‘തീരുമാനം ഉൾകൊള്ളണം; ബഹുമാനിക്കണം’; ബെല്ലിങ്ഹാമി​െൻറ ചൂടൻ പെരുമാറ്റത്തിൽ മുന്നറിയിപ്പുമായി കോച്ച്

‘തീരുമാനം ഉൾകൊള്ളണം; ബഹുമാനിക്കണം’; ബെല്ലിങ്ഹാമി​െൻറ ചൂടൻ പെരുമാറ്റത്തിൽ മുന്നറിയിപ്പുമായി കോച്ച്

ലണ്ടൻ: ലോകകപ്പിന് നേരത്തെ യോഗ്യത ഉറപ്പിച്ച ഇംഗ്ലണ്ടിന്റെ ഗെയിം പ്ലാനിൽ മുന്നിൽ തന്നെയുണ്ട് ജൂഡ് ബെല്ലിങ് ഹാം. വിങ്ങിലൂടെ കുതിച്ച് പാഞ്ഞ് അവസരങ്ങൾ ഒരുക്കിയും ​​േപ്ല മേക്കർ …

Read more

അയോഗ്യതയിൽ ഇറ്റലി ഹാട്രിക് അടിക്കുമോ..? ​േപ്ലഓഫും എളുപ്പമല്ല; ​ലക്ഷ്യം​ കഠിന കഠോരം

അയോഗ്യതയിൽ ഇറ്റലി ഹാട്രിക് അടിക്കുമോ..? ​േപ്ലഓഫും എളുപ്പമല്ല; ​ലക്ഷ്യം​ കഠിന കഠോരം

ലണ്ടൻ: പന്തുമായി കുതിച്ചെത്തുന്ന ഏത് വമ്പന് മുന്നിലേക്കും, പറന്നിറങ്ങുന്ന ഫാബിയോ കന്നവാരോ… ഏത് പ്രതിരോധ നിരയെയും പൊളിച്ചടുക്കി എതിർ പാളയത്തിൽ കയറി കലാപം തീർക്കുന്ന ലൂകാ ടോണിയും …

Read more

28 വർഷത്തിനുശേഷം ആദ്യം! ഹാലണ്ടിന്‍റെ തോളിലേറി നോർവെയും ലോകകപ്പിന്; ഇറ്റലി പ്ലേഓഫ് കളിക്കണം

28 വർഷത്തിനുശേഷം ആദ്യം! ഹാലണ്ടിന്‍റെ തോളിലേറി നോർവെയും ലോകകപ്പിന്; ഇറ്റലി പ്ലേഓഫ് കളിക്കണം

മിലാൻ: 28 വർഷത്തിനുശേഷം ആദ്യമായി ഫിഫ ഫുട്ബാൾ ലോകകപ്പിന് യോഗ്യത നേടി നേർവെ. ഗ്രൂപ്പ് ഐയിലെ നിർണായക മത്സരത്തിൽ ഇറ്റലിയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്താണ് നേർവെ …

Read more

പോർചുഗൽ ലോകകപ്പിന്, ചരിത്രത്തിലേക്ക് ക്രിസ്റ്റ്യാനോ; അർമേനിയ വലനിറച്ച് പറങ്കിപ്പട (9-1)

പോർചുഗൽ ലോകകപ്പിന്, ചരിത്രത്തിലേക്ക് ക്രിസ്റ്റ്യാനോ; അർമേനിയ വലനിറച്ച് പറങ്കിപ്പട (9-1)

പോർട്ടോ: ഫിഫ ലോകകപ്പിന് വീണ്ടും ടിക്കറ്റെടുത്ത് പോർചുഗൽ. ഗ്രൂപ്പ് എഫിലെ അവസാന മത്സരത്തിൽ അർമേനിയയെ ഒന്നിനെതിരെ ഒമ്പത് ഗോളിന് മുക്കിയാണ് പറങ്കിപ്പട കടന്നത്. സസ്പെൻഷനിലായ സൂപ്പർ താരം …

Read more

ലോ​ക​ക​പ്പ് യോ​ഗ്യ​ത ടി​ക്ക​റ്റി​ന​രി​കെ സ്പെ​യി​ൻ

ലോ​ക​ക​പ്പ് യോ​ഗ്യ​ത ടി​ക്ക​റ്റി​ന​രി​കെ സ്പെ​യി​ൻ

ടി​ബി​ലി​സി (ജോ​ർ​ജി​യ): മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ സ്പെ​യി​ൻ 2026 ഫി​ഫ ലോ​ക​ക​പ്പ് യോ​ഗ്യ​ത​ക്ക​രി​കെ. ഗ്രൂ​പ് ഇ-​യി​ലെ അ​ഞ്ചാം മ​ത്സ​ര​ത്തി​ൽ ജോ​ർ​ജി​യ​യെ മ​റു​പ​ടി​യി​ല്ലാ​ത്ത നാ​ല് ഗോ​ളി​ന് തോ​ൽ​പി​ച്ചു ഇ​വ​ർ. മൈ​ക്ക​ൽ …

Read more

സ്പെ​യി​നി​ൽ ഗ​സ്സ​ക്ക് പ​ന്തു​ത​ട്ടി ഐ​ക്യ​ദാ​ർ​ഢ്യം ഫ​ല​സ്തീ​നും ബാ​സ്ക് ക​ൺ​ട്രി ടീ​മും ത​മ്മി​ലാ​യി​രു​ന്നു സൗ​ഹൃ​ദ മ​ത്സ​രം

സ്പെ​യി​നി​ൽ ഗ​സ്സ​ക്ക് പ​ന്തു​ത​ട്ടി ഐ​ക്യ​ദാ​ർ​ഢ്യം ഫ​ല​സ്തീ​നും ബാ​സ്ക് ക​ൺ​ട്രി ടീ​മും ത​മ്മി​ലാ​യി​രു​ന്നു സൗ​ഹൃ​ദ മ​ത്സ​രം

ബി​ൽ​ബാ​വോ (സ്പെ​യി​ൻ): അ​ര​ല​ക്ഷ​ത്തോ​ളം കാ​ണി​ക​ൾ​ക്ക് മു​ന്നി​ൽ ഫു​ട്ബാ​ൾ വി​രു​ന്നൊ​രു​ക്കി ഫ​ല​സ്തീ​നും ഗ​സ്സ​ക്കും സ്പെ​യി​ൻ ജ​ന​ത​യു​ടെ ഐ​ക്യ​ദാ​ർ​ഢ്യം. അ​ത്‍ല​റ്റി​​ക് ബി​ൽ​ബാ​വോ ടീ​മി​ന്റെ ത​ട്ട​ക​മാ​യ സാ​ൻ മാം​സ് സ്റ്റേ​ഡി​യ​ത്തി​ൽ ശ​നി​യാ​ഴ്ച …

Read more

പെ​ഡ്രോ, നീ​യാ​ണ് ര​ക്ഷ​ക​ൻ

അണ്ട‌‌ർ 17 ലോകകപ്പ്: പെഡ്രോ, നീയാണ് രക്ഷകൻ

ജാ​വോ പെ​​ഡ്രോ ദോ​ഹ: ജാ​വോ പെ​​ഡ്രോ; ഈ ​പേ​ര് ഓ​ർ​ത്തു​വെ​ക്കു​ക. ജൂ​ലി​യോ സീ​സ​ർ, ആ​ലി​സ​ൺ ബെ​ക്ക​ർ, ക്ലൗ​ഡി​യോ ട​ഫ​റ​ൽ, ​ഗി​ൽ​മ‌​ർ തു​ട​ങ്ങി​യ ഇ​തി​ഹാ​സ താ​ര​ങ്ങ​ൾ വ​ല കാ​ത്ത …

Read more

ഫി​ഫ അ​ണ്ട​ർ 17; ഇംഗ്ലണ്ട്, യുഗാണ്ട, ഇറ്റലി, ജപ്പാൻ പ്രീ ക്വാർട്ടറിലേക്ക്

ഫി​ഫ അ​ണ്ട​ർ 17; ഇംഗ്ലണ്ട്, യുഗാണ്ട, ഇറ്റലി, ജപ്പാൻ പ്രീ ക്വാർട്ടറിലേക്ക്

ദോ​ഹ: ഫി​ഫ അ​ണ്ട​ർ 17 നോ​ക്കൗ​ട്ട് റൗ​ണ്ടി​ൽ ദ​ക്ഷി​ണ കൊ​റി​യ​ക്കെ​തി​രെ ഇം​ഗ്ല​ണ്ടി​ന് അ​നാ​യാ​സ ജ​യം. സേ​ത്ത് റി​ഡ്ജ​ന്റെ ക്രോ​സ് ക​ട്ട് ചെ​യ്യാ​നു​ള്ള ദ​ക്ഷി​ണ കൊ​റി​യ​യു​ടെ ഡി​ഫ​ൻ​ഡ​ർ ജ​ങ് …

Read more

ജയം; സ്​പെയിൻ ലോകകപ്പ് യോഗ്യതക്കരികെ

ജയം; സ്​പെയിൻ ലോകകപ്പ് യോഗ്യതക്കരികെ

മഡ്രിഡ്: അഞ്ചിൽ അഞ്ചും ജയിച്ച് ലോകകപ്പ് യോഗ്യത ഏതാണ്ടുറപ്പിച്ച് സ്​പെയിൻ. യൂറോപ്യൻ യോഗ്യതാ റൗണ്ടിൽ തങ്ങളുടെ അഞ്ചാം അങ്കത്തിനിറങ്ങിയ സ്​പെയിൻ ഒരു മത്സരം ബാക്കിനിൽക്കെ ഫുൾമാർക്കുമായി മുൻനിരയിൽ. …

Read more

ചരിത്രത്തിൽ ആദ്യം! സെനഗാളിനെ വീഴ്ത്തി ബ്രസീൽ, സൗഹൃദപോരിൽ ജയം 2-0ത്തിന്

ചരിത്രത്തിൽ ആദ്യം! സെനഗാളിനെ വീഴ്ത്തി ബ്രസീൽ, സൗഹൃദപോരിൽ ജയം 2-0ത്തിന്

ലണ്ടൻ: ലോകകപ്പിന് തയാറെടുക്കുന്ന ബ്രസീൽ ടീമിന് സൗഹൃദ മത്സരത്തിൽ തകർപ്പൻ ജയം. ആഫ്രിക്കൻ കരുത്തുമായെത്തിയ സെനഗാളിനെ മറുപടിയില്ലാത്ത രണ്ടു ഗോളിനാണ് മഞ്ഞപ്പട തകർത്തത്. ചരിത്രത്തിൽ ആദ്യമായാണ് ബ്രസീൽ …

Read more