ഫൈനൽ മത്സരത്തിനിടെ പടക്കമേറ്: ഫുട്ബാൾ ഫെഡറേഷന് ബംഗളൂരു എഫ്.സിയുടെ പരാതി

ബം​ഗ​ളൂ​രു: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് ഫൈ​ന​ൽ മ​ത്സ​ര​ത്തി​നി​ടെ​യു​ണ്ടാ‍യ പ​ട​ക്ക​മേ​റി​ൽ ടീം ​ഉ​ട​മ​ക്കും ആ​രാ​ധ​ക​ർ​ക്കും പ​രി​ക്കേ​റ്റ​ത് ചൂ​ണ്ടി​ക്കാ​ട്ടി അ​ഖി​ലേ​ന്ത്യാ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ന് പ​രാ​തി. കി​രീ​ടം നേ​ടി​യ മോ​ഹ​ൻ ബ​ഗാ​ൻ …

Read more

മെസ്സിക്കൊപ്പം പന്തുതട്ടാൻ മുൻ സഹതാരവും? ഡി ബ്രൂയിനെക്കു പകരം മയാമി നോട്ടമിടുന്നത് മുൻ അർജന്‍റൈൻ താരത്തെ…

ന്യൂയോർക്ക്: ഇന്‍റർ മയാമിയിൽ സൂപ്പർതാരം ലയണൽ മെസ്സിക്കൊപ്പം പന്തുതട്ടാൻ അർജന്‍റൈൻ ടീമിലെ മുൻ സഹതാരവും? അർജന്‍റീനയുടെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ എയ്ഞ്ചൽ ഡി മരിയയെ ടീമിൽ …

Read more

രണ്ടുനാൾ തീപാറും പോരാട്ടം! ചാമ്പ്യൻസ് ലീഗ് സെമി തേടി ബാഴ്സയും പി.എസ്.ജിയും ഇന്നിറങ്ങും

ബെർലിൻ: യുവേഫ ചാമ്പ്യൻസ് ലീഗ് സെമി കളിക്കുന്ന ആദ്യ രണ്ടു ടീമുകളെ ഇന്നറിയാം. ക്വാർട്ടർ ഫൈനൽ രണ്ടാംപാദത്തിൽ സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണ, ബൊറൂസിയ ഡോർട്ട്‌മുണ്ടിനെയും ഫ്രഞ്ച് ചാമ്പ്യന്മാരായ …

Read more

വനിത ലീഗ്: നി​ത​യെ ത​ക​ർ​ത്ത് ഗോ​കു​ലം

2555231 Untitled 3

ഫ​സീ​ല ഇ​ക്വാ​പു​ട്ട് കോ​ഴി​ക്കോ​ട്: ഉ​ഗാ​ണ്ട​ൻ താ​രം ഫ​സീ​ല ഇ​ക്വാ​പു​ട്ടി​ന്റെ ഹാ​ട്രി​ക്കി​ൽ വ​നി​ത ലീ​ഗി​ൽ ഗോ​കു​ലം കേ​ര​ള എ​ഫ്.​സി 4-1ന് ​നി​ത ഫു​ട്ബാ​ൾ അ​ക്കാ​ദ​മി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ആ​ദ്യ പ​കു​തി​യി​ൽ …

Read more

ഡ്രീം ​ഡ​ബി​ളി​ൽ മോ‘​ഹോം’ ബ​ഗാ​ൻ: ഐ.​എ​സ്.​എ​ൽ 11ാം സീ​സ​ണി​ന്റെ ക​ണ​ക്കെ​ടു​പ്പ്

2555217 Untitled 1

മോ​ഹ​ൻ ബ​ഗാ​ന്റെ മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ സ​ഹ​ൽ അ​ബ്ദു​ൽ സ​മ​ദും ആ​ഷി​ഖ് കു​രു​ണി​യ​നും വി​ജ​യാ​ഘോ​ഷ​ത്തി​ൽ ബം​ഗ​ളൂ​രു: പ​ല​ത​വ​ണ പേ​രു​മാ​റി ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട മോ​ഹ​ൻ ബ​ഗാ​ൻ ഇ​ന്ത്യ​ൻ …

Read more

ഐ ലീഗ് ജേതാക്കളെ തീരുമാനിക്കുന്നത് വൈകുന്നു; സൂപ്പർ കപ്പിൽനിന്ന് പിന്മാറി ചർച്ചിൽ

ന്യൂഡൽഹി: ഐ ലീഗ് ചാമ്പ്യന്മാർ ആരെന്ന പ്രഖ്യാപനം നീളവെ സൂപ്പർ കപ്പ് ഫുട്ബാളിൽ നിന്ന് പിന്മാറി ചർച്ചിൽ ബ്രദേഴ്സ്. നിലവിൽ ഐ ലീഗ് പോയന്റ് പട്ടികയിൽ ചർച്ചിലാണ് …

Read more

ലിവർപൂളിന് കിരീടം കൈയെത്തും ദൂരത്ത്! വെസ്റ്റ്ഹാമിനെ ഒരു ഗോളിന് വീഴ്ത്തി; ചെൽസിക്ക് സമനില

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ലിവർപൂളിന് കൈയെത്തും ദൂരത്ത്! ആൻഫീൽഡിൽ വെസ്റ്റ്ഹാം യുനൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തിയതോടെയാണ് ചെമ്പട കിരീടത്തിന് ഒരുപടി കൂടി അടുത്തത്. …

Read more

യു​വ​പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്താൻ ബ്ലാസ്റ്റേഴ്സ് അക്കാദമി ട്രയൽസ്

കൊ​ച്ചി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്‌.​സി അ​ക്കാ​ദ​മി​യി​ലേ​ക്ക്​ യു​വ​പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സ്​ ഏ​പ്രി​ൽ 17, 18 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. 2011 ജ​നു​വ​രി ഒ​ന്നി​നും ഡി​സം​ബ​ർ 31നും ​ഇ​ട​യി​ൽ …

Read more

എക്സ്ട്രാടൈം ഗോളിൽ ഐ.എസ്.എൽ കപ്പടിച്ച് ബഗാൻ; ബംഗളൂരുവിനെ കീഴടക്കിയത് ഒന്നിനെതിരെ രണ്ട് ഗോളിന്

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലിൽ ബെം​ഗളൂരു എഫ്.സിയെ കീഴടക്കി കിരീടം സ്വന്തമാക്കി മോഹൻ ബ​ഗാൻ. എക്സ്ട്രാടൈമിലേക്ക് കടന്ന മത്സരത്തിൽ 96-ാം മിനിറ്റിൽ മക്ലാരൻ നേടിയ ഗോളിലൂടെയാണ് …

Read more

ഗ്രാൻഡ് ഫിനാലെ

മോ​ഹ​ൻ ബ​ഗാ​ൻ-​ബം​ഗ​ളൂ​രു ടീം പരിശീലകർ ഐ.എസ്.എൽ കപ്പിനരികെ കൊ​ൽ​ക്ക​ത്ത: ക​രു​ത്തി​ലും ക​ളി​യി​ലും അ​തി​കാ​യ​രാ​യ ര​ണ്ട് വ​മ്പ​ൻ ടീ​മു​ക​ൾ ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് കി​രീ​ടം​തേ​ടി ഇ​ന്ന് കൊ​ൽ​ക്ക​ത്ത​യി​ലെ സാ​ൾ​ട്ട് …

Read more