യാമലിനെ നെയ്മറുമായി താരതമ്യം ചെയ്ത് കഫു; ബാഴ്‌സലോണ താരത്തിന് വൻ പ്രശംസ
ഉയേഫ ചാമ്പ്യൻസ് ലീഗിൽ നിന്ന് അത്ലറ്റികോ മാഡ്രിഡിനെതിരെ ബാഴ്സലോണ പുറത്തായതിന് പിന്നാലെ ലമിൻ യമാലിനെയും റാഫിഞ്ഞയെയും പ്രശംസിച്ച് ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം കഫു രംഗത്തെത്തി. അത്‌ലറ്റികോ മാഡ്രിഡിനെതിരായ …









