Close Menu
Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Trending
    • ജോ​ണി ഇ​വാ​ൻ​സ് ക​ളി നി​ർ​ത്തി
    • മെസ്സിയുടെ ജേഴ്സിയും ബൂട്ടും സ്വന്തമാക്കി ഡെംബലെ ; ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു
    • ഫിഫ ക്ലബ്ബ് ലോകകപ്പ് ; ഗോൾവേട്ടയിലെ രാജാവ് റൊണാൾഡോ തന്നെ
    • മെസ്സി തോറ്റിട്ടില്ല, തോറ്റത് മയാമിയാണ് ; ടീമിലെ മറ്റുകളിക്കാർ പ്രതിമകളാണെന്ന് ഇബ്രാഹിമോവിച്ച്
    • ഫലസ്തീൻ പതാകയും ഇസ്രായേലിന്‍റെ ‘ശവമഞ്ച’വുമേന്തി അർജന്‍റീനയിൽ ഫുട്ബാൾ ആരാധകരുടെ പ്രകടനം -VIDEO
    Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Tuesday, July 1
    • Football
    • Football Live Scores
    • News
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Contact Us
    Scoreium | Malayalam Sports News
    Home»Football»സൂ​പ്പ​ർ ക​പ്പി​ൽ ഇ​ന്ന് ഗോ​കു​ലം Vs ഗോ​വ
    Football

    സൂ​പ്പ​ർ ക​പ്പി​ൽ ഇ​ന്ന് ഗോ​കു​ലം Vs ഗോ​വ

    Rizwan Abdul RasheedRizwan Abdul Rasheed1 Min ReadApril 21, 2025
    Facebook WhatsApp Twitter Email Telegram Copy Link
    Follow Us
    Google News
    സൂ​പ്പ​ർ ക​പ്പി​ൽ ഇ​ന്ന് ഗോ​കു​ലം Vs ഗോ​വ
    Share
    Facebook Twitter Telegram WhatsApp

    ഗോകുലം കേരള താരങ്ങൾ പരിശീലനത്തിൽ

    ഭു​വ​നേ​ശ്വ​ർ: ക​ലിം​ഗ സൂ​പ്പ​ർ ക​പ്പി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​നാ​യി ഗോ​കു​ലം കേ​ര​ള എ​ഫ്.​സി ഇ​ന്ന് ക​ള​ത്തി​ൽ. നോ​ക്കൗ​ട്ട് റൗ​ണ്ടി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഐ.​എ​സ്.​എ​ൽ ക്ല​ബാ​യ എ​ഫ്.​സി ഗോ​വ​യാ​ണ് എ​തി​രാ​ളി​ക​ൾ. ഐ ​ലീ​ഗി​ൽ നാ​ലാം​സ്ഥാ​നം കൈ​വ​രി​ച്ച ടീ​മി​ലെ അം​ഗ​ങ്ങ​ൾ​ത​ന്നെ​യാ​കും സൂ​പ്പ​ർ ക​പ്പി​ലും ഗോ​കു​ല​ത്തി​നാ​യി ക​ള​ത്തി​ലി​റ​ങ്ങു​ക.

    മു​ന്നേ​റ്റ​താ​രം താ​ബി​സോ ബ്രൗ​ൺ മി​ക​ച്ച ഫോ​മി​ലാ​ണെ​ന്ന​ത് ഗോ​കു​ല​ത്തി​ന് ആ​ത്മ​വി​ശ്വാ​സം ന​ൽ​കു​ന്നു. നോ​ക്കോ​ട്ട് മ​ത്സ​ര​മാ​യ​തി​നാ​ൽ തോ​ൽ​ക്കു​ന്ന​വ​ർ പു​റ​ത്താ​വും. 24 പേ​രു​ടെ സ്‌​ക്വാ​ഡി​ൽ 10 മ​ല​യാ​ളി താ​ര​ങ്ങ​ളു​ണ്ട്. ടീം ​ഒ​ഫി​ഷ്യ​ൽ​സ് മു​ഴു​വ​ൻ മ​ല​യാ​ളി​ക​ളാ​ണ് എ​ന്ന സ​വി​ശേ​ഷ​ത കൂ​ടി​യു​ണ്ട്.

    ഐ.​എ​സ്.​എ​ല്ലി​ൽ ഇ​ക്കു​റി ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം ന​ട​ത്തി സെ​മി ഫൈ​ന​ലി​ലെ​ത്തി​യ ടീ​മാ​ണ് ഗോ​വ. എ​തി​രാ​ളി​ക​ൾ ക​രു​ത്ത​രാ​യ​തി​നാ​ൽ ഗോ​കു​ല​ത്തി​ന് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലേ​ക്കു​ള്ള വ​ഴി എ​ളു​പ്പ​മ​ല്ല. ക​ലിം​ഗ സ്റ്റേ​ഡി​യ​ത്തി​ൽ വൈ​കീ​ട്ട് 4.30 മു​ത​ലാ​ണ് മ​ത്സ​രം. രാ​ത്രി എ​ട്ടി​ന് ഐ.​എ​സ്.​എ​ൽ ടീ​മു​ക​ളാ​യ പ​ഞ്ചാ​ബ് എ​ഫ്.​സി​യും ഒ​ഡി​ഷ എ​ഫ്.​സി​യും ഏ​റ്റു​മു​ട്ടും.

    from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

    Read Also:  പുതു ചരിത്രമെഴുതി അൽഹിലാൽ; ക്ലബ് ലോകകപ്പ് നോക്കൗട്ടിലെത്തുന്ന ആദ്യ അറബ്, ഏഷ്യൻ ടീം, ഗ്രൂപ് ചാമ്പ്യന്മാരായി റയലും മുന്നോട്ട്
    advertisement
    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Follow on Google News
    Share. Facebook Twitter Pinterest LinkedIn Telegram Reddit Email
    Previous Articleകിരീടത്തിലേക്ക് ലിവർപൂളിന് ഒരു ജയം കൂടി; ലെസ്റ്ററിനെ വീഴ്ത്തിയത് ഒരു ഗോളിന്
    Next Article മാർപാപ്പയുടെ മരണം; സീരി എ മത്സരങ്ങൾ മാറ്റിവെച്ചു

    Related Posts

    ജോ​ണി ഇ​വാ​ൻ​സ് ക​ളി നി​ർ​ത്തി

    June 30, 2025

    മെസ്സിയുടെ ജേഴ്സിയും ബൂട്ടും സ്വന്തമാക്കി ഡെംബലെ ; ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു

    June 30, 2025

    ഫിഫ ക്ലബ്ബ് ലോകകപ്പ് ; ഗോൾവേട്ടയിലെ രാജാവ് റൊണാൾഡോ തന്നെ

    June 30, 2025

    മെസ്സി തോറ്റിട്ടില്ല, തോറ്റത് മയാമിയാണ് ; ടീമിലെ മറ്റുകളിക്കാർ പ്രതിമകളാണെന്ന് ഇബ്രാഹിമോവിച്ച്

    June 30, 2025

    ഫലസ്തീൻ പതാകയും ഇസ്രായേലിന്‍റെ ‘ശവമഞ്ച’വുമേന്തി അർജന്‍റീനയിൽ ഫുട്ബാൾ ആരാധകരുടെ പ്രകടനം -VIDEO

    June 30, 2025

    ഹാരി കെയ്ന് ഇരട്ട ഗോൾ; ഫ്ലമെംഗോയെ തോൽപ്പിച്ച് ബയേൺ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ, എതിരാളികൾ പി.എസ്.ജി

    June 30, 2025
    Latest

    ജോ​ണി ഇ​വാ​ൻ​സ് ക​ളി നി​ർ​ത്തി

    June 30, 2025By Rizwan Abdul Rasheed

    ജോ​ണി ഇ​വാ​ൻ​സ്ല​ണ്ട​ൻ: മാ​ഞ്ച​സ്റ്റ​ർ യു​നൈ​റ്റ​ഡ് ഡി​ഫ​ൻ​ഡ​ർ ജോ​ണി ഇ​വാ​ൻ​സ് ഫു​ട്ബാ​ൾ ക​ളി​ക്ക​ള​ത്തി​ൽ​നി​ന്ന് വി​ര​മി​ച്ചു. 2006ൽ ​യു​നൈ​റ്റ​ഡി​ൽ സീ​നി​യ​ർ ക്ല​ബ് ക​രി​യ​ർ…

    മെസ്സിയുടെ ജേഴ്സിയും ബൂട്ടും സ്വന്തമാക്കി ഡെംബലെ ; ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു

    June 30, 2025

    ഫിഫ ക്ലബ്ബ് ലോകകപ്പ് ; ഗോൾവേട്ടയിലെ രാജാവ് റൊണാൾഡോ തന്നെ

    June 30, 2025

    മെസ്സി തോറ്റിട്ടില്ല, തോറ്റത് മയാമിയാണ് ; ടീമിലെ മറ്റുകളിക്കാർ പ്രതിമകളാണെന്ന് ഇബ്രാഹിമോവിച്ച്

    June 30, 2025
    © 2025 Scoreium - Football News Malayalam. Managed by Scoreium.
    • Home
    • About Us
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.