കേരളത്തിന്‍റെ സ്റ്റാ​ർ സ്ട്രൈ​ക്ക​ർ ശ്രീ​നി ഓ​ർ​മ​യി​ലേ​ക്ക്

കേരളത്തിന്‍റെ സ്റ്റാ​ർ സ്ട്രൈ​ക്ക​ർ ശ്രീ​നി ഓ​ർ​മ​യി​ലേ​ക്ക്

ത​ളി​പ്പ​റ​മ്പ്: ഫു​ട്ബാ​ൾ മൈ​താ​ന​ങ്ങ​ളെ തീ​പി​ടി​പ്പി​ച്ച ഒ​രു ക​ണ്ണൂ​ർ​ക്കാ​ര​ൻ​കൂ​ടി ഓ​ർ​മ​യി​ലേ​ക്ക്. അ​ത്താ​ഴ​ക്കു​ന്നി​ൽ​നി​ന്ന് ഇ​ന്ത്യ​ൻ ഫു​ട്ബാ​ളി​ന്റെ മേ​ൽ​വി​ലാ​സം​വ​രെ​യാ​യി വ​ള​ർ​ന്ന സ്റ്റാ​ർ സ്ട്രൈ​ക്ക​ർ എ. ​ശ്രീ​നി​വാ​സ​നാ​ണ് വി​ട​പ​റ​ഞ്ഞ​ത്. കൊ​റ്റാ​ളി​ക്ക​ടു​ത്ത അ​ത്താ​ഴ​ക്കു​ന്നി​ലെ അ​രി​ങ്ങ​ള​യ​ൻ …

Read more

കളിമൈതാനത്ത് ഇനി സെവൻസ് ആരവം

കളിമൈതാനത്ത് ഇനി സെവൻസ് ആരവം

വാ​ണി​യ​മ്പ​ല​ത്ത് സെ​വ​ൻ​സ് മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി ഒ​രു​ക്കി​യ ഗാ​ല​റി കാളികാവ്: സെവൻസ് ടൂർണമെന്റുകൾക്ക് വിസിൽ മുഴങ്ങിയതോടെ മൈതാനങ്ങളിൽ ഫുട്ബാൾ ആരവം. വയലുകളും ഒഴിഞ്ഞ് കിടക്കുന്ന ഇടങ്ങളും ഇനി കാൽപന്തുകളിയുടെ ഉത്സവപ്പറമ്പുകളാകും. …

Read more

ലോകകപ്പ് 2026: ഗ്രൂപ്പ് എയും ഡിയും മരണ ഗ്രൂപ്പിലേക്കോ….?

ലോകകപ്പ് 2026: ഗ്രൂപ്പ് എയും ഡിയും മരണ ഗ്രൂപ്പിലേക്കോ....?

യു.എസ്, മെക്സികോ, കാനഡ രാജ്യങ്ങൾ ആതിഥ്യമരുളുന്ന 2026ലെ ഫിഫ ലോകകപ്പ് മാമാങ്കത്തിൽ മാറ്റുരക്കുന്ന 48 ൽ 42 ടീമുകളുടെ ഫിക്‌സ്ചറാണ് പുറത്തുവന്നത്. ബാക്കി ആറെണ്ണത്തെ കണ്ടെത്താൻ പ്ലേ …

Read more

ഒന്നും പിഴക്കാതെ ഷൂട്ടൗട്ട്; വലകുലുങ്ങിയത് 15 വട്ടം; ആഴ്സനൽ ലീഗ് കപ്പ് സെമിയിൽ

ഒന്നും പിഴക്കാതെ ഷൂട്ടൗട്ട്; വലകുലുങ്ങിയത് 15 വട്ടം; ആഴ്സനൽ ലീഗ് കപ്പ് സെമിയിൽ

ലണ്ടൻ: ഫുൾടൈമും ഷൂട്ടൗട്ടും കടന്ന സഡൻഡെത്ത് വരെ നീണ്ടു നിന്ന നാടകീയ പോരാട്ടത്തിനൊടുിൽ ഇംഗ്ലീഷ് ലീഗ് കപ്പിൽ സെമിഫൈനലിൽ ഇടം ഉറപ്പിച്ച് ആഴ്സനൽ. ലണ്ടനിൽ നടന്ന ക്വാർട്ടർ …

Read more

മെസ്സിയുടെ സഹോദരി ഓടിച്ച കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുകയറി, വിവാഹത്തിന് ദിവസങ്ങൾ മാത്രം, ഗുരുതര പരിക്ക്

മെസ്സിയുടെ സഹോദരി ഓടിച്ച കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുകയറി, വിവാഹത്തിന് ദിവസങ്ങൾ മാത്രം, ഗുരുതര പരിക്ക്

മയാമി: ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയുടെ സഹോദരി മരിയ സോൾ ഓടിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിച്ചുകയറി. ജനുവരി മൂന്നിന് അവരുടെ വിവാഹം നടക്കാനിരിക്കെയാണ് …

Read more

ഇൻജുറി ടൈമിൽ സലാഹിന്‍റെ വിജയഗോൾ; ആഫ്രിക്കൻ നേഷൻസ്‌ കപ്പിൽ സിംബാബ്‌വെയെ വീഴ്ത്തി ഈജിപ്ത്

ഇൻജുറി ടൈമിൽ സലാഹിന്‍റെ വിജയഗോൾ; ആഫ്രിക്കൻ നേഷൻസ്‌ കപ്പിൽ സിംബാബ്‌വെയെ വീഴ്ത്തി ഈജിപ്ത്

സൂപ്പർതാരം മുഹമ്മദ് സലാഹിന്‍റെ ഇൻജുറി ടൈം ഗോളിൽ ആഫ്രിക്കൻ നേഷൻസ്‌ കപ്പിൽ ഈജിപ്തിന് വിജയത്തുടക്കം. സിംബാബ്‌വെയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ടീം വീഴ്ത്തിയത്. ഒരു ഗോളിനു പിന്നിൽപോയശേഷമാണ് …

Read more

ബ്രസീൽ സൂപ്പർതാരം നെയ്മർ കാൽമുട്ട് ശസ്ത്രക്രിയക്ക് വിധേയനായി, ലോകകപ്പ് സ്ക്വാഡിലേക്ക് തിരിച്ചെത്തുമോ?

ബ്രസീൽ സൂപ്പർതാരം നെയ്മർ കാൽമുട്ട് ശസ്ത്രക്രിയക്ക് വിധേയനായി, ലോകകപ്പ് സ്ക്വാഡിലേക്ക് തിരിച്ചെത്തുമോ?

സാവോ പോളോ (ബ്രസീൽ): ബാല്യകാല ക്ലബായ സാന്റോസിനെ ബ്രീസിൽ ലീഗിലെ തരംതാഴ്ത്തൽ ഭീഷണിയിൽനിന്ന് രക്ഷിച്ചതിന് പിന്നാലെ സൂപ്പർ താരം നെയ്മർ കാൽമുട്ട് ശസ്ത്രക്രിയക്ക് വിധേയനായി. ബ്രസീൽ ദേശീയ …

Read more

ജ​യ​ത്തോ​ടെ ലീ​ഡ് കൂ​ട്ടി ബാ​ഴ്സ

ജ​യ​ത്തോ​ടെ ലീ​ഡ് കൂ​ട്ടി ബാ​ഴ്സ

മ​ഡ്രി​ഡ്: സ്പാ​നി​ഷ് ലാ​ലി​ഗ​യി​ൽ ജ​യം തു​ട​ർ​ന്ന ബാ​ഴ്സ​ലോ​ണ ഒ​ന്നാം​സ്ഥാ​ന​ത്ത് ലീ​ഡ് കൂ​ട്ടി. വി​യ്യ റ​യ​ലി​നെ അ​വ​രു​ടെ മൈ​താ​ന​ത്ത് എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​നാ​ണ് തോ​ൽ​പി​ച്ച​ത്. ക​ളി പ​ത്ത് മി​നി​റ്റ് …

Read more

സന്തോഷ് ട്രോഫി മുൻ കേരള ടീം ക്യാപ്റ്റൻ പി. പൗലോസ് നിര്യാതനായി

സന്തോഷ് ട്രോഫി മുൻ കേരള ടീം ക്യാപ്റ്റൻ പി. പൗലോസ് നിര്യാതനായി

ആലുവ: സന്തോഷ് ട്രോഫിയിൽ കേരള ടീമിന്റെ ക്യാപ്റ്റനായിരുന്ന ആലുവ നസ്റത്ത് ബംഗ്ലാവ് പറമ്പ് റോഡിൽ പാറയ്ക്കൽ പീറ്ററിന്റെ മകൻ പി. പൗലോസ് (76) നിര്യാതനായി. കേരള ഫുട്ബാൾ …

Read more

എംബാപ്പെ ക്രിസ്റ്റ്യാനോയുടെ റെക്കോഡിനൊപ്പം, ‘സിയൂ’ ആഘോഷവും; സെവിയ്യയെ തകർത്ത് ബാഴ്സയുമായുള്ള ലീഡ് കുറച്ച് റയൽ

എംബാപ്പെ ക്രിസ്റ്റ്യാനോയുടെ റെക്കോഡിനൊപ്പം, ‘സിയൂ’ ആഘോഷവും; സെവിയ്യയെ തകർത്ത് ബാഴ്സയുമായുള്ള ലീഡ് കുറച്ച് റയൽ

മഡ്രിഡ്: സൂപ്പർതാരം കിലിയൻ എംബാപ്പെ പോർചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോഡിനൊപ്പമെത്തിയ ലാ ലീഗ മത്സരത്തിൽ റയൽ മഡ്രിഡിന് ജയം. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ സെവിയ്യയെ …

Read more