പശ്ചിമേഷ്യൻ സംഘർഷം; അർജന്റീന-സ്പെയിൻ ഫൈനിലിസമ മത്സരം റദ്ദാക്കി

പശ്ചിമേഷ്യൻ സംഘർഷം; അർജന്റീന-സ്പെയിൻ ഫൈനിലിസമ മത്സരം റദ്ദാക്കി

ദോഹ: മാർച്ച് 27ന് ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്നു അർജന്റീന-സ്പെയിൻ ഫൈനലിസിമ മത്സരം റദ്ദാക്കി. മേഖലയിലെ സംഘർഷ സാഹചര്യം കണക്കിലെടുത്ത് തീയതിയോ വേദിയോ മാറ്റുന്നതിൽ പൊതുവായ തീരുമാനമെടുക്കാൻ …

Read more

‘തുറന്ന കൈകളുമായി ഞങ്ങൾ കാത്തിരിക്കുന്നു…’; ഇറാന്റെ സ്വാഗതം സ്വീകരിച്ച് മൂന്ന് വനിതാ ഫുട്ബാൾ താരങ്ങൾ നാട്ടിലേക്ക്

‘തുറന്ന കൈകളുമായി ഞങ്ങൾ കാത്തിരിക്കുന്നു...’; ഇറാന്റെ സ്വാഗതം സ്വീകരിച്ച് മൂന്ന് വനിതാ ഫുട്ബാൾ താരങ്ങൾ നാട്ടിലേക്ക്

സിഡ്‌നി: ഇറാനെതിരെ യു.എസും ഇസ്രയേലും സംയുക്തമായി നടത്തുന്ന ആക്രമണം തുടരുന്ന പശ്ചാത്തലത്തിലും ഇറാൻ ഭരണകൂടത്തിന്റെ സ്വാഗതം സ്വീകരിച്ച് വനിതാ ഫുട്ബാൾ താരങ്ങൾ നാട്ടിലേക്ക്. ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ …

Read more

ഇന്ത്യൻ ഫുട്ബാൾ ലീഗ് ഗോകുലത്തിന് ആദ്യ തോൽവി

ഇന്ത്യൻ ഫുട്ബാൾ ലീഗ് ഗോകുലത്തിന് ആദ്യ തോൽവി

മ​ഞ്ചേ​രി പ​യ്യ​നാ​ട് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഗോ​കു​ലം കേ​ര​ള-​ശ്രീ​നി​ധി ഡെ​ക്കാ​ൻ മ​ത്സ​ര​ത്തി​ൽ​നി​ന്ന് മ​ഞ്ചേ​രി: ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ലീ​ഗി​ൽ ഗോ​കു​ലം കേ​ര​ള എ​ഫ്.​സി​ക്ക് സീ​സ​ണി​ലെ ആ​ദ്യ തോ​ൽ​വി. സ്വ​ന്തം ഗ്രൗ​ണ്ടാ​യ …

Read more

അ​ജ് സ്സലാ​ശ്വാ​സം

അ​ജ് സ്സലാ​ശ്വാ​സം

കൊ​ൽ​ക്ക​ത്ത: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് മി​ക​ച്ച പോ​രാ​ട്ട വീ​ര്യം പു​റ​ത്തെ​ടു​ത്ത ആ​വേ​ശ​ക​ര​മാ​യ ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് മ​ത്സ​ര​ത്തി​ൽ ഈ​സ്റ്റ് ബം​ഗാ​ളി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ചു.തു​ട​ർ​ച്ച​യാ​യ നാ​ല് തോ​ൽ​വി​ക​ൾ​ക്കൊ​ടു​വി​ലാ​ണ് മ​ഞ്ഞ​പ്പ​ട സീ​സ​ണി​ലെ …

Read more

പരാജയമുഖത്ത് രക്ഷകനായി അജ്സൽ, ഐ.എസ്.എല്ലിൽ ഈസ്റ്റ് ബംഗാളിനെ തളച്ച് ബ്ലാസ്റ്റേഴ്സിന് ആദ്യ പോയന്റ്

പരാജയമുഖത്ത് രക്ഷകനായി അജ്സൽ, ഐ.എസ്.എല്ലിൽ ഈസ്റ്റ് ബംഗാളിനെ തളച്ച് ബ്ലാസ്റ്റേഴ്സിന് ആദ്യ പോയന്റ്

കൊൽക്കത്ത: നാല് തുടർ തോൽവികൾക്ക് പിന്നാലെ ഇന്ത്യൻ സൂപ്പർ ലീഗിൽ തോൽവി ഉറപ്പിച്ചിടത്തുനിന്ന് ഇഞ്ച്വറി ടൈമിൽ മലയാളി താരം മുഹമ്മദ് അജ്സൽ നേടിയ മിന്നും ഗോളിലൂടെ കേരള …

Read more

ഐ-ലീഗ്; ഗോകുലം എഫ്.സി- ശ്രീനിധി പോരാട്ടം ഇന്ന്

ഐ-ലീഗ്; ഗോകുലം എഫ്.സി- ശ്രീനിധി പോരാട്ടം ഇന്ന്

മഞ്ചേരി: ഇന്ത്യൻ ഫുട്ബാൾ ലീഗിലെ ആദ്യ വിജയം തേടി ഗോകുലം കേരള എഫ്.സി ശനിയാഴ്ച ഇറങ്ങും. വൈകീട്ട് നാലിന് പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ശ്രീനിധി ഡെക്കാൻ …

Read more

ഫുട്ബോൾ ലോകകപ്പ്; ഇറാൻ വരേണ്ടതില്ലെന്ന് ട്രംപ്, ട്രംപിൻ്റെ വകയല്ലെന്ന് ഇറാൻ

ഫുട്ബോൾ ലോകകപ്പ്; ഇറാൻ വരേണ്ടതില്ലെന്ന് ട്രംപ്, ട്രംപിൻ്റെ വകയല്ലെന്ന് ഇറാൻ

ജനീവ: പശ്ചിമേഷ്യൻ സംഘർഷത്തിൽ ബന്ധം കൂടുതൽ വഷളായ ഇറാനും യു.എസും തമ്മിൽ ലോകകപ്പ് ഫുട്ബാളിനെചൊല്ലി വാക്‍യുദ്ധം മുറുകുന്നു. യുദ്ധം തുടരുന്നുണ്ടെങ്കിലും ഇറാൻ ടീമിനെ ലോകകപ്പിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും …

Read more

ഫൈനലിസ്സിമ റദ്ദാക്കുമോ? മെസ്സി-യമാൽ പോരാട്ടം അനിശ്ചിതത്വത്തിൽ, പരിഹരിക്കാനാവാതെ വേദി തർക്കം

ഫൈനലിസ്സിമ റദ്ദാക്കുമോ? മെസ്സി-യമാൽ പോരാട്ടം അനിശ്ചിതത്വത്തിൽ, പരിഹരിക്കാനാവാതെ വേദി തർക്കം

ആധുനിക ഫുട്ബാളിലെ മിന്നും താരങ്ങളായ ലയണൽ മെസ്സിയും ലമീൻ യമാലും നേരങ്കം കുറിക്കുന്നത് കാണാൻ കാത്തിരിക്കുന്ന ഫുട്ബാൾ പ്രേമികളെ തേടിയെത്തുന്നത് അത്ര ശുഭകരമായ വാർത്തയല്ല. ഇരുവരും ഏറ്റുമുട്ടുന്ന …

Read more

വെറുതെയല്ല വാൽവെർദെ…

വെറുതെയല്ല വാൽവെർദെ...

ഒരർഥത്തിൽ, ആധുനിക ഫുട്ബാളിലെ ഏറ്റവും അണ്ടർറേറ്റഡ് ആയ കളിക്കാരനാവും ഫെഡറികോ വാൽവെർദെ. പക്ഷേ, അനിവാര്യമായ സന്ദർഭത്തിൽ അയാൾ അവസരത്തിനൊത്തുയർന്നപ്പോൾ തകർന്നുവീണത് പല മുൻധാരണകളുമാണ്. ജൂഡ് ബെലിങ്ഹാമും കിലിയൻ …

Read more

ഫിഫ ലോകകപ്പിൽ കളിക്കില്ലെന്ന് ഇറാൻ കായിക മന്ത്രി; ‘ഞങ്ങളുടെ നേതാവിനെ അവർ വധിച്ചതിനാൽ ലോകകപ്പിൽ കളിക്കാൻ കഴിയില്ല’

ഫിഫ ലോകകപ്പിൽ കളിക്കില്ലെന്ന് ഇറാൻ കായിക മന്ത്രി; ‘ഞങ്ങളുടെ നേതാവിനെ അവർ വധിച്ചതിനാൽ ലോകകപ്പിൽ കളിക്കാൻ കഴിയില്ല’

തെഹ്റാൻ: ഈ വർഷം നടക്കുന്ന ലോകകപ്പ് ഫുട്ബാളിൽ ഇറാൻ ടീം കളിക്കി​ല്ലെന്ന് രാജ്യത്തിന്റെ കായിക മന്ത്രി അഹ്മദ് ദുന്യാമലി. തങ്ങളുടെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ …

Read more