ഇന്റർകോണ്ടിനെന്റൽ കപ്പ്: പ്രീ സെയിൽ ടിക്കറ്റ് വിൽപന ആരംഭിച്ചു

ഇന്റർകോണ്ടിനെന്റൽ കപ്പ്: പ്രീ സെയിൽ ടിക്കറ്റ് വിൽപന ആരംഭിച്ചു

ദോഹ: ക്ലബ് ഫുട്ബാളിലെ വൻകരകളുടെ പോരാട്ടമായ ഇന്റർകോണ്ടിനെന്റൽ കപ്പിന്റെ പ്രീ-സെയിൽ ടിക്കറ്റ് വിൽപന ആരംഭിച്ചു. വിസ കാർഡ് www.roadtoqatar.qa എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റ് സ്വന്തമാക്കാം. 20 ഖത്തർ …

Read more

ഇന്ത്യൻ കുപ്പായമണിഞ്ഞ്, ഇന്ത്യൻ പാസ്​പോർട്ടിൽ ആദ്യ സീലും പതിച്ച് റ്യാൻ വില്ല്യംസ്; ദേശീയ ഫുട്ബാളിന് ചരിത്ര നിമിഷം

ഇന്ത്യൻ കുപ്പായമണിഞ്ഞ്, ഇന്ത്യൻ പാസ്​പോർട്ടിൽ ആദ്യ സീലും പതിച്ച് റ്യാൻ വില്ല്യംസ്; ദേശീയ ഫുട്ബാളിന് ചരിത്ര നിമിഷം

ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബാളിന് ചരിത്ര നിമിഷം. ഇന്ത്യൻ വംശജരായി പിറന്ന്, വിദേശ രാജ്യങ്ങൾക്കായി മികച്ച പ്രകടനം നടത്തി, ഇന്ത്യൻ കുപ്പായത്തിൽ കളത്തിലിറങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മാതൃകയായി റ്യാൻ വില്ല്യംസ് …

Read more

കിമ്മിന്റെ ​​കൊറിയയിൽ പ്രീമിയർ ലീഗ് കാണാൻ അനുമതി; അടിമുടി സെൻസർഷിപ്പ്; കളി ​വെട്ടിമുറിച്ച് 60 മിനിറ്റാക്കും…!

കിമ്മിന്റെ ​​കൊറിയയിൽ പ്രീമിയർ ലീഗ് കാണാൻ അനുമതി; അടിമുടി സെൻസർഷിപ്പ്; കളി ​വെട്ടിമുറിച്ച് 60 മിനിറ്റാക്കും...!

പ്യോങ്യാങ്: ​ഒടുവിൽ ഉത്തര കൊറിയയിലെ ഫുട്ബാൾ ആരാധകർക്ക് ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരങ്ങൾ കാണാൻ അനുമതിയെന്ന് റിപ്പോർട്ട്. അയൽക്കാരും ശത്രു രാജ്യവുമായ ദക്ഷിണ കൊറിയയുടെ താരങ്ങൾ കൂടി …

Read more

ഫി​ഫ അ​ണ്ട​ർ 17; നോ​ക്കൗ​ട്ടി​ൽ വ​മ്പ​ന്മാ​രു​ടെ വി​ജ​യം

ഫി​ഫ അ​ണ്ട​ർ 17; നോ​ക്കൗ​ട്ടി​ൽ വ​മ്പ​ന്മാ​രു​ടെ വി​ജ​യം

ദോ​ഹ: ആ​സ്പ​യ​ർ മൈ​താ​ന​ത്ത് പോ​ർ​ചു​ഗ​ൽ താ​രം അ​നി​സി​യോ കാ​ബ്ര​ലി​ന്റെ സു​ന്ദ​ര​മാ​യ ര​ണ്ട് ഗോ​ളി​ന്റെ മി​ക​വി​ൽ ബെ​ൽ​ജി​യ​ത്തി​നെ​തി​രെ (2-1) പോ​ർ​ചു​ഗ​ലി​ന് അ​നാ​യാ​സ ജ​യം. ടൂ​ർ​ണ​മെ​ന്റി​ലു​ടീ​ളം അ​ഞ്ച് ഗോ​ളു​ക​ൾ നേ​ടി​യി​ട്ടു​ള്ള …

Read more

ആ​സ്പ​യ​റി​ൽ മെ​ക്സി​ക്ക​ൻ അ​പാ​ര​ത

ആ​സ്പ​യ​റി​ൽ മെ​ക്സി​ക്ക​ൻ അ​പാ​ര​ത

ദോ​ഹ: പെ​നാ​ൽ​റ്റി​യി​ൽ ക​രു​ത്ത​രാ​യ അ​ർ​ജ​ന്റീ​ന​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ആ​സ്പ​യ​ർ മൈ​താ​ന​ത്ത് മെ​ക്സി​ക്ക​ൻ അ​പാ​ര​ത. പെ​നാ​ൽ​റ്റി​യി​ൽ അ​ഞ്ചും ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി​ച്ച മെ​ക്സി​കോ പ്രീ ​ക്വാ​ർ​ട്ട​ർ യോ​ഗ്യ​ത നേ​ടി. മെ​ക്സി​കോ വി​ജ​യി​ച്ച​പ്പോ​ൾ, അ​ർ​ജ​ന്റീ​ന​യു​ടെ …

Read more

​​ക്രൊയേഷ്യക്ക് യോഗ്യത; മോഡ്രിചിന് അഞ്ചാം ലോകകപ്പ്; നെതർലൻഡ്സ് യോഗ്യതക്കരികെ; ജർമനിക്ക് കടുപ്പം

​​ക്രൊയേഷ്യക്ക് യോഗ്യത; മോഡ്രിചിന് അഞ്ചാം ലോകകപ്പ്; നെതർലൻഡ്സ് യോഗ്യതക്കരികെ; ജർമനിക്ക് കടുപ്പം

സാഗ്രെബ്:​ ​ലോക ഫുട്ബാളിലെ സ്റ്റാർ ​േപ്ല മേക്കർ ലൂകാ മോഡ്രിചിന്റെ കളിയഴക് ഇത്തവണയും വിശ്വമേളയുടെ മുറ്റത്ത് കാണാം. ഒരു കളി ബാക്കിനിൽക്കെ ഗ്രൂപ്പ് ‘എല്ലിൽ’ നിന്നും ഒന്നാം …

Read more

കോച്ച് പുറത്ത്; 18ാം അടവുമായി ഫോഴ്സ കൊച്ചി

കോച്ച് പുറത്ത്; 18ാം അടവുമായി ഫോഴ്സ കൊച്ചി

കൊച്ചി: ശനിയാഴ്ച സൂപ്പർലീഗ് സീസണിലെ അവസാന ഹോം ഗ്രൗണ്ട് മാച്ചിന് ഫോഴ്സ കൊച്ചി ഒരുങ്ങുമ്പോൾ ഒരുവട്ടമെങ്കിലും അത്ഭുതം സംഭവിക്കുമോയെന്ന് അറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്. മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ …

Read more

അർജന്റീനക്ക് രണ്ട് ഗോൾ ജയം; അംഗോളക്ക് ആഘോഷം; ഗോളടിച്ചും അടിപ്പിച്ചും മെസ്സി

അർജന്റീനക്ക് രണ്ട് ഗോൾ ജയം; അംഗോളക്ക് ആഘോഷം; ഗോളടിച്ചും അടിപ്പിച്ചും മെസ്സി

ലുവാൻഡ: ലോകകപ്പ് യോഗ്യതാ മത്സരങ്ങളെല്ലാം കഴിഞ്ഞതിനു പിന്നാലെ സൗഹൃദ പര്യടനത്തിന് പുറപ്പെട്ട അർജന്റീനക്ക് ആഫ്രിക്കൻ മണ്ണിൽ മിന്നും ജയം. അംഗോളയുടെ സ്വാതന്ത്ര്യ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി …

Read more

ഐ.​എ​സ്.​എ​ൽ പ്രതിസന്ധി: 18ന് ​വീ​ണ്ടും ക്ല​ബു​ക​ളു​ടെ യോ​ഗം

ഐ.​എ​സ്.​എ​ൽ പ്രതിസന്ധി: 18ന് ​വീ​ണ്ടും ക്ല​ബു​ക​ളു​ടെ യോ​ഗം

ഐ.എസ്.എൽ ട്രോഫി ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് 2025-26 സീ​സ​ൺ സം​ബ​ന്ധി​ച്ച സാ​ധ്യ​ത​ക​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് വീ​ണ്ടും ക്ല​ബു​ക​ളു​ടെ യോ​ഗം വി​ളി​ച്ച് അ​ഖി​ലേ​ന്ത്യ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ. ന​വം​ബ​ർ …

Read more