ത​മീ​ന ഫാത്തിമ, മിന്നൽ വലയിലെ പെണ്ണഴക്

ത​മീ​ന ഫാത്തിമ, മിന്നൽ വലയിലെ പെണ്ണഴക്

കൊ​ച്ചി: വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് ക​ലൂ​ർ ക​റു​ക​പ്പ​ള്ളി​യി​ലെ ലോ​ർ​ഡ്സ് ഫു​ട്ബാ​ൾ അ​ക്കാ​ദ​മി​യു​ടെ പ​രി​ശീ​ല​ന ട​ർ​ഫി​ൽ കാ​ൽ​പ​ന്തു​രു​ളു​ന്ന​തും നോ​ക്കി ഒ​രു​പെ​ൺ​കു​ട്ടി എ​ന്നും വൈ​കീ​ട്ട് വ​ല​ക്കു​പു​റ​ത്ത് വ​ന്നു​നി​ൽ​പു​ണ്ടാ​യി​രു​ന്നു. കു​ഞ്ഞു​നാ​ൾ മു​ത​ൽ ഉ​ള്ളി​ൽ ഫു​ട്ബാ​ളി​നോ​ടു​ള്ള …

Read more

ഇംഗ്ലീഷ് ഫുട്ബാൾ ഇതിഹാസത്തിന്റെ മകൻ ട്രാക്ടർ അപകടത്തിൽ മരിച്ചു

ഇംഗ്ലീഷ് ഫുട്ബാൾ ഇതിഹാസത്തിന്റെ മകൻ ട്രാക്ടർ അപകടത്തിൽ മരിച്ചു

ലണ്ടൻ: ഇംഗ്ലീഷ് ഫുട്ബാൾ ഇതിഹാസം സ്റ്റുവർട്ട് പിയേഴ്സിന്റെ മകൻ ട്രാക്ടർ അപകടത്തിൽമരിച്ചു. 21കാരനായ ഹാർലി പിയേഴ്സാണ് മരിച്ചത്. ട്രാക്ടർ നിയ​ന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. വിസ്റ്റ്ഷിറിനിലെ കുടുംബവീടിന് സമീപത്തായിരുന്നു അപകടം. …

Read more

‘കുട്ടികളേ..തല ഉയർത്തിപ്പിടിക്കൂ! നിങ്ങളെയോർത്ത് ഞങ്ങൾ അഭിമാനിക്കുന്നു’; അണ്ടർ20 ലോകകപ്പ് ഫൈനലിൽ തോറ്റ അർജന്റീന താരങ്ങളെ ആശ്വസിപ്പിച്ച് മെസ്സി

‘കുട്ടികളേ..തല ഉയർത്തിപ്പിടിക്കൂ! നിങ്ങളെയോർത്ത് ഞങ്ങൾ അഭിമാനിക്കുന്നു’; അണ്ടർ20 ലോകകപ്പ് ഫൈനലിൽ തോറ്റ അർജന്റീന താരങ്ങളെ ആശ്വസിപ്പിച്ച് മെസ്സി

അണ്ടർ 20 ലോകകപ്പ് ഫുട്ബാളിന്റെ ഫൈനലിൽ മൊറോക്കോയോട് തോറ്റ് കിരീടം അടിയറ വെക്കേണ്ടിവന്ന അർജന്റീന യുവതാരങ്ങൾക്ക് ആശ്വാസമായി ഇതിഹാസ താരം ലയണൽ മെസ്സിയുടെ സന്ദേശം. ​കലാശപ്പോരാട്ടത്തിലെ തോൽവിയിൽ …

Read more

സൂ​പ്പ​ർ ലീ​ഗ് കേ​ര​ള; മ​ല​പ്പു​റം എ​ഫ്.​സി- കാ​ലി​ക്ക​റ്റ് എ​ഫ്.​സി ‘ത്രി’​ല്ല​ർ സ​മ​നി​ല​

സൂ​പ്പ​ർ ലീ​ഗ് കേ​ര​ള; മ​ല​പ്പു​റം എ​ഫ്.​സി- കാ​ലി​ക്ക​റ്റ് എ​ഫ്.​സി ‘ത്രി’​ല്ല​ർ സ​മ​നി​ല​

മഞ്ചേരി: കോരിച്ചൊരിയുന്ന മഴയെ വകവെച്ച് ത്രില്ലർ പോരാട്ടം. കൊണ്ടും കൊടുത്തും ഇരുടീമുകളും. അവസാന നിമിഷങ്ങളിലെ നാടകീയതക്കൊടുവിൽ സൂപ്പർ ലീഗ് കേരള മലബാർ ഡെർബിയിൽ മലപ്പുറം എഫ്.സി -കാലിക്കറ്റ് …

Read more

പതിറ്റാണ്ടിന്റെ കാത്തിരിപ്പ്: ആൻഫീൽഡിൽ ‘റെഡ് ഡെവിൾ’ ഡാൻസ്; ലിവർപൂളിന് തുടർച്ചയായ നാലാം തോൽവി

പതിറ്റാണ്ടിന്റെ കാത്തിരിപ്പ്: ആൻഫീൽഡിൽ ‘റെഡ് ഡെവിൾ’ ഡാൻസ്; ലിവർപൂളിന് തുടർച്ചയായ നാലാം തോൽവി

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻ പോരിൽ ലിവർപൂളിനെ ആൻഫീൽഡിലെ സ്വന്തം തട്ടകത്തിൽ മുക്കി മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ വിജയ നൃത്തം. നിലവിലെ ലീഗ് ജേതാക്കൾ കൂടിയായ ലിവർപൂളിനെതിരെ, …

Read more

ഹാട്രിക് മെസ്സി! എം.എൽ.എസിൽ രണ്ടാമത്തെ ഹാട്രിക്; ഇന്‍റർമയാമിക്ക് തകർപ്പൻ ജയം

ഹാട്രിക് മെസ്സി! എം.എൽ.എസിൽ രണ്ടാമത്തെ ഹാട്രിക്; ഇന്‍റർമയാമിക്ക് തകർപ്പൻ ജയം

ന്യൂയോർക്ക്: സൂപ്പർതാരം ലയണൽ മെസ്സിയുടെ ഹാട്രിക് മികവിൽ ഇന്‍റർമയാമിക്ക് തകർപ്പൻ ജയം. മേജർ ലീഗ് സോക്കറിൽ (എം.എൽ.എസ്) നാഷ്‌വില്ലയെ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് മയാമി തരിപ്പണമാക്കിയത്. അമേരിക്കൻ …

Read more

അ​ർ​ജ​ന്റീ​ന​യോ മൊ​റോ​ക്കോ​യോ? അ​ണ്ട​ർ 20 ഫു​ട്‌​ബാ​ൾ ലോ​ക​ക​പ്പ് ഫൈ​ന​ൽ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച

അ​ർ​ജ​ന്റീ​ന​യോ മൊ​റോ​ക്കോ​യോ? അ​ണ്ട​ർ 20 ഫു​ട്‌​ബാ​ൾ ലോ​ക​ക​പ്പ് ഫൈ​ന​ൽ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച

സാ​ന്‍റി​യാ​ഗോ (ചി​ലി): ഫി​ഫ അ​ണ്ട​ർ 20 ഫു​ട്‌​ബാ​ൾ ലോ​ക​ക​പ്പി​ൽ ക​ന്നി​ക്കി​രീ​ടം ല​ക്ഷ്യ​മി​ട്ട് മൊ​റോ​ക്കോ ക​രു​ത്ത​രി​ൽ ക​രു​ത്ത​രാ​യ അ​ർ​ജ​ന്റീ​ന​ക്കെ​തി​രെ. ഏ​ഴു ത​വ​ണ ഫൈ​ന​ലി​ലെ​ത്തി ആ​റി​ലും ക​പ്പു​മാ​യി മ​ട​ങ്ങി​യ ച​രി​ത്ര​മു​ണ്ട് …

Read more

കളിയറിയാത്ത പ്രമോട്ടർമാർക്കു കീഴിൽ സൗഹൃദ മത്സരങ്ങൾക്കില്ലെന്ന് അർജന്റീന ഫുട്ബാൾ അസോസിയേഷൻ

കളിയറിയാത്ത പ്രമോട്ടർമാർക്കു കീഴിൽ സൗഹൃദ മത്സരങ്ങൾക്കില്ലെന്ന് അർജന്റീന ഫുട്ബാൾ അസോസിയേഷൻ

ഫുട്ബാളറിയാത്ത സംഘാടകർ; ഒഴിഞ്ഞ ഗാലറി; ദുർബലരായ എതിരാളികൾ; അർജന്റീനയുടെ സൗഹൃദ മത്സരങ്ങൾ പൊള്ളുന്നു; ലോകകപ്പ് തയാറെടുപ്പ് അവസരം പാഴാക്കുന്നുവെന്ന് വിമർശനം ന്യൂയോർക്ക്: ലോകകപ്പ് യോഗ്യത നേരത്തെ ഉറപ്പിച്ചതിനു …

Read more

ഫിഫ റാങ്കിങ്ങിൽ തകർന്നടിഞ്ഞ് ഇന്ത്യ; ഒമ്പതുവർഷത്തിനിടയിലെ ഏറ്റവും മോശം സ്ഥാനം

ഫിഫ റാങ്കിങ്ങിൽ തകർന്നടിഞ്ഞ് ഇന്ത്യ; ഒമ്പതുവർഷത്തിനിടയിലെ ഏറ്റവും മോശം സ്ഥാനം

ന്യൂഡൽഹി: ഏഷ്യൻ കപ്പ് യോഗ്യത പോലുമില്ലാതെ തകർന്നടിഞ്ഞ ഇന്ത്യൻ ഫുട്ബാളിന് ഫിഫ റാങ്കിങ്ങിലും തിരിച്ചടി. ഏറ്റവും പുതിയ റാങ്കിങ്ങിൽ രണ്ടു സ്ഥാനം നഷ്ടമായി 136ലേക്ക് പതിച്ച ഇന്ത്യ …

Read more

യുറോപ്പ ഫുട്ബാൾ ലീഗിൽ ഇസ്രായേൽ ക്ലബിന്റെ കാണികൾക്ക് വിലക്ക്

യുറോപ്പ ഫുട്ബാൾ ലീഗിൽ ഇസ്രായേൽ ക്ലബിന്റെ കാണികൾക്ക് വിലക്ക്

തെൽ അവീവ്: യുറോപ്പ ഫുട്ബാൾ ലീഗിൽ ഇസ്രായേൽകാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കില്ലെന്ന് അധികൃതർ അറിയിച്ചു. ആസ്റ്റൺ വില്ലയുമായി അടുത്ത മാസം നടക്കുന്ന മത്സരത്തിനാണ് ഇസ്രായേൽ കാണികളെ വിലക്കിയത്. സുരക്ഷ …

Read more