നാരായൺപുർ (ഛത്തിസ്ഗഢ്): പെൺകുട്ടികളുടെ ദേശീയ സബ് ജൂനിയർ ഫുട്ബാൾ ഫൈനലിൽ കേരളത്തെ 1-2ന് തോൽപിച്ച് ഉത്തർപ്രദേശ് ജേതാക്കൾ. ടൂർണമെന്റിലുടനീളം തകർപ്പൻ പ്രകടനം നടത്തി അപരാജിതരായി ഫൈനലിലെത്തിയ കേരളത്തെ…
Browsing: Football
Get today’s football news in Malayalam. We bring you the latest transfer news, match updates, and analysis on Kerala Blasters, ISL, Indian football, Man Utd, Man City, Messi, and Ronaldo.
ഹിസോർ (തജികിസ്താൻ): കാഫ നാഷൻസ് കപ്പ് ഫുട്ബാളിൽ ഇന്ത്യക്ക് വ്യാഴാഴ്ച പൂളിലെ അവസാന മത്സരം. ഫിഫ റാങ്കിങ്ങിൽ നീലക്കടുവകളെക്കാൾ താഴെയുള്ള അഫ്ഗാനിസ്താനാണ് എതിരാളികൾ. ഇന്ന് ജയിച്ച് ടൂർണമെന്റിൽ…
ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ ഉൾപ്പെടെ രാജ്യത്തെ ഫുട്ബാൾ ടൂർണമെന്റുകൾ സമയബന്ധിതമായി ആരംഭിക്കാൻ നിർദേശം നൽകി സുപ്രീം കോടതി. മാസങ്ങളായി തുടരുന്ന അനിശ്ചിതത്വങ്ങൾക്ക് അന്ത്യം കുറിച്ചാണ്…
അരീക്കോട്: ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി കേരളത്തിലെത്തുംമുമ്പ് അദ്ദേഹത്തെ കാണാൻ ഫ്രീ സ്റ്റൈലർ മുഹമ്മദ് റിസ്വാൻ അർജൻറീനയിലേക്ക്. യാത്രയുടെ ഭാഗമായി ദുബൈയിലെത്തിയ താരം വ്യാഴാഴ്ച അർജൻറീനയിലേക്ക് പുറപ്പെടും.…
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയുടെ വലകാക്കാൻ ഇനി ഇറ്റാലിയൻ ഉരുക്കു കോട്ട. ഫ്രഞ്ചുക്ലബായ പി.എസ്.ജിയിൽ നിന്നും പടിയിറങ്ങിയ ജിയാൻലൂയിജി ഡോണറുമ്മയെ അഞ്ചു വർഷത്തെ…
ഹിസോർ (തജികിസ്താൻ): കരുത്തരിൽ കരുത്തരായ ഇറാനോട് പൊരുതി തോറ്റ് ഇന്ത്യ. കാഫ നാഷൻസ് കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഇറാന്റെ ജയമെങ്കിലും ഗോൾ രഹിതമായ…
ബാഴ്സലോണ: സ്പാനിഷ് ലാ ലിഗയിൽ റയൽ മഡ്രിഡിന്റെ വിജയക്കുതിപ്പിനിടെ ബാഴ്സലോണക്ക് അപ്രതീക്ഷിത സമനില. ലീഗ് സീസണുകളിൽ വമ്പൻമാർക്ക് എന്നും തലവേദന സൃഷ്ടിക്കുന്ന റയോ വയെകാനോയാണ് ബാഴ്സലോണയെ 1-1ന്…
വാഷിങ്ടൺ: ലയണൽ മെസ്സിയും ലൂയി സുവാരസും ഡി പോളും ഉൾപ്പെടെ താരങ്ങൾ അണിനിരന്ന ഇന്റർ മയാമിയെ തരിപ്പണമാക്കി എം.എൽ.എസ് ലീഗ് കപ്പ് കിരീടം ചൂടി സീറ്റിൽ സൗണ്ടേഴ്സ്.…
ഹിസോർ (തജികിസ്താൻ): ഫിഫ റാങ്കിങ്ങിൽ 20ാം സ്ഥാനക്കാർ, ഏഷ്യയിൽ ഒന്നാമന്മാർ, ഏഴ് തവണ ലോകകപ്പിൽ പന്ത് തട്ടിയവർ.. കാഫ നാഷൻസ് കപ്പ് ടൂർണമെന്റിൽ തിങ്കളാഴ്ച ഇന്ത്യയെ നേരിടുന്ന…
ലണ്ടൻ: സീസണിലെ ആദ്യ ബിഗ് മാച്ചിൽ കരുത്തരായ ആഴ്സനലിനെ വീഴ്ത്തി ലിവർപൂളിന്റെ വിജയ ഗാഥ. ആൻഫീൽഡിലെ സ്വന്തം മുറ്റത്ത് നടന്ന ഉജ്വല പോരാട്ടത്തിൽ ലിവർപൂളിന്റെ ജയത്തിന് അഴകായത്…