500ാം മത്സരത്തിൽ 200ാം ഗോൾ; സ്വപ്നനേട്ടങ്ങളുമായി പടിയിറക്കം: വാർഡി, ലെസ്റ്ററിന്റെ ഫീനിക്സ് പക്ഷി
200ാം ഗോൾ നേടിയ ജെയ്മി വാർഡിയുടെ ആഹ്ലാദം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഞായറാഴ്ച നടന്ന ലെസ്റ്റർ സിറ്റിയും ഇപ്സ് വിച്ച് ടൗണും തമ്മിലെ മത്സരം. ലെസ്റ്റർ നായകൻ …