റോബർട്ട് ലെവൻഡോവ്സ്കിക്ക് പുതിയ ക്ലബ്ബ് തേടി ഏജന്റ് യൂറോപ്പിലേക്ക്; ചർച്ചകൾ ഉടൻ
ഫാബ്രിസിയോ റൊമാനോയുടെ റിപ്പോർട്ടുകൾ പ്രകാരം, സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കിയുടെ ഭാവി തീരുമാനിക്കുന്നതിനായി അദ്ദേഹത്തിന്റെ ഏജന്റ് യൂറോപ്പിലുടനീളം വിവിധ ക്ലബ്ബുകളുമായി ചർച്ചകൾ നടത്താനൊരുങ്ങുന്നു. വരും ആഴ്ചകളിൽ ഇറ്റലിയിൽ വെച്ചാകും …








