അടുത്തിരുന്ന സ്ത്രീയെ അതിശയിപ്പിക്കാൻ കാറോടിച്ചത് മണിക്കൂറിൽ 161 കി.മീ വേഗത്തിൽ! അപകടമുണ്ടാക്കിയ മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ് സൂപ്പർ താരത്തിന് 14 മാസം തടവ്

മാഞ്ചസ്റ്റർ യുനൈറ്റഡിൽ പരിശീലനത്തിനെത്തുന്ന ബ്രാൻഡൺ വില്യംസ് (ഫയൽ ചിത്രം) ലണ്ടൻ: അടുത്തിരിക്കുന്ന സഹയാത്രികയെ അമ്പരപ്പിക്കാനായി മണിക്കൂറിൽ 161 കിലോമീറ്ററിൽ കാറോടിച്ചതിന് മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ് താരത്തിന് ജയിൽ …

Read more

ഇതാണ് ആ ഗോൾ! കരിയറിലെ ഏറ്റവും പ്രിയപ്പെട്ട ഗോൾ തെരഞ്ഞെടുത്ത് മെസ്സി -വിഡിയോ

ന്യൂയോർക്ക്: കരിയറിൽ ഇതുവരെ നേടിയതിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗോൾ തെരഞ്ഞെടുത്ത് ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി. അർജന്‍റീനയുടെ ദേശീയ ജഴ്സിയിലും ബാഴ്സലോണ, പി.എസ്.ജി, ഇന്‍റർ മയാമി …

Read more

‘താങ്കൾക്കൊപ്പം കളിക്കാനായത് ബഹുമതി’; ലൂക മോഡ്രിച്ചിന് ആശംസകൾ നേർന്ന് ക്രിസ്റ്റ്യാനോ

മഡ്രിഡ്: സീസണൊടുവിൽ റയൽ മഡ്രിഡ് വിടുന്ന മിഡ്ഫീൽഡ് മാന്ത്രികൻ ലൂക മോഡ്രിച്ചിന് ആശംസകൾ നേർന്ന് പോർചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. റയലുമായി വേർപിരിയുന്ന വിവരം മോഡ്രിച് …

Read more

വലതുവിങ്ങിൽ മിന്നലായ ​കേരള മ്യൂളർ

1973ൽ ​കേ​ര​ള​ത്തി​ന്റെ ആ​ദ്യ സ​ന്തോ​ഷ്​ ട്രോ​ഫി കി​രീ​ട​വു​മാ​യി നേ​ടി​യ കേ​ര​ള ടീം ​ക്യാ​പ്​​റ്റ​ൻ ടി.​കെ.​എ​സ്. മ​ണി, വൈ​സ്​ ക്യാ​പ്​​റ്റ​ൻ ടി.​എ.​ജാ​ഫ​ർ തു​ട​ങ്ങി​യ​വ​ർ​ക്കൊ​പ്പം എ. ​ന​ജി​മു​ദ്ദ​ീൻ (വ​ല​ത്തേ​യ​റ്റം) കൊ​ല്ലം: …

Read more

മോഡ്രിച് റയൽ വിടുന്നു; ഇതിഹാസത്തിന് നന്ദി പറഞ്ഞ് ക്ലബ്

മഡ്രിഡ്: ഇതിഹാസ താരം ലൂക മോഡ്രിച് സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡുമായി വേർപിരിയുന്നു. 13 വർഷമായി മധ്യനിരയിലെ അതിനിർണായക സാന്നിധ്യമായ മോഡ്രിച് ജൂൺ, ജൂലൈ മാസങ്ങളിലായി നടക്കുന്ന …

Read more

മുൻ കേരള ഫുട്ബാൾ ടീം നായകൻ നജിമുദ്ദീൻ അന്തരിച്ചു; 1973ലെ സന്തോഷ് ട്രോഫി ജേതാവ്

കൊല്ലം: കേരള ഫുട്ബാളിലെ എക്കാലത്തെയും മികച്ച സ്ട്രൈക്കർമാരിലൊരാളും മുൻ നായകനുമായ എ. നജിമുദ്ദീൻ (72) അന്തരിച്ചു. അർബുദ ബാധിതനായിരുന്നു. കൊല്ലം തേവള്ളി സ്വദേശിയാണ്. 1973ല്‍ കേരളം ആദ്യമായി …

Read more

യൂറോപ്പ ലീഗ് കിരീടം ടോട്ടനത്തിന്; യുണൈറ്റഡിനെ വീഴ്ത്തിയത് ഒരു ഗോളിന്

ബിൽബാവോ (സ്പെയിൻ): യുവേഫ യൂറോപ്പ ലീഗ് കിരീടം ടോട്ടനം ഹോട്സ്പറിന്. ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയാണ് ടോട്ടനം കിരീടമുയർത്തിയത്. 42-ാം മിനിറ്റിൽ ബ്രെനൻ …

Read more

ഗുഡ്ബൈ കിങ് കെവ്; മാ​ഞ്ച​സ്റ്റ​ർ സി​റ്റി വി​ട്ട് ഇ​തി​ഹാ​സം കെ​വി​ൻ ഡി ​ബ്രു​യി​ൻ; നി​റ​ക​ണ്ണു​ക​ളോ​ടെ കോ​ച്ച് പെ​പ് ഗാ​ർ​ഡി​യോ​ള

ഇ​ത്തി​ഹാ​ദ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പി​ൽ കെ​വി​ൻ ഡി ​ബ്രൂ​യി​ൻ കു​ടും​ബ​ത്തോ​ടൊ​പ്പം ല​ണ്ട​ൻ: ടീ​മി​നൊ​പ്പം ബൂ​ട്ടു​കെ​ട്ടി​യ ഒ​രു പ​തി​റ്റാ​ണ്ടു​കാ​ല​ത്തി​നി​ടെ ആ​റ് ഇം​ഗ്ലീ​ഷ് ​പ്രീ​മി​യ​ർ ലീ​ഗ് ചാ​മ്പ്യ​ൻ​പ​ട്ട​വും ഒ​രു ചാ​മ്പ്യ​ൻ​സ് …

Read more

പിതാവിനെ​പ്പോലെയാകുമോ മകൻ? ക്രിസ്റ്റ്യാനോ ജൂനിയറിനു പിന്നാലെ വമ്പൻ ക്ലബുകളുടെ നിര…

പിതാവിന്റെ വഴിയേ വരവറിയിച്ച പുത്രനെ തേടി കളിക്കൂട്ടങ്ങളുടെ നീണ്ട നിര. അപാരമായ പ്രതിഭാശേഷി കൊണ്ട് ആധുനിക ഫുട്ബാളിൽ അതിശയം വിരിയിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾ​ഡോയുടെ മകൻ ക്രിസ്റ്റ്യാനോ റൊണാൾ​ഡോ …

Read more

ഇത്തിഹാദ് സ്റ്റേഡിയത്തിന് മുന്നിൽ കെവിൻ ഡിബ്രൂയിന്റെ പ്രതിമ ഉയരും; സിറ്റിയുടെ ഇതിഹാസ താരത്തിന് വൈകാരിക യാത്രയയപ്പ്, നിറകണ്ണുകളോടെ പെപ്പ്

ലണ്ടൻ: മാഞ്ചസ്റ്റർ സിറ്റിക്കായി ഇത്തിഹാദ് മൈതാനത്ത് 142ാമത്തെയും അവസാനത്തെ ലീഗ് മത്സരവും കളിച്ച് കെവിൻ ഡി ബ്രൂയിൻ എന്ന ബെൽജിയൻ ഇതിഹാസം വിടവാങ്ങി. കഴിഞ്ഞ ഒരു ദശകമായി …

Read more