റയൽ മാഡ്രിഡിന്റെ പ്രതിസന്ധികൾ ബാഴ്‌സലോണയ്ക്ക് അനുകൂലം: റൊണാൾഡ് അരാഹോ
റയൽ മാഡ്രിഡിലെ പ്രതിസന്ധികൾ ബാഴ്‌സലോണയ്ക്ക് ഗുണകരമെന്ന് റൊണാൾഡ് അരൗഹോ റയൽ മാഡ്രിഡിൽ കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാകാൻ ആഗ്രഹിക്കുകയാണെന്ന് ബാഴ്‌സലോണ പ്രതിരോധതാരം റൊണാൾഡ് അരൗഹോ പറഞ്ഞു. ആരെലിയൻ ടൗമേനിയുമായുണ്ടായ …









