നോഹയുടെ വണ്ടർ ഗോൾ! സൂപ്പർ കപ്പിൽ ജയിച്ചുതുടങ്ങി ബ്ലാസ്റ്റേഴ്സ്; ചാമ്പ്യന്മാരെ വീഴ്ത്തി ക്വാർട്ടറിൽ

ഭുവനേശ്വർ: കലിംഗ സൂപ്പർ കപ്പ് പോരാട്ടം ജയത്തോടെ തുടങ്ങി കേരള ബ്ലാസ്റ്റേഴ്സ്. കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് …

Read more

ആദ്യ പകുതി ബ്ലാസ്റ്റേഴ്സിനൊപ്പം; സൂപ്പർ കപ്പിൽ ഈസ്റ്റ് ബംഗാളിനെതിരെ ഒരു ഗോളിന് മുന്നിൽ

ഭുവനേശ്വർ: കലിംഗ സൂപ്പർ കപ്പിൽ ആദ്യ പകുതി പിന്നിടുമ്പോൾ ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് മുന്നിൽ. ജീസസ് ജിമിനസ് പെനാൽറ്റിയിലൂടെയാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്. …

Read more

നാലടിയിൽ ഉയിർത്തെഴുന്നേറ്റ് ബാഴ്സ; റാ​ഫി​ഞ്ഞക്ക് ഇ​ര​ട്ട ഗോ​ൾ, ഇൻജുറി ടൈമിൽ സെ​ൽ​റ്റ ഡി ​വി​ഗോ​യെ വീഴ്ത്തി

ബാ​ഴ്സ​ലോ​ണ: സ്പാ​നി​ഷ് ലാ ​ലി​ഗ​യി​ലെ ആ​വേ​ശ​പ്പോ​രി​ൽ സെ​ൽ​റ്റ ഡി ​വി​ഗോ​യെ 4-3ന് തോ​ൽ​പി​ച്ച് ബാ​ഴ്സ​ലോ​ണ. 3-1ന് പിന്നിൽ നിന്ന ശേഷമാണ് ബാഴ്സ ഗംഭീര തിരിച്ചുവരവ് നടത്തിയത്. സൂപ്പർ …

Read more

ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​ക്കൂ ബ്ലാ​സ്റ്റേ​ഴ്സ്

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് താ​ര​ങ്ങ​ളാ​യ നോ​ഹ സ​ദോ​യി​യും അ​ഡ്രി​യാ​ൻ ലൂ​ണ​യും പ​രി​ശീ​ല​ന​ത്തി​ൽ ഭു​വ​നേ​ശ്വ​ർ: ക​ലിം​ഗ സൂ​പ്പ​ർ ക​പ്പ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ന് ഞാ​യ​റാ​ഴ്ച​ത്തെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്-​ഈ​സ്റ്റ് ബം​ഗാ​ൾ മ​ത്സ​ര​ത്തോ​ടെ കി​ക്കോ​ഫ്. …

Read more

മു​ൻ ക്രൊ​യേ​ഷ്യ​ൻ താ​രം അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

നി​കോ​ള പോ​ക്രി​വാ​ച്  സാ​ഗ്റ​ബ്: മു​ൻ ക്രൊ​യേ​ഷ്യ​ൻ അ​ന്താ​രാ​ഷ്ട്ര ഫു​ട്ബാ​ൾ താ​രം നി​കോ​ള പോ​ക്രി​വാ​ച് കാ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. കാ​ർ​ലോ​വാ​ച് സി​റ്റി​യി​ൽ നാ​ല് കാ​റു​ക​ൾ …

Read more

അമ്പോ എമ്മാതിരി കംബാക്ക്! അധിക സമയത്തിന്‍റെ ഇൻജുറി ടൈമിൽ ലിയോണിന്‍റെ ഹൃദയം തകർത്ത് യുനൈറ്റഡ്, യൂറോപ്പ ലീഗ് സെമിയിൽ

മാഞ്ചസ്റ്റർ: 114ാം മിനിറ്റ് വരെ 2-4ന് പിന്നിൽ, പിന്നീട് ഓൾഡ് ട്രാഫോർഡ് കണ്ടത് ഫുട്ബാളിലെ അവിശ്വസനീയ തിരിച്ചുവരവുകളിലൊന്ന്! യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനൽ രണ്ടാംപാദത്തിൽ 5-4ന് ഫ്രഞ്ച് …

Read more

ചാമ്പ്യൻസ് ലീഗ്: ചാമ്പ്യൻമാരെ വീഴ്ത്തി ഗണ്ണേഴ്സും ഇന്റർമിലാനും സെമിയിൽ

ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം പാദത്തിൽ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിനെ വീഴ്ത്തി ഇംഗ്ലീഷ് ക്ലബ് ആഴ്സണലും ആദ്യപാദ ലീഡിന്റെ കരുത്തിൽ ഇന്റർമിലാനും സെമിയിൽ. റയലിന്റെ തട്ടകമായ സാന്റിയാഗോ …

Read more

‘പിതാവ് ഉണരുമെന്ന് കരുതി ഞാൻ അദ്ദേഹത്തിന്റെ മുകളിൽ കിടന്നു, കൈകൾ, മുഖം, വയറ് എല്ലാ ഭാഗങ്ങളും വല്ലാണ്ട് വീർത്തിരുന്നു’; മറഡോണയുടെ മരണത്തിൽ മകളുടെ വൈകാരിക മൊഴി

ബ്വേ​ന​സ് ഐ​റി​സ്: ഫു​ട്ബാ​ൾ ഇ​തി​ഹാ​സം ഡീ​ഗോ മ​റ​ഡോ​ണ അ​വ​സാ​ന നാ​ളു​ക​ളി​ൽ ക​ഴി​ഞ്ഞ​ത് വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലെ​ന്ന് കോ​ട​തി​യി​ൽ മൊ​ഴി ന​ൽ​കി മൂ​ത്ത മ​ക​ൾ. അ​ദ്ദേ​ഹ​ത്തി​ന്റെ കി​ട​ക്ക അ​റ​പ്പു​ള​വാ​ക്കു​ന്ന​താ​യി​രു​ന്നെ​ന്നും അ​തി​ൽ …

Read more

ആറ് വർഷത്തെ ഇടവേളക്ക് ശേഷം അവരെത്തി! തോറ്റിട്ടും യു.സി.എൽ സെമിയിൽ ക‍യറി ബാഴ്സലോണ

യുവേഫ ചാമ്പ്യൻസ് ലീ​ഗ് ഫുട്ബോളിൽ സെമിയിൽ കടന്ന് ബാഴ്സലോണയും പി.എസ്.ജയും. രണ്ടാം പാദ ക്വാർട്ടറിൽ ഇരുടീമുകളും പരാജയപ്പെട്ടെങ്കിലും ആദ്യ പാദത്തിലെ വിജയമാണ് ഇരുടീമുകൾക്കും സെമി പ്രവേശനത്തിന് സഹായകമായത്. …

Read more

ചാ​മ്പ്യ​ൻ​സ് ലീ​ഗ് : ക്വാ​ർ​ട്ട​ർ ര​ണ്ടാം പാ​ദം റ​യ​ലി​നും ബ​യേ​ണി​നും ക​ടു​ക്കും

ആ​ഴ്സ​ന​ൽ താ​രം ഡെ​ക്ലാ​ൻ റൈ​സ് പ​രി​ശീ​ല​ന​ത്തി​ൽ റോം/​മ​ഡ്രി​ഡ്: ചാ​മ്പ്യ​ൻ​സ് ലീ​ഗ് സെ​മി ഫൈ​ന​ൽ തേ​ടി ബു​ധ​നാ​ഴ്ച ക​രു​ത്ത​ർ നേ​ർ​ക്കു​നേ​ർ. റ​യ​ൽ മ​ഡ്രി​ഡ്- ആ​ഴ്സ​ന​ൽ, ഇ​ന്‍റ​ർ മി​ലാ​ൻ -ബ​യേ​ൺ …

Read more