പ്രതിരോധം കരുത്താക്കി കേരള ബ്ലാസ്റ്റേഴ്‌സ്; ഡേവിഡ് കാറ്റാലയുടെ തന്ത്രങ്ങൾ!
കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ ഡേവിഡ് കാറ്റാലയുടെ ആദ്യ പ്രസ്സ് കോൺഫറൻസ് കഴിഞ്ഞു. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിൽ നിരാശരായ കളിക്കാർക്ക് പുതിയൊരു ഊർജ്ജം നൽകാനാണ് അദ്ദേഹം …








