സൂ​പ്പ​ർ ലീ​ഗ് കേ​ര​ള: ക​ണ്ണൂ​ർ വാ​രി​യേ​ഴ്സി​ന് തൃശൂരിന്റെ സ​മ​നി​ല​ക്കു​രു​ക്ക്

സൂ​പ്പ​ർ ലീ​ഗ് കേ​ര​ള: ക​ണ്ണൂ​ർ വാ​രി​യേ​ഴ്സി​ന് തൃശൂരിന്റെ സ​മ​നി​ല​ക്കു​രു​ക്ക്

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ന്റെ ക​ളി​ക്കാ​ഴ്ച​ക​ളു​ടെ അ​റു​തി തീ​ർ​ത്ത സൂ​പ്പ​ർ ലീ​ഗ് കേ​ര​ള ഫു​ട്ബാ​ൾ പോ​രാ​ട്ട​ത്തി​ൽ ഒ​ന്നാ​ന്ത​ര​മാ​യി ക​ളി​ച്ചി​ട്ടും ക​ണ്ണൂ​ർ വാ​രി​യേ​ഴ്സി​ന് സ​മ​നി​ല​ക്കു​രു​ക്ക്. സ്വ​ന്തം ത​ട്ട​ക​ത്തി​ൽ ആ​ദ്യ​മാ​യി ക​ളി​ക്കാ​നി​റ​ങ്ങി​യ വാ​രി​യേ​ഴ്സി​നെ …

Read more

ഫിഫ ബെസ്റ്റ്: ഡെംബലെ, യമാൽ നേർക്കുനേർ; ചുരുക്കപട്ടികയിൽ പി.എസ്.ജി, ബാഴ്സ ആധിപത്യം

ഫിഫ ബെസ്റ്റ്: ഡെംബലെ, യമാൽ നേർക്കുനേർ; ചുരുക്കപട്ടികയിൽ പി.എസ്.ജി, ബാഴ്സ ആധിപത്യം

സൂറിച്: ബാലൻ ഡി ഓർ പുരസ്കാര പ്രഖ്യാപനത്തിനു പിന്നാലെ ​ലോകഫുട്ബാളിലെ ഏറ്റവും മികച്ച താരത്തിനുള്ള ഫിഫ ബെസ്റ്റ് ചുരുക്കപ്പട്ടികയിലും ലോകതാരങ്ങളുടെ പോരാട്ടം. ബാലൻഡി​ ഓറിന്റെ ആവർത്തനമായി യൂറോപ്പിലെ …

Read more

‘മെസ്സിയുടെ ലോകകപ്പ് വിജയം വലിയ സംഭവമൊന്നുമല്ല! ലോകകപ്പ് എന്‍റെ സ്വപ്നവുമല്ല’; മലക്കം മറിഞ്ഞ് ക്രിസ്റ്റ്യാനോ

‘മെസ്സിയുടെ ലോകകപ്പ് വിജയം വലിയ സംഭവമൊന്നുമല്ല! ലോകകപ്പ് എന്‍റെ സ്വപ്നവുമല്ല’; മലക്കം മറിഞ്ഞ് ക്രിസ്റ്റ്യാനോ

അർജന്‍റൈൻ ഇതിഹാസം ലയണൽ മെസ്സിയുടെ ലോകകപ്പ് കിരീട നേട്ടം വലിയ സംഭവമൊന്നുമല്ലെന്ന് പോർചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ലോകകപ്പിനെ പറ്റിയുള്ള മുൻപരാമര്‍ശത്തിലും താരം മലക്കം മറിഞ്ഞു. ലോകകപ്പ് …

Read more

സൂപ്പര്‍ ലീഗ് കേരള: വാരിയേഴ്സും തൃശൂരും ഇന്ന് നേർക്കുനേർ

സൂപ്പര്‍ ലീഗ് കേരള: വാരിയേഴ്സും തൃശൂരും ഇന്ന് നേർക്കുനേർ

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ കണ്ണൂർ വാരിയേഴ്സിന് സ്വന്തം തട്ടകത്തിൽ ആദ്യ പോരാട്ടം. ആദ്യ റൗണ്ടിലെ അവസാന മത്സരത്തിൽ ആതിഥേയർ ഇന്ന് തൃശൂര്‍ മാജിക് എഫ്‌.സിയെ നേരിടും. …

Read more

സെൽഫ് ഗോൾ തോൽവി! സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സ് പുറത്ത്, മുംബൈ സെമിയിൽ

സെൽഫ് ഗോൾ തോൽവി! സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സ് പുറത്ത്, മുംബൈ സെമിയിൽ

മഡ്ഗാവ്: സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്ത്. ഗ്രൂപ്പ് ഡിയിലെ നിർണായക മത്സരത്തിൽ മുംബൈ സിറ്റി എഫ്.സിയോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് മഞ്ഞപ്പട തോറ്റത്. …

Read more

ഓസീസ് താരം റയാൻ വില്യംസ് ഇനി ഇന്ത്യക്കായി പന്തു തട്ടും! നേപ്പാളിന്‍റെ അബ്നീത് ഭാർതിയും ക്യാമ്പിൽ

ഓസീസ് താരം റയാൻ വില്യംസ് ഇനി ഇന്ത്യക്കായി പന്തു തട്ടും! നേപ്പാളിന്‍റെ അബ്നീത് ഭാർതിയും ക്യാമ്പിൽ

ന്യൂഡൽഹി: ആസ്ട്രേലിയൻ വിങ്ങർ റയാൻ വില്യംസും നേപ്പാൾ പ്രതിരോധ താരം അബ്നീത് ഭാർതിയും ഇനി മുതൽ ഇന്ത്യക്കായി പന്തുതട്ടും. ഐ.എസ്.എൽ ക്ലബ് ബംഗളൂരു എഫ്.സിയുടെ വിങ്ങറായ വില്യംസിനോട് …

Read more

സൂ​പ്പ​ർ ക​പ്പ് സെ​മി തേ​ടി ബ്ലാ​സ്റ്റേ​ഴ്സ് ഇ​ന്ന് മും​ബൈ സി​റ്റി​ക്കെ​തി​രെ

സൂ​പ്പ​ർ ക​പ്പ് സെ​മി തേ​ടി ബ്ലാ​സ്റ്റേ​ഴ്സ് ഇ​ന്ന് മും​ബൈ സി​റ്റി​ക്കെ​തി​രെ

മ​ഡ്ഗാ​വ്: ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം രാ​ജ​സ്ഥാ​ൻ യു​നൈ​റ്റ​ഡി​നെ​യും സ്പോ​ർ​ട്ടി​ങ് ഡ​ൽ​ഹി​യെ​യും തോ​ൽ​പി​ച്ച് ഗ്രൂ​പ് ഡി​യി​ൽ ഒ​ന്നാം​സ്ഥാ​ന​ത്ത് തു​ട​രു​ന്ന കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് വ്യാ​ഴാ​ഴ്ച സൂ​പ്പ​ർ ക​പ്പി​ൽ മും​ബൈ …

Read more

ഏ​ഷ്യ​ൻ ക​പ്പ് യോ​ഗ്യ​ത; ഛേത്രി​ പു​റ​ത്ത്; സ​നാ​ൻ സാ​ധ്യ​ത സംഘത്തിൽ

ഏ​ഷ്യ​ൻ ക​പ്പ് യോ​ഗ്യ​ത; ഛേത്രി​ പു​റ​ത്ത്; സ​നാ​ൻ സാ​ധ്യ​ത സംഘത്തിൽ

സ​നാ​ൻ ന്യൂഡൽഹി: ബംഗ്ലാദേശിനെതിരെ നവംബർ 18ന് ധാക്ക‍യിൽ നടക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യത മത്സരത്തിനുള്ള 23 അംഗ ഇന്ത്യൻ സാധ്യത ടീമിനെ പരിശീലകൻ ഖാലിദ് ജമീൽ …

Read more

ചാമ്പ്യൻസ് ലീഗിൽ വിജയകുതിപ്പ് തുടർന്ന് മാഞ്ചസ്റ്റർ സിറ്റി

ചാമ്പ്യൻസ് ലീഗിൽ വിജയകുതിപ്പ് തുടർന്ന് മാഞ്ചസ്റ്റർ സിറ്റി

ചാമ്പ്യൻസ് ലീഗിൽ വിജയകുതിപ്പ് തുടർന്ന് മാഞ്ചസ്റ്റർ സിറ്റി. ഒന്നിനെതിരെ നാല് ഗോളിന് ബൊറൂസിയ ഡോർട്ട്മുണ്ടിനെയാണ് മാഞ്ചസ്റ്റർ തകർത്ത് വിട്ടത്. ഫിൽ ഫോഡന്റെ ഇരട്ട ഗോൾ മികവിലാണ് സിറ്റിയുടെ …

Read more

‘അന്നു ഞാൻ പൊട്ടിക്കരയും…’; വിരമിക്കൽ ഉടനെന്ന സൂചന നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ

‘അന്നു ഞാൻ പൊട്ടിക്കരയും...’; വിരമിക്കൽ ഉടനെന്ന സൂചന നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ

അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് അധികം വൈകാതെ വിരമിക്കുമെന്ന സൂചന നൽകി പോർചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. പ്രമുഖ മാധ്യമപ്രവർത്തകൻ പിയേഴ്സ് മോർഗനുമായുള്ള യൂട്യൂബ് അഭിമുഖത്തിലാണ് താരത്തിന്‍റെ വെളിപ്പെടുത്തൽ. ആറാം …

Read more