ലിവർപൂൾ ഗോൾകീപ്പർ ആലിസൺ യുവന്റസിലേക്ക് മാറണമെന്ന് എഡ്വിൻ വാൻ ഡെർ സാർ


അലിസൺ ബെക്കറിനെ പ്രശംസിച്ച് എഡ്വിൻ വാൻ ഡെർ സാർ; യുവന്റസ് നീക്കത്തിന് പിന്തുണ

ലിവർപൂൾ ഗോൾകീപ്പർ അലിസൺ ബെക്കറിനെ പ്രശംസിച്ച് ഇതിഹാസ താരം എഡ്വിൻ വാൻ ഡെർ സാർ രംഗത്ത്. അലിസൺ ഈ വേനൽക്കാലത്ത് യുവന്റസിലേക്ക് മാറുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന്റെ പ്രതികരണം.

© Madhyamam