന്റെ ഭാരം …

Read more

റിയൽ എക്സ്ട്രാ ഡ്രാമ! സോസിഡാഡിനെ കീഴടക്കി റയൽ കോപ ഡെൽ റേ ഫൈനലിൽ

മഡ്രിഡ്: ഇരുഭാഗത്തും നാലുവീതം, ആകെ എട്ട് ഗോളുകൾ പിറന്ന മത്സരത്തിനൊടുവിൽ നാടകീയമായ കോപ ഡെൽ റേ ഫൈനലിൽ പ്രവേശിച്ച് റയൽ മഡ്രിഡ്. ഒന്നാംപാദത്തിലെ ഒറ്റ ഗോൾ മുൻതൂക്കത്തിൽ …

Read more

ഐ.എസ്.എൽ സെമി ആദ്യപാദം ബംഗളൂരുവിന് സ്വന്തം; ഗോവയെ കീഴടക്കിയത് രണ്ടു ഗോളിന്

ബംഗളൂരു: കളിയുടെ തുടക്കത്തിൽ പന്തടക്കത്തിലും ആക്രമണത്തിലും മുന്നിൽനിന്ന ഗോവ പിന്നീട് കളിമറന്നപ്പോൾ ഐ.എസ്.എൽ സെമിയുടെ ആദ്യ പാദത്തിൽ ആതിഥേയരായ ബംഗളൂരുവിന് ഇരട്ടഗോൾ ജയം. ആദ്യ പകുതിയിൽ സന്ദേശ് …

Read more

ഐ.​എ​സ്.​എ​ൽ ഒ​ന്നാം​പാ​ദ സെ​മി ഇ​ന്നു​മു​ത​ൽ

ബം​ഗ​ളൂ​രു: ഐ.​എ​സ്.​എ​ൽ 11ാം സീ​സ​ണി​ന്റെ ആ​ദ്യ സെ​മി ഫൈ​ന​ലി​ൽ എ​ഫ്.​സി ഗോ​വ​യും ബം​ഗ​ളൂ​രു എ​ഫ്.​സി​യും ബു​ധ​നാ​ഴ്ച ക​ള​ത്തി​ലി​റ​ങ്ങു​ന്നു. പോ​യ​ന്റ് പ​ട്ടി​ക​യി​ൽ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യി നേ​രി​ട്ട് സെ​മി​യി​ലെ​ത്തി​യ എ​ഫ്.​സി …

Read more

യുണൈറ്റഡിനെയും വീഴ്ത്തി നോട്ടിങ്ഹാമിന്‍റെ കുതിപ്പ്; ഫുൾഹാമിനെതിരെ ആഴ്സണലിന് ജയം

ലണ്ടൻ: പ്രീമിയർ ലീഗിൽ മികച്ച ഫോമിൽ തുടരുന്ന നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെ കരുത്തരായ മഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി. ഫോറസ്റ്റിന്‍റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 1-0നാണ് യുണൈറ്റഡ് തോൽവി …

Read more

എ​ഫ്.​എ ക​പ്പ്: സി​റ്റി-​നോ​ട്ടി​ങ്ഹാം, വി​ല്ല-​ക്രി​സ്റ്റ​ൽ സെ​മി

ല​ണ്ട​ൻ: എ​ഫ്.​എ ക​പ്പ് സെ​മി ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യെ നോ​ട്ടി​ങ്ഹാം ഫോ​റ​സ്റ്റും ആ​സ്റ്റ​ൻ വി​ല്ല​യെ ക്രി​സ്റ്റ​ൽ പാ​ല​സും നേ​രി​ടും. ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ബേ​ൺ​മൗ​ത്തി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ട് …

Read more

കേരളാ ബ്ലാസ്റ്റേഴ്‌സ് സൂപ്പർ കപ്പിന്; പുതിയ കോച്ച് ഏപ്രിൽ 3-ന് മാധ്യമങ്ങളെ കാണും

കേരളാ ബ്ലാസ്റ്റേഴ്‌സ്

കേരളാ ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോൾ ടീം സൂപ്പർ കപ്പിനായി തയ്യാറെടുക്കുന്നു. ഏപ്രിൽ 20-നാണ് സൂപ്പർ കപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത്. ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. …

Read more

AIFF-ൽ സാമ്പത്തിക തട്ടിപ്പ് ആരോപണം; മുൻ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തലുമായി രംഗത്ത്

Jaydeep Basu (Former Director of Communication and Media - AIFF)

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) സാമ്പത്തിക ക്രമക്കേടുകളിൽ കുടുങ്ങുന്നു. മുൻ മീഡിയാ വിഭാഗം മേധാവി ജയ് ബസു, AIFF-ലെ ഉന്നത ഉദ്യോഗസ്ഥർ പണം ദുരുപയോഗം ചെയ്യുന്നതായി …

Read more

ഇന്ത്യൻ ടീമിനെ അലക്സ് ഫെർഗൂസൺ പരിശീലിപ്പിച്ചാലും കാര്യമില്ല! നിലവാരം വേണം – ബൈച്ചുങ് ബൂട്ടിയ

Bhaichung Bhutia ബൈച്ചുങ് ബൂട്ടിയ

ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ നിലവിലെ പ്രകടനത്തെയും ഭാവി സാധ്യതകളെയും കുറിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ് ബൂട്ടിയ വിമർശനാത്മകമായ അഭിപ്രായങ്ങൾ പങ്കുവെച്ചു. മികച്ച പരിശീലകർ ഉണ്ടായിട്ടും ടീമിന് …

Read more