ആഴ്സനലിനോട് നാണംകെട്ട തോൽവി, പിന്നാലെ കൊമ്പുകോർത്ത് ഗോൾകീപ്പർ മാർട്ടിനെസും ആരാധകരും -വിഡിയോ

ആഴ്സനലിനോട് നാണംകെട്ട തോൽവി, പിന്നാലെ കൊമ്പുകോർത്ത് ഗോൾകീപ്പർ മാർട്ടിനെസും ആരാധകരും -വിഡിയോ

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആസ്റ്റൺ വില്ലയുടെ അപരാജിത കുതിപ്പിനാണ് ആഴ്സനൽ തടയിട്ടത്. തുടർച്ചയായി 11 മത്സരങ്ങൾ ജയിച്ച് റെക്കോഡിട്ടതിന്‍റെ തിളക്കത്തിലാണ് വില്ല താരങ്ങൾ എമിറേറ്റ്സ് സ്റ്റേഡിയത്തിലെത്തിയത്. എന്നാൽ, …

Read more

എമിറേറ്റ്‍സിൽ വില്ലൊടിഞ്ഞു! വില്ലയുടെ കുതിപ്പിന് തടയിട്ട് ആഴ്സനൽ; യുനൈറ്റഡിനും ചെൽസിക്കും സമനില

എമിറേറ്റ്‍സിൽ വില്ലൊടിഞ്ഞു! വില്ലയുടെ കുതിപ്പിന് തടയിട്ട് ആഴ്സനൽ; യുനൈറ്റഡിനും ചെൽസിക്കും സമനില

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലയുടെ അപരാജിത കുതിപ്പിന് തടയിട്ട്, ഒന്നാം സ്ഥാനത്ത് തങ്ങളെ വെല്ലാൻ ആരുമില്ലെന്ന് തെളിയിച്ച് ആഴ്സനൽ. സ്വന്തം തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ …

Read more

‘ഇൻഷാ അല്ലാഹ്… പരിക്കില്ലെങ്കിൽ 1000 ഗോൾ എന്ന നമ്പറിലെത്തും’ -ദുബൈയിലെ വേദിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ

‘ഇൻഷാ അല്ലാഹ്... പരിക്കില്ലെങ്കിൽ 1000 ഗോൾ എന്ന നമ്പറിലെത്തും’ -ദുബൈയിലെ വേദിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ

ദുബൈ: സ്പെയിനിലും ഇംഗ്ലണ്ടിലും ഇറ്റലിയിലും കളം കീഴടക്കിയ ശേഷം സൗദി അറേബ്യൻ മണ്ണിലെത്തിയ പോർചുഗലി​ന്റെ ഇതിഹാസതാരം ക്രിസ്റ്റ്യോനാ റൊണാൾഡോക്ക് അതും പുതിയൊരു ലോകമായിരുന്നു. ഭാഷ മുതൽ മണ്ണും …

Read more

ജോട്ടയുടെ ഓർമകളിൽ നനഞ്ഞ് ആൻഫീൽഡ്, വാൻ ഡെയ്ക്കിന്‍റെ കൈപിടിച്ച് ഗ്രൗണ്ടിലിറങ്ങി, പന്തുതട്ടി മക്കൾ -വിഡിയോ

ജോട്ടയുടെ ഓർമകളിൽ നനഞ്ഞ് ആൻഫീൽഡ്, വാൻ ഡെയ്ക്കിന്‍റെ കൈപിടിച്ച് ഗ്രൗണ്ടിലിറങ്ങി, പന്തുതട്ടി മക്കൾ -വിഡിയോ

ലണ്ടൻ: അകാലത്തിൽ പൊലിഞ്ഞ ലിവർപൂളിന്‍റെ പോർചുഗൽ താരം ഡിയോഗോ ജോട്ടയുടെ ഓർമകളിൽ ജ്വലിച്ച് ആൻഫീൽഡ് കളിമുറ്റം. ഇന്നലെ നടന്ന ലിവർപൂൾ-വൂൾവ്സ് മത്സരം പ്രിയതാരം ജോട്ടക്ക് ആദരം അർപ്പിച്ചാണ് …

Read more

പ്രീമിയർ ലീഗിൽ പോര് മുറുകുന്നു; ചെൽസിയെയും വീഴ്ത്തി വിട്ടുകൊടുക്കാതെ വില്ല; ആഴ്സനലിനും ലിവർപൂളിനും സിറ്റിക്കും ജയം

പ്രീമിയർ ലീഗിൽ പോര് മുറുകുന്നു; ചെൽസിയെയും വീഴ്ത്തി വിട്ടുകൊടുക്കാതെ വില്ല; ആഴ്സനലിനും ലിവർപൂളിനും സിറ്റിക്കും ജയം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീട പോര് മുറുകുന്നു. വമ്പന്മാരായ ആഴ്സനലും ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും ജയിച്ചുകയറിയപ്പോൾ ചെൽസിക്ക് വീണ്ടും കാലിടറി. സ്വന്തം തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ …

Read more

ഷഫീഖ് ഹസന്‍; വിജയ മന്ത്രങ്ങളുടെ വയനാടൻ ടച്ച്

ഷഫീഖ് ഹസന്‍; വിജയ മന്ത്രങ്ങളുടെ വയനാടൻ ടച്ച്

ഷഫീഖ് ഹസന്‍ ഇന്ത്യക്ക് സാഫ് അണ്ടര്‍ 19 കിരീടം, കേരളത്തിന് ദേശീയ ഗെയിംസ് ഫുട്‌ബാള്‍ സ്വർണം എന്നിവ സമ്മാനിച്ചശേഷം സൂപ്പര്‍ ലീഗ് കേരളയില്‍ കണ്ണൂര്‍ വാരിയേഴ്‌സിനെയും ജേതാക്കളാക്കി …

Read more

മും​ബൈ സി​റ്റി​യി​ൽ ഇ​നി ‘സി​റ്റി’​യി​ല്ല; ഓ​ഹ​രി ഉ​പേ​ക്ഷി​ച്ച​താ​യി സി​റ്റി ഫു​ട്‌​ബാ​ള്‍ ഗ്രൂ​പ്

മും​ബൈ സി​റ്റി​യി​ൽ ഇ​നി ‘സി​റ്റി’​യി​ല്ല; ഓ​ഹ​രി ഉ​പേ​ക്ഷി​ച്ച​താ​യി സി​റ്റി ഫു​ട്‌​ബാ​ള്‍ ഗ്രൂ​പ്

ന്യൂ​ഡ​ൽ​ഹി: ഐ.​എ​സ്.​എ​ൽ പ്ര​തി​സ​ന്ധി തു​ട​ര​വേ മും​ബൈ സി​റ്റി ക്ല​ബി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ൽ​നി​ന്ന് പി​ന്മാ​റി സി​റ്റി ഫു​ട്‌​ബാ​ള്‍ ഗ്രൂ​പ് ലി​മി​റ്റ​ഡ്. സി.​എ​ഫ്.​ജി ത​ങ്ങ​ളു​ടെ ഓ​ഹ​രി ഉ​പേ​ക്ഷി​ച്ച​താ​യി ക്ല​ബ് ത​ന്നെ​യാ​ണ് അ​റി​യി​ച്ച​ത്. …

Read more

ഒടുവിൽ കുരുക്കഴിയുന്നു; ഐ.എസ്.എല്ലിന് പന്തുരുളും; ഫെബ്രുവരി അഞ്ചിന് കിക്കോഫ്; 20 വർഷ ലീഗ് പ്ലാനുമായി ഫെഡറേഷൻ

ഒടുവിൽ കുരുക്കഴിയുന്നു; ഐ.എസ്.എല്ലിന് പന്തുരുളും; ഫെബ്രുവരി അഞ്ചിന് കിക്കോഫ്; 20 വർഷ ലീഗ് പ്ലാനുമായി ഫെഡറേഷൻ

ന്യൂഡൽഹി: സ്​പോൺസർമാരും നടത്തിപ്പിന് ആളില്ലാതെയും അനാഥമായ ഇന്ത്യൻ സൂപ്പർ ലീഗിന് പുതുജീവൻ നൽകാൻ വിപുലമായ പദ്ധതികളുമായി അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ. അടുത്ത 20 വർഷത്തേക്ക്, ചിലവുകൾ ചുരുക്കി, …

Read more

ആഡംബരത്തിന്‍റെ അവസാന വാക്ക്! സൗദിയിലെ സ്വകാര്യ ദ്വീപിൽ രണ്ടു വില്ലകൾ സ്വന്തമാക്കി ക്രിസ്റ്റ്യാനോ

ആഡംബരത്തിന്‍റെ അവസാന വാക്ക്! സൗദിയിലെ സ്വകാര്യ ദ്വീപിൽ രണ്ടു വില്ലകൾ സ്വന്തമാക്കി ക്രിസ്റ്റ്യാനോ

സൗദി അറേബ്യയിലെ ചെങ്കടൽ തീരത്ത് രണ്ടു ആഡംബര വില്ലകൾ സ്വന്തമാക്കി പോർചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജീന റോഡ്രീഗ്സും. നുജുമയിലെ സ്വകാര്യ ദ്വീപായ റിറ്റ്സ് കാൾട്ടൺ …

Read more

അൽജീരിയൻ കുപ്പായത്തിൽ മകൻ കളത്തിൽ, ഗ്യാലറിയിൽ ഇരുന്ന് കൈയടിച്ച് ഫ്രഞ്ച് ഇതിഹാസം, പിതാവിന്റെ മുന്നിൽ ഹീറോയായി ലൂക്കാ

അൽജീരിയൻ കുപ്പായത്തിൽ മകൻ കളത്തിൽ, ഗ്യാലറിയിൽ ഇരുന്ന് കൈയടിച്ച് ഫ്രഞ്ച് ഇതിഹാസം, പിതാവിന്റെ മുന്നിൽ ഹീറോയായി ലൂക്കാ

റബാത്(മൊറോക്കോ): ആഫ്രിക്ക കപ്പ് ഓഫ് നാഷൻസിൽ അൽജീരിയയും സുഡാനും തമ്മിൽ ഏറ്റുമുട്ടുമ്പോൾ കാണികളുടെ ശ്രദ്ധമുഴുവനും കളിയിലായിരുന്നില്ല. നോട്ടം ഗ്യാലറിയിലേക്ക് തന്നെയായിരുന്നു. കളത്തിലെ വിലയേറിയ താരങ്ങളേക്കാൾ താരമൂല്യമുള്ളൊരാൾ അവിടെ …

Read more